
Originally Posted by
Superstarakshay
Fan fight threadil അതൊക്കെ ഇപ്പോഴും കിടപ്പുണ്ട്. Pulimurugan 60cr maximum ennaan paranjath.
2016 octoberil പടം റിലീസ് ആയി അതിന്റെ run തീരുന്ന വരെ എല്ലാത്തിന്റെയും അണ്ണാക്കിൽ പിരിവെട്ടി കുറേക്കാലത്തേക്ക് അനക്കം ഒന്നും ഉണ്ടായിരുന്നില്ല പിന്നീട് 2017 പകുതി ആയപ്പോഴാണ് പുതിയ തിയറി കൊണ്ട് ഇറങ്ങിയത്.
ഇതുപോലെ ആയിരുന്നു ദൃശ്യം. ഇറങ്ങി കുറെ നാളത്തേക്ക് എല്ലാത്തിന്റെയും കിളി പോയി അതിനുശേഷം പിന്നീട് Bangalore days ദൃശ്യത്തിന്റെ റെക്കോർഡ് വെട്ടിച്ചു എന്നൊക്കെ ഇവിടെ ആളുകൾ പറഞ്ഞു നടന്നിരുന്നു. ദൃശ്യത്തിന്റെ വിജയം മോഹൻലാലിന്റെ സ്റ്റാർഡും കാരണം അല്ല നല്ല സിനിമയായതുകൊണ്ട് മാത്രം ആണ് എന്നായിരുന്നു അന്നത്തെ വാദം..
ലാസ്റ്റ് പ്രേമം ഇറങ്ങി വേൾഡ് വൈഡ് കളക്ഷൻ പൊട്ടിച്ചപ്പോൾ( പൊട്ടിച്ചു എന്ന് കരുതുന്നു ) ഇവറ്റകൾക്ക് ആശ്വാസമായത്... അതുവരെ ഇറങ്ങിയ സകല മൂവികളെയും ദൃശ്യത്തിന്റെ മുകളിൽ കയറ്റി വെക്കാനായിരുന്നു ശ്രമം