വീണ്ടുമവർ നിന്നിൽ സംശയിച്ചു തുടങ്ങുമ്പോൾ
നീ ആരാണെന്ന് ഒന്നുകൂടി അവരെ ഓർമിപ്പിച്ചു കൊള്ളുക. അന്ന് നിന്റെ ശത്രുക്കൾ പോലും മനസ്സിലാക്കും. എന്ത് കൊണ്ടാണ് നീ ഇന്നും ആ കിരീടം വിട്ടുകൊടുക്കാത്തതെന്ന്. 👑
മോഹൻലാലിലെ നടനും അയാളുടെ സ്റ്റാർഡവും നമ്മളൊക്കെ ചിന്തിക്കുന്നതിലൂം അപ്പുറമാണ്. ❤️
Sent from my iPhone using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Attingal additional theater added - Ganga
As of now 4 shows for today.
Tomorrow 6 shows
Sent from my iPhone using Tapatalk
എന്റെ മാഷേ തരുൺ മൂർത്തി ചെറിയ പടങ്ങൾ ആണ് ചെയ്തത് എങ്കിലും അതിലെല്ലാം ഒരു ഡയറക്ടർ ബ്രില്ലിൻസ് കാണാൻ പറ്റും. വലിയ അവകാശ വാദങ്ങൾ ഒന്നും ഇല്ലാതെ ലാലേട്ടനെ വച്ചു ഒരു മൂവി എടുത്തു.. പ്രൊമോഷൻ ഒന്നും പോരാ എന്ന് ഇവിടെ ലാലേട്ടൻ ആരാധകർ തന്നെ പരിതപിച്ചു... പക്ഷെ പടം വന്നപ്പോൾ ആൾമോസ്റ്റ് എല്ലാവർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ ലാലേട്ടനെ യൂസ് ചെയ്തു ഒരു പടം എടുത്തു... ഞാൻ ഇക്കയുടെ പടം അല്ലാതെ ഇന്നുവരെ ഒരു പടവും തിയേറ്റർ ഒന്നിൽ കൂടുതൽ കണ്ടിട്ടില്ല. പക്ഷെ ഞാൻ ഇത് കാണും... രാജ് വലിയ ഡയറക്ടർ ആയി എനിക്ക് തോന്നിയിട്ടില്ല... ലൂസിഫർ... ആ കഥയും.. ലാലേട്ടൻ മനറിസവും ആണ് പടത്തിനെ വേറെ ലെവൽ എത്തിച്ചത്... Even അതിലെ ക്ലൈമാക്സ്* ഫൈറ്റ് എനിക്ക് കത്തി ആയി ആണ് ഫീൽ ചെയ്തത്... എമ്പുരാൻ എനിക്ക് ഒട്ടും ഇഷ്ടപെടാത്ത പടവും ആണ്... പിന്നെ രാജ് നെ പോലെ വലിയ തള്ളലും.. അവകാശ വാദങ്ങളും ഒന്നും ഇല്ലാതെ തരുൺ ഒരു പടം എടുത്തു.... ലാലേട്ടൻ എല്ലാവരുടെയും ഇഷ്ടം വീണ്ടും നേടി എടുത്തത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്... ഇത് പൂർണമായും എന്റെ മാത്രം അഭിപ്രായം ആണ്... ആരെ എങ്കിലും വേദനിപ്പിച്ചെങ്കിൽ... Sorry... തുടരും എന്തായാലും എന്നെ വളരെ നന്നായി entertain ചെയ്യിച്ചു... ഷണ്മുഖവും... ജോർജ് സർ ഉം കുറച്ചു കാലം കൂടെ ഉണ്ടാവും... അത് ഡയറക്ടർ ബ്രില്ലിൻസ് തന്നെ ആണ്....
P raj orikalum nalloru direct aayi toniyilaa . aake ulla +ve kure kalathinu sesham L10 nalla reethiyil Lucifer kanan saddhichu. nalla aiswaryam swag Stephenil undayirunu . athu alathe Lucifer oru undayum illa . Amal neerad paripuvada budget kodukathe oru 30 cr koduku , nalla vrithiku ayal padam eduthu kodukum . empu ellam pokki nadakunathu entho valia makeing , grand set , frames okeyanu . ithoke aanuu nalla maker mandthandam enkil Legend sarvanan ellam asadhya maker aayirikum ..pallaa naal kallan oru naal pidikapedum , atre uloo .. yathoru thallum budget ilathe vrithik ithil Tarun L10 present cheythitund. oru second polum bore adiklllaaa ..mass akanam enkil helicopter , international don , 10 black cats ellam venam enu karuthunavarodu ithonum parajitu karyamilaa ... ella characters shine cheyan space koduthu, alathe matee pan indian padam pole chavar kanakinu first look , orumathiri 5g setup roleum
Padam kandavarude opinion about repeat watch??
Sunday thrissur ravikrishna 9am show added (almost full now)
Monday onwards ravbikrishna 2nd show
SIvadam now 12 shows (from 5 to 12)
Deva 4+
Inox 3+