Felt the same.this response is insane
ദൃശ്യവും, പുലിമരുകനും കണ്ടപ്പോൾ വേറേ ലെവൽ പോകുമെന്നു ഉറപ്പായിരുന്നുഇതൊട്ടും പ്രതീക്ഷിച്ചില്ല.ഇതു പോലെ ഇമോഷണൽ കണ്ടന്റുള്ള ഒരു പടം ചരിത്ര വിജയമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.
വന്ന് വന്ന് ജോണറുകൾ ഒന്നും വലിയ വിജയത്തിന് തടസ്സമല്ല എന്ന നിലയായി.Great for Industry !!!
Sponsored Links ::::::::::::::::::::Remove adverts | |
4.3cr+ tracking thanne pokum... Actuals 4.5cr+ Tripple heavy...
Comedy is മോഹൻലാലിനെ എങ്ങനേലും റെക്കോർഡ് ലിസ്റ്റിൽ നിന്നും തഴയാൻ വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്ത ഫിൽറ്റർ ആയിരുന്നു Post Covid....��
ഈ ഫിൽറ്റർ കണ്ടാൽ തോന്നും അതിന് മുമ്പ് മലയാള സിനിമ ഇല്ലെന്ന്. എന്നാ പിന്നെ അങ്ങനെ അങ്ങാവണ്ടെന്ന് അണ്ണനും തീരുമാനിച്ചു. കഷ്ടപ്പെട്ട് ഫിൽറ്ററടിച്ച് ഉണ്ടാക്കിയതൊക്കെ ഒറ്റക്കൊമ്പൻ കേറി മേഞ്ഞ് എടുത്തിട്ടുണ്ട്...
ഇവിടെ Pre Covid - Post Covid ഫിൽറ്റർ ഒന്നും വേണ്ട. ഏത് ലിസ്റ്റിലും അയ്യ ഗില്ലി ഡാ!
![]()
Last edited by renjuus; 05-06-2025 at 06:40 PM.
#L #Love #Lalettan #LUCIFER
#Thudarum Tuesday ₹6cr
Heading Towards ₹172.5crores In 12 Days!
#2018Movie Will Be Out Tomorrow!
![]()
#L #Love #Lalettan #LUCIFER
Inn kond 75Cr, next 2 days 7Cr and weekend 10Cr, 90-92Cr by Monday ethan scope undo.