മോഹൻലാലിനെ പോലെ ഒരു സൂപ്പർസ്റ്റാർ ഇനി ഇവിടെ ഉണ്ടാവില്ല!
ഇൻഡസ്ട്രിയൽ വന്നിട്ട് 5ദശകത്തിലും ഇൻഡസ്ട്രിയൽ hits ഉള്ള ഒരു താരം... കൂടെ ഓടിയവരും ഇടക് വന്നവരും എല്ലാം ഇപ്പോ പിക്ചർലെ ഇല്ല അപ്പോഴും അയാൾ ഇവിടുത്തെ എല്ലാ റെക്കോർഡും കയടക്കി വെച്ചേക്കുന്നു അതും 65ആം വയസ്സിൽ....
ഇത് എല്ലാം നിക്കേ തന്നെ അയാൾ ഇവിടുത്തെ ഏറ്റവും നല്ല നടനും ആണ് അതാണ് അയാളെ മറ്റു ഇൻഡസ്ട്ടിറി s
tars ആയി വേറിട്ട്* നിർത്തുന്നത്...
ബാക്കി എല്ലാ ഇൻഡസ്ടറിയിലും അവിടുത്തെ oldstars എപ്പോഴേ സൈഡായി...
പക്ഷെ ഇവിടെ ഇപ്പഴും അയാൾ തന്നെ...
ഇനിയും ഒരു 100 പടം അയാൾ നിരത്തി പൊട്ടിച്ചാലും അയാൾക് ഇവിടെ ജനങ്ങൾ കൊടുക്കുന്ന ഒരു privilage ഉണ്ട്.. ഒരു മോഹൻലാൽ പടം നല്ലതാണേൽ പോയി കാണണം എന്ന privilage... അത് ഒരിക്കലും പോവില്ല...
ഇനി ഒരു മോഹൻലാൽ! Its imposible!
#L #Love #Lalettan #LUCIFER
Sponsored Links ::::::::::::::::::::Remove adverts | |
#L #Love #Lalettan #LUCIFER
Aarkkum ini oru vishamam vendaa.. kaiyil irunna record poyi 2varsham thikayum munne thanne ath thirichu pidichittund... athonnum aalochikkathe aanu pala settanmarum pala tharathil karanjond irunnath. Aduthoru Otha ethiraali varunna vare industry hitinayulla kaathiripp THUDARUM...
#L #Love #Lalettan #LUCIFER
15 കൊല്ലം കൈയ്യിൽ വെച്ച റെക്കോർഡ് വേറൊരാൾ തൊട്ടപ്പോൾ വീണ്ടെടുക്കാൻ 2 year പോലും വേണ്ടിവന്നില്ല, അതും മോളിവുഡ് ചരിത്രത്തിലെ fastest industry hit എന്നൊരു സ്പെഷ്യൽ റെക്കോർഡ് ബോണസും, യാർക്കിട്ടേ...![]()
#L #Love #Lalettan #LUCIFER
industry hit അടിച്ച ദിവസവും മണിക്കൂറിൽ 8000 ticket ഒക്കെ sale ... ആണ്ടവാ ഇതൊക്കെയാണ് hit..😇
Sent from my iPhone using Tapatalk