Mollywood ന്റെ പൊട്ടെൻഷ്യൽ ഇനി മുതൽ 100 കോടിയിൽ നിന്ന് 200 കോടിയിലേക്ക് മാറ്റിയിരിക്കുന്നു.....!!!
കേരള ഗ്രോസ്സ് 50 കോടിയിൽ നിന്നും 100 കോടിയിലേക്കും മാറ്റിയിരിക്കുന്നു...!!✍️❤️*
മലയാളത്തിന്റെ പഴകാല സ്റ്റാർസ് and യൂത്ത് പിള്ളേർ ഇനി മുതൽ ഈ Benchmark Follow ചെയ്തു വരുക നിങ്ങൾ ഇതിൽ എത്തുമ്പോഴേക്കും പുതിയ ബെഞ്ച്മാർക്ക് നിങ്ങൾക്ക് വേണ്ടി അണ്ണൻ എത്തിക്കുന്നതാണ്...!!
ഒരു മാസത്തെ ഗ്യാപ്പിൽ 2nd 200cr ഗ്രോസ്സ് of മോഹൻലാൽ...!!
#mohanlal #malayalamcinema #mollywood @topfans Trending Kerala