മോഹൻലാലിനെ പോലെ ഒരു സൂപ്പർസ്റ്റാർ ഇനി ഇവിടെ ഉണ്ടാവില്ല!
ഇൻഡസ്ട്രിയൽ വന്നിട്ട് 5ദശകത്തിലും ഇൻഡസ്ട്രിയൽ hits ഉള്ള ഒരു താരം... കൂടെ ഓടിയവരും ഇടക് വന്നവരും എല്ലാം ഇപ്പോ പിക്ചർലെ ഇല്ല അപ്പോഴും അയാൾ ഇവിടുത്തെ എല്ലാ റെക്കോർഡും കയടക്കി വെച്ചേക്കുന്നു അതും 65ആം വയസ്സിൽ....
ഇത് എല്ലാം നിക്കേ തന്നെ അയാൾ ഇവിടുത്തെ ഏറ്റവും നല്ല നടനും ആണ് അതാണ് അയാളെ മറ്റു ഇൻഡസ്ട്ടിറി s
tars ആയി വേറിട്ട്* നിർത്തുന്നത്...
ബാക്കി എല്ലാ ഇൻഡസ്ടറിയിലും അവിടുത്തെ oldstars എപ്പോഴേ സൈഡായി...
പക്ഷെ ഇവിടെ ഇപ്പഴും അയാൾ തന്നെ...
ഇനിയും ഒരു 100 പടം അയാൾ നിരത്തി പൊട്ടിച്ചാലും അയാൾക് ഇവിടെ ജനങ്ങൾ കൊടുക്കുന്ന ഒരു privilage ഉണ്ട്.. ഒരു മോഹൻലാൽ പടം നല്ലതാണേൽ പോയി കാണണം എന്ന privilage... അത് ഒരിക്കലും പോവില്ല...
ഇനി ഒരു മോഹൻലാൽ! Its imposible!