110cr+ kbo by today.
Final run 120cr edukkum.
Sponsored Links ::::::::::::::::::::Remove adverts | |
Looks like OTT postponed to June. Twitter il Jaseel okke post ititund..
Thudarum OTT postpone ആയി.
Aa overseas ഒന്നു നല്ല രീതിയിൽ റിലീസ് ചെയ്തിരുന്നെങ്കിൽ Manjummel ഇപ്പോൾ തന്നെ വീണേനെ.
ഇനി എന്തായാലും ആർക്കും തൊടാൻ പറ്റാത്ത കേരള കളക്ഷൻ എടുത്ത് അവസാനിക്കും (ww വെട്ടിക്കണമെന്ന് തന്നെയാണ് ആഗ്രഹം )
May be OTT june പകുതിവരെ നീട്ടിയാൽ കേരള കളക്ഷൻ കൊണ്ട് manjunmel ne overtake ചെയ്യാൻ ചാൻസ് ഉണ്ട്!!
Im hoping 4 that
Will end at 120cr - അതിനു മേലെ ചാൻസ് തീരെ കുറവ് ആണ്. കാണേണ്ടവർ ഈ വീക്കെൻഡ് ഓടെ കണ്ട് തീർക്കും.
Mosham planning - No Thursday release. Result - GCC one holiday (first weekend) missed, Worldwide missed. Oru 25cr minimum vannene on Friday if it were released on Thursday.. Ath pole thanne overseas best collection epolum varunnath first weekend aanu. First week release including Germany, Rest of Europe valare shokam aayrunnu. Germany second weekend collection >> First weekend.. Rest of India first week mosham release ayrunnu.. Second weekend aanu pick aayath.. ithellam oru min 40-60cr miss aakkan chance undakki..