
Originally Posted by
USTHAAD
"ലാലേട്ടൻ്റെ ഒരു സ്ലീപ്പർ സെൽ ഫാൻസ് ഉണ്ടല്ലോ..
എന്ത് ഇറങ്ങിയാലും പരാതിയും പരിഭവവും ഒക്കെ ഉണ്ടെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ ഒതുക്കി വെച്ചിട്ട് അദ്ദേഹം ഒരു നല്ല സിനിമ ചെയ്യും എന്ന് വിശ്വസിക്കുന്നവർ.. അതിനെ വിമർശിക്കാനോ തെറി പറയാനോ ആ മനുഷ്യനെ നന്നാക്കാനോ ഒന്നും ശ്രമിക്കാത്ത , ആ മനുഷ്യൻ എന്താണോ ..,
നല്ലത് ചെയ്യുമ്പോൾ കൈ അടിക്കാനും മോശം ചെയ്യുമ്പോൾ മിണ്ടാതിരിക്കാനും ആഗ്രഹിക്കുന്ന ഒരു സ്ലീപ്പർ സെൽ ഓഡിയൻസ്.. അങ്ങനെ ഉള്ള ഓടിയൻസിനെ ആണ് നമ്മൾ ടാർഗറ്റ് ചെയ്യുന്നത്, അവർ ഇറങ്ങണം ഈ സിനിമ കാണാൻ " - തരുൺ മൂർത്തി ❤
April 25 - From tomorrow ✨