പണ്ട് ലാലേട്ടൻ പറഞ്ഞത് പോലെ നല്ല സിനിമകൾ അങ്ങ് സംഭവിച്ചു പോവുകയാണ്, എല്ലാ കാര്യങ്ങളും ഒത്തു വരും, ദൃശ്യത്തിന് ശേഷം ഇങ്ങനെ ഫാമിലി ഓഡിയൻസിന്റെ ഇടയിൽ ഇത്ര പോസിറ്റീവ് ആദ്യമായിട്ടു ആവും, മാസ്സ് എലമെന്റ്സ് ഉള്ളത് കൊണ്ട് ആരാധകരും ഡബിൾ ഹാപ്പി.
മലയാള സിനിമയുടെ KBO potential തുടരും കാണിച്ചു തരും. WW potentail ennathu നല്ല സിനിമ എന്നതിനും അപ്പുറം കുറെ factors സ്വാധീനിക്കും. ( ഹൈപ്പ്, ഹോളിഡേയ്*സ് etc )