️ : IH അടിച്ചില്ലേ, ഇതോടെ എല്ലാം അങ്ങ് നിർത്തികൂടെ
എന്താ മോനേ...!
ചരിത്രത്തിനു മേലെ പറന്നു ഉയർന്നേ ശീലം ഉള്ളൂ...
കാരണം അയാൾ ഭരിക്കുന്ന ഇൻഡസ്ട്രി ആണ്...
ഉളളിൽ എല്ലാവർക്കും അറിയുന്ന സത്യം ആണ് മോഹൻലാലിന്റെ power എന്താണെന്ന്
#Thudarum | @mohanlal
#L #Love #Lalettan #LUCIFER
Sponsored Links ::::::::::::::::::::Remove adverts | |
️ : IH അടിച്ചില്ലേ, ഇതോടെ എല്ലാം അങ്ങ് നിർത്തികൂടെ
എന്താ മോനേ...!
ചരിത്രത്തിനു മേലെ പറന്നു ഉയർന്നേ ശീലം ഉള്ളൂ...
കാരണം അയാൾ ഭരിക്കുന്ന ഇൻഡസ്ട്രി ആണ്...
ഉളളിൽ എല്ലാവർക്കും അറിയുന്ന സത്യം ആണ് മോഹൻലാലിന്റെ power എന്താണെന്ന്
#Thudarum | @mohanlal
#L #Love #Lalettan #LUCIFER
2016 il Pulimurugan 85cr adichenkil 2025 il 125cr vare adikkaan annanu pattum. Thudarum 110+ almost confirm aayi. Ee weekend kidukkiyal ethra vare kittum ennoru idea kittum...
#L #Love #Lalettan #LUCIFER
2013 ദൃശ്യം ട്വന്റി ട്വന്റി ടെ കളക്ഷൻ ബ്രേക്ക്* ചെയ്തു ഇൻഡസ്ട്രിയൽ ഹിറ്റ്* അടിക്കുന്നത് ഏകദേശം ഡബിൾ മാർജിൻ ഗ്രോസ് അടിച്ചു ആണ്
2016 ൽ പുലിമുരുഗൻ ദൃശ്യത്തിനെ ബ്രേക്ക്* ചെയ്തു ഇൻഡസ്ട്രിയൽ ഹിറ്റ്* അടിക്കുന്നത് ഏകദേശം ഡബിൾ മാർജിൻ ഗ്രോസ്സ് അടിച്ചു ആണ്
2023 ൽ 2018 സിനിമ പുലിമുരുഗൻ ഗ്രോസ്സ് ബ്രേക്ക്* ചെയ്തു ഇൻഡസ്ട്രിയൽ ഹിറ്റ്* അടിക്കുന്നത് വെറും 4 കോടി ഗ്രോസ്സ് വ്യെത്യസത്തിൽ
തുടരും ഫൈനൽ കളക്ഷൻ കളക്ഷൻ ഏകദേശം 115-120 cr വരും എന്ന് പ്രതീക്ഷിക്കുന്നു.. അപ്പോൾ മുൻ ഇൻഡസ്ട്രിയൽ ഹിറ്റ്* നേക്കാൾ 25% ഗ്രോസ്സ് അധികം നേടാൻ പോകുന്നു എന്ന്
അതായത് ഇന്ത്യൻ സിനിമയിൽ തന്നെ ടിക്കറ്റ് റേറ്റ് ആനുകൂല്യം മാത്രം നോക്കാതെ ഫുട്ഫാൾസ് വച്ച് കൂടി ഇതേ പോലെ തൂക്കി അടി നടത്തുന്ന ഒരേ ഒരു താരവും മോഹൻലാൽ ആയിരിക്കും![]()
#L #Love #Lalettan #LUCIFER
*Malayalam Cinema's First*
Worldwide ₹50 Cr Club - Drishyam
Kerala ₹50 Cr Club - Pulimurugan
Overseas ₹50 Cr Club - Lucifer
Worldwide ₹100 Cr Club - Pulimurugan
Overseas ₹100 Cr Club - Empuraan
Kerala ₹100 Cr Club - Thudarum
All Under One Name #Mohanlal![]()
Fm tracked footfalls crossed 58 lks. So 60lks + From KBO
Overall 80 lks aduppich varum final runnil ww footfalls
#L #Love #Lalettan #LUCIFER