"Maine Pyar Kiya" is the title of Spire Productions next after successful "Mandakini"
![]()
Last edited by firecrown; 07-10-2025 at 07:13 PM.
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Sponsored Links ::::::::::::::::::::Remove adverts | |
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Preity Mukundan on board
![]()
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
കോളിവുഡിന്റെ പ്രിയങ്കരി പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്
പ്രശസ്ത തമിഴ് നായികാ താരം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ'യിൽ നായികയായാണ് പ്രീതി മുകുന്ദൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനെത്തുന്നത്*.
സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രീതി മുകുന്ദൻ. കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്ത് മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം' സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രവും ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്.
https://www.reporterlive.com/news/20...n-to-malayalam
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Gear up for this Onam
Love was real.
So was the danger.
ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് ത്രില്ലർ - ഈ ഓണത്തിന്
'Maine Pyar Kiya' - In Cinemas from August 29
‘മന്ദാകിനി’ എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മേനേ പ്യാർ കിയ'
https://x.com/ObscuraOfficial/status...99413444825479
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Onam wek ithonoke theatre kitumo.. Postpone aayikolum. Ipo release cheythal paripuvada enkilum kittum