കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി; 'ആറാട്ടണ്ണൻ', അലിൻ ജോസ് പെരേര എന്നിവരടക്കം 5 പേർക്കെതിരേ കേസ്
https://www.mathrubhumi.com/crime/ne...rera-1.9854531
Review simhangalmalayala cinema prathisandhiyil akumallo
![]()
Sponsored Links ::::::::::::::::::::Remove adverts | |
കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി; 'ആറാട്ടണ്ണൻ', അലിൻ ജോസ് പെരേര എന്നിവരടക്കം 5 പേർക്കെതിരേ കേസ്
https://www.mathrubhumi.com/crime/ne...rera-1.9854531
Review simhangalmalayala cinema prathisandhiyil akumallo
![]()
സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ, പ്രിവ്യു ഷോയ്ക്കും ഒപ്പം; നടന് കുരുക്കായി സാഹചര്യ തെളിവുകൾ
നടനും മുന്* അമ്മ ജനറല്* സെക്രട്ടറിയുമായ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസില്* കുരുക്ക് മുറുകുന്നു. കേസില്* പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്*കറ്റ് ഹോട്ടലില്* ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്* അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയില്* പറയുന്ന ദിവസങ്ങളില്* സിദ്ദിഖും നടിയും മസ്*കറ്റ് ഹോട്ടലില്* ഉണ്ടായിരുന്നുവെന്ന രേഖകളാണ് ലഭിച്ചത്.
പരാതിയില്* പറയുന്ന പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016-ലാണ് ഹോട്ടലില്* വെച്ച് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയില്* പറയുന്നത്. ഹോട്ടലിലെ പരിശോധന പൂര്*ത്തിയായിട്ടുണ്ട്.കന്റോണ്*മെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവരങ്ങള്* ശേഖരിച്ചത്. രജിസ്റ്ററും കംപ്യൂട്ടറിലെ വിവരങ്ങളും കണ്ടെടുത്തു. ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്ററില്* പേര് ചേർത്തിരുന്നുവെന്ന് നടിയുടെ മൊഴിയില്* പറയുന്നു. ഇനി നടിയുടെ രഹസ്യമൊഴി മജിസ്*ട്രേറ്റിന്റെ സാന്നിധ്യത്തില്* രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഹേമാ കമ്മിറ്റി റിപ്പോര്*ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്* സിദ്ദിഖില്*നിന്ന് വര്*ഷങ്ങള്*ക്കു മുന്*പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്*ക്കും സിദ്ദിഖില്* നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്* വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച പുലര്*ച്ചെ ഒന്നരയോടെയാണ് പോലീസ് കേസ് രജിസ്റ്റര്* ചെയ്തത്. ഏഴ് വര്*ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്* ചുമത്തിയാണ് കേസ്.
https://www.youtube.com/watch?v=k_PRnDUfFVU
WCC ivare purathaakumo aavo![]()