Page 135 of 177 FirstFirst ... 3585125133134135136137145 ... LastLast
Results 1,341 to 1,350 of 1763

Thread: Khalid Rahman and Team arrested - Mattanchery Mafia exposing

  1. #1341

    Default




  2. Sponsored Links ::::::::::::::::::::Remove adverts
  3. #1342

    Default

    മുൻകൂർ ജാമ്യം: സിദ്ദിഖിന്റെ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി; മുകേഷിന്റെ വിധി അ*ഞ്ചിന്

    ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസ് 13ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തിൽ കേസെടുത്തതിനെ തുടർന്ന് സംവിധായകൻ രഞ്ജിത്തും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
    അ*തേസമയം, നടിയുടെ ലൈംഗികാതിക്രമ ആരോപണക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഹർജിയിൽ അ*ഞ്ചാം തീയതി വിധി പറയും. നടൻ ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അ*ഡ്വ. ചന്ദ്രശേഖർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇതേദിവസം തീർപ്പാക്കും. അ*തുവരെ പ്രതികളുടെ അ*റസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.


    കേസിൽ കഴമ്പില്ലെന്നും അ*ന്വേഷണവുമായി സഹകരിക്കാമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ, മുകേഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇവർക്കൊപ്പം മുൻകൂർ ജാമ്യാപേക്ഷ നൽകിയ നടൻ മണിയൻപിള്ളവിന്റെ ഹർജി കോടതി തീർപ്പാക്കി. മണിയൻപിള്ള രാജുവിനെതിരേ ജാമ്യം കിട്ടാവുന്ന വകുപ്പുകളേ ചുമത്തിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.


  4. #1343
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,469

    Default

    Quote Originally Posted by Tigerbasskool View Post
    കൂവാൻ വിട്ടത് ദിലീപ് എന്നാണ് സേട്ടൻ അന്ന് പറഞ്ഞത് . ഇപ്പോ ലാലേട്ടന് ആയോ. സേട്ടനു മറവി വന്നതാക്കും

  5. #1344
    FK Lover Jamesfanboy's Avatar
    Join Date
    Mar 2015
    Location
    Florida
    Posts
    3,187

    Default

    Quote Originally Posted by Celebrity View Post
    Ningalkk enthu thonnunnu... Any solution for all these problems /issues??? Any suggestion from members of Fk??
    Cinema world in Kerala needs to get more professional. That's a must.

    In Hollywood, they have agents for all artists (from actors to technicians). Athu pole oke akanam. Very professional and polished akanam. Things need to get more corporate. Nothing should be casual from now on.
    Drop your Gun Babbyy! 😏😏😏😏”
    “Sudev ?! 😳😲”
    “Nooooo.. Musaaafiirr 😉😉😉


  6. Likes Celebrity liked this post
  7. #1345

    Default

    Quote Originally Posted by Arya View Post

    അപ്പോൾ വേണമെങ്കിൽ ഇവർക്ക് ഇങ്ങനെയും വാർത്ത കൊടുക്കാം

  8. #1346
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,469

    Default

    Nivin ethire complaint kettu chiri varunu . Last month vare peedanam ila . Ippo peedanam . Imathiri fake allegation kondu varunnavare manichitratazhu ittu pootanam

  9. #1347

    Default

    ഈ മാപ്രകൾ തമ്മിലുള്ള മത്സരം കാരണം വാർത്തയുടെ നിജ സ്ഥിതി അറിയാതെ ചുമ്മാ അങ്ങ് അടിച്ചു വിടുക ആണ്..
    ആ ആറാട്ടണ്ണൻ കേസും ഇതേ പോലെ ചുമ്മാ അടിച്ചു വിട്ടതാണ്, പക്ഷെ മാറ്റി പറഞ്ഞില്ല

  10. #1348

    Default

    Quote Originally Posted by anupkerb1 View Post
    Nivin ethire complaint kettu chiri varunu . Last month vare peedanam ila . Ippo peedanam . Imathiri fake allegation kondu varunnavare manichitratazhu ittu pootanam
    ശരിക്കും ആരെങ്കിലും പറഞ്ഞു ഇങ്ങനെ ന്യൂസ്* കൊടുക്കുന്ന മാധ്യമങ്ങളെയും കേസ് കൊടുക്കണം, പക്ഷെ ആരു കൊടുക്കാൻ

  11. #1349
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    ❤️ദേശിങ്ങനാട്
    Posts
    5,729

    Default

    Alencierum keri listil.... Munpu oru aaropanam vannathayirunnu pullikkethire..
    .....Celebrating Cinema........

  12. #1350

    Default

    തനിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് വാർത്താസമ്മേളനം വിളിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാ രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും നിവിൻ വ്യക്തമാക്കി.

    ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സി.ഐ വിളിച്ചത്. അദ്ദേഹത്തോടും വാസ്തവമല്ലെന്ന് പറഞ്ഞിരുന്നു. എനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ​ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്.


    പരാതിക്ക് പിന്നിൽ ഗുഢാലോചന സംശയിക്കുന്നു. പുതിയ പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്ഐആറിനെക്കുറിച്ച് അറിയില്ല. അന്നത്തെ എഫ്.ഐ.ആർ.ഫോൺ വിളിച്ച് വായിച്ചു കേൾപ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി വ്യാജമാണഎന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു മറുപടി.

    ഓഡിഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾ തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്.

    പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് എനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തി ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായിട്ടില്ല. നിവിൻ പോളി പറഞ്ഞു.


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •