Page 139 of 177 FirstFirst ... 3989129137138139140141149 ... LastLast
Results 1,381 to 1,390 of 1763

Thread: Khalid Rahman and Team arrested - Mattanchery Mafia exposing

  1. #1381

    Default


    Quote Originally Posted by wayanadan View Post
    Onnum theliyan pokunnilla anum pennum ullidatholam kalam adjustment undakum cinema ennalla ethu show fieldilum chooshanam undakum bhudi upayoghichu ithinu ninnu kodukathirikuka ennathanu cheyyendathu atharakkaril ninnu akannu nilkuka adjustment cheythalum illenkilum field out agenda samayathu out akum ennathanu sathyam peedanathil sthreekalum avunna sabhavanakal Cheyunnu...1
    wild fire 🔥 kedum...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1382
    FK Citizen bens's Avatar
    Join Date
    Jan 2011
    Location
    cochin
    Posts
    7,499

    Default

    Quote Originally Posted by ALEXI View Post
    Ramanathanu hackingum vasham undalle
    Ith kanditt aadyam rand kodukendath ee mediasine aan, ithu polathe pottatharam oke vilichu parayunatho potte,angamalile pradhanamanthri ammavan aanenn parayunna oru line... ivar oru sthree aan aa oru pariganana koduthu ennoke parayaam ee parayunna nadanmarkum oru ammayund, bharya und, makal und avarude manasika avastha koode pariganikende.. ee aaropikunna penn parayunath kettit oru thalayum vaalumilla, peedipikunnavan ivide veetil vannu camera veykunnu, bharthavum kuttiyum urangunath kaatunnu enthonnede ith... ingane ullavare news channels promote cheyaruth... ee parayunna news channelsinte aarudeyenkilum nere ithu pole budhishoonyam aaya aropanam vannal ivar ang telecast cheyummo, anthi charcha veykummo.. pakka irattathapp...

  4. #1383

    Default

    ഹേമ കമ്മിറ്റി റിപ്പോര്*ട്ട്*: വാദം കേള്*ക്കാന്* വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

    ഹേമ കമ്മിറ്റി റിപ്പോര്*ട്ടുമായി ബന്ധപ്പെട്ട ഹര്*ജികള്* പരിശോധിക്കാന്* ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്*പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്*കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്*ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്*മാതാവ് സജിമോന്* പാറയില്* നല്*കിയ ഹര്*ജി പരിഗണിച്ചപ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്* ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
    ബെഞ്ചില്* ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഹേമ കമ്മിറ്റി റിപ്പോര്*ട്ടിന്റെ പൂര്*ണരൂപം സമര്*പ്പിക്കാന്* ഹൈക്കോടതി സര്*ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്* പത്തിന് പൊതുതാത്പര്യ ഹര്*ജി ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോര്*ട്ട് പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക.


    ഓഗസ്റ്റ് 22-നായിരുന്നു റിപ്പോര്*ട്ടിന്റെ പൂര്*ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്* ഒമ്പതിന് മുമ്പ് റിപ്പോര്*ട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. മുദ്രവെച്ച കവറില്* പൂര്*ണറിപ്പോര്*ട്ട് സമര്*പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിര്*ദേശിച്ചത്.


    റിപ്പോര്*ട്ടില്* പറഞ്ഞിരിക്കുന്ന കാര്യങ്ങളില്* നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നല്*കിയ പൊതുതാത്പര്യ ഹര്*ജി പരിഗണിക്കുമ്പോഴായിരുന്നു പൂര്*ണരൂപം സമര്*പ്പിക്കാന്* കോടതി ആവശ്യപ്പെട്ടത്.


  5. #1384

  6. #1385
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,465

    Default

    Quote Originally Posted by Arya View Post

    HEMA report ulathu tane alle drugs . athu eni sanghi report aaki maatumo

    ivane ellam ipozhum taangunavare venam adyam adikkan .J10 - Thulasidas vare ulla aarum aropanam vanapol Jaathi Matham use cheythila. ivan matram . .

  7. Likes Arya liked this post
  8. #1386

    Default

    Quote Originally Posted by Arya View Post
    Taliban vismayamayi abukka aanu ivide sthreekalude navodhathanathinayi irangiyekkunne..irony is talibanil ninnanu ee drugs ellam pala rajyangalikku kappal vazhy ozhukkunnathu.Sherikkummulla illuminati ingeranu.Mammotty kondu vannittu Mammottykku thanne aapppu beykkan sremicha mahaan.Orkutile i hate mlal groupum marakkaarathu Ramaa.

  9. #1387

    Default

    NPkku ethire ulla case vyagamennu VS reporter TVyil flash kandu thelivukal reporter purathu vidumennu flash kanikunudu…..

  10. #1388

    Default

    NP 14/12/2023 VSinte padathinte shootinginayi ekm nucleus mallil ayirunnu appol engane NP dubaiyil peedipikkum veruthe fake allegation nadathi real villaimare koode rakshikkum..,,,

  11. #1389

  12. #1390

    Default

    Nivin maananashtathinu file cheythaal aa penninte andam keerumallo
    Nalla amount chodichaal evidunn kodukkum,Kandidatholum atra heavy financial status ullavaralla


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •