Page 140 of 177 FirstFirst ... 4090130138139140141142150 ... LastLast
Results 1,391 to 1,400 of 1763

Thread: Khalid Rahman and Team arrested - Mattanchery Mafia exposing

  1. #1391
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,495

    Default

    Quote Originally Posted by Arya View Post
    Nivin maananashtathinu file cheythaal aa penninte andam keerumallo
    Nalla amount chodichaal evidunn kodukkum,Kandidatholum atra heavy financial status ullavaralla
    നിവിന് എന്തിനാണ് കാശു . എന്തായാലും അവൾ പീഡിപ്പിച്ചു എന്ന പറഞ്ഞു നാറ്റ കേസ് ആക്കി . അത് മാറില്ല . എങ്കിൽ പിന്നെ കോടതി ഇടപെട്ടു പീഡിപ്പിക്കാൻ അവസരം കൊടുക്കണം .. ചെയ്യാത്ത ഒരു കാര്യത്തിന് നിവിൻ ആ ചീത്ത പേരും പിടിച്ചു നടക്കണ്ട . എന്നാലേ ഇവളുമാരുടെ ആ സൂഖേട് മാറൂ

  2. Likes Oruvan1 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1392

    Default

    Quote Originally Posted by anupkerb1 View Post
    നിവിന് എന്തിനാണ് കാശു . എന്തായാലും അവൾ പീഡിപ്പിച്ചു എന്ന പറഞ്ഞു നാറ്റ കേസ് ആക്കി . അത് മാറില്ല . എങ്കിൽ പിന്നെ കോടതി ഇടപെട്ടു പീഡിപ്പിക്കാൻ അവസരം കൊടുക്കണം .. ചെയ്യാത്ത ഒരു കാര്യത്തിന് നിവിൻ ആ ചീത്ത പേരും പിടിച്ചു നടക്കണ്ട . എന്നാലേ ഇവളുമാരുടെ ആ സൂഖേട് മാറൂ

    Cashinte alla,Nalla pani kodukkanam ingane ullavarkk enkile ivattakalkku pedi varoo
    Ithipol trendinu anusarichu aarkkum peedana aaropanam aayi varaam,Mukham kanikkukemilla channelil vannirunnu alakkaam
    Hacking polulla pizhavu illaatha script aayirunnel time eduthene satyam ariyaan

  5. #1393
    FK Citizen bens's Avatar
    Join Date
    Jan 2011
    Location
    cochin
    Posts
    7,501

    Default

    Quote Originally Posted by sachin View Post
    NP 14/12/2023 VSinte padathinte shootinginayi ekm nucleus mallil ayirunnu appol engane NP dubaiyil peedipikkum veruthe fake allegation nadathi real villaimare koode rakshikkum..,,,
    Ee naari medias thanne alle allegations varumbol reach kodukkunath, ellam vyakthamayi anveshichitt vende ath news aakano vendayo ennu theerumanikaan... Prathyekich ee mathiri penn casukal, mediasinu max viewers mathi, mattulavarude manasika avastha avatakalk manasilaakila..

  6. Likes Arya liked this post
  7. #1394
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,699

    Default

    ee penninte pirakil ullavare kandu pidikkanam... power group
    .

  8. #1395
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,309

    Default

    Quote Originally Posted by Arya View Post
    Pani kittumennu kandappo mathathe kootupidichu ivanokkeyanu yatgartha vargeeyavadhi

  9. Likes Arya liked this post
  10. #1396
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,309

    Default

    Quote Originally Posted by Dr Roy View Post
    Taliban vismayamayi abukka aanu ivide sthreekalude navodhathanathinayi irangiyekkunne..irony is talibanil ninnanu ee drugs ellam pala rajyangalikku kappal vazhy ozhukkunnathu.Sherikkummulla illuminati ingeranu.Mammotty kondu vannittu Mammottykku thanne aapppu beykkan sremicha mahaan.Orkutile i hate mlal groupum marakkaarathu Ramaa.
    Ikka gangsterinu shesham aduppikkarilla athinte oru kalippu undu athu pole mayanadhi dulqar cheyyandirunnathum aalu talented but athu kalanujukulikkanulla Ella udayiupum kayyil undu. Pandu viswaroopam timile fb post kandappozhe avalude swabhavam manasssilay

  11. #1397

    Default

    Quote Originally Posted by bens View Post
    Ee naari medias thanne alle allegations varumbol reach kodukkunath, ellam vyakthamayi anveshichitt vende ath news aakano vendayo ennu theerumanikaan... Prathyekich ee mathiri penn casukal, mediasinu max viewers mathi, mattulavarude manasika avastha avatakalk manasilaakila..
    Conpetetion n TRP alle main appol pandathe print media pole cross verify cheyyan time kittilla avareyum kuttam paranjittu karyamilla bt atleast try to give everybody’s views affected partyudeyum irayudeyum ellam kodukuka…

  12. #1398

    Default

    ചതിയില്*പ്പെടുത്തിയത് സിനിമയിലെ പ്രശസ്ത ദമ്പതിമാര്*; തുറന്ന് പറഞ്ഞ് മലയാളത്തിലെ മുന്* അഭിനേത്രി

    സിനിമയില്* അനുഭവിക്കേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്*കാലനടി. 1980-കളുടെ അവസാനത്തിലാണ് ഇവര്* സിനിമയിലെത്തിയത്. പിന്നീട് പ്രശസ്തമായ ഒരുപിടി മലയാള സിനിമകളില്* അഭിനയിച്ചു. ദുരനുഭവങ്ങളെ തുടര്*ന്ന് സിനിമ വിട്ട് പഠനം പൂര്*ത്തിയാക്കി. വിവാഹം കഴിഞ്ഞ് വിദേശത്താണ് ഇവര്* ഇപ്പോള്* ജീവിക്കുന്നത്. എന്*.ഡി.ടി.വിയ്ക്കും നടി ലക്ഷ്മി രാമകൃഷ്ണനും നല്*കിയ അഭിമുഖത്തില്* തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.

    ''അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. കോളേജില്* ആദ്യ വര്*ഷ വിദ്യാര്*ഥിനിയായിരുന്നു. സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാത്ത ഒരു കുടുംബത്തിലെ അംഗമായിരുന്നു. ഒരു ഫാന്റസി ലോകത്തായിരുന്നു ജീവിച്ചിരുന്നത്.

    ആദ്യമായി ഒരു തമിഴ് സിനിമയുടെ സ്*ക്രീന്* ടെസ്റ്റിനാണ് പോയത്. സിനിമയിലെ അറിയപ്പെടുന്ന ഒരു ദമ്പതികളുടെ സിനിമയായിരുന്നു അത്. കുറച്ച് ദിവസങ്ങള്*ക്ക് ശേഷം ഞാന്* തിരഞ്ഞെടുക്കപ്പെട്ടുവെന്നു അവര്* പറഞ്ഞു. കുടുംബത്തിന് വലിയ താല്*പര്യമൊന്നുമുണ്ടായിരുന്നില്ലാത്തതിനാല്* അഭിനയിക്കാന്* പോകുന്നതിനെക്കുറിച്ച് ആശയകുഴപ്പമുണ്ടായിരുന്നു. എന്നാല്* എന്റെ സ്*ക്രീന്* ടെസ്റ്റിന് ഒരുപാട് പണം ചെലവായിയെന്ന് പറഞ്ഞ് അവര്* നിര്*ബന്ധിച്ചു.

    ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഒപ്പു വച്ചത്. എന്നാല്* അത് പേപ്പറില്* മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭര്*ത്താവായിരുന്നു. താങ്കളുടെ ഭര്*ത്താവിനൊപ്പം ജോലി ചെയ്യാന്* എനിക്ക് ചെറിയ പ്രശ്*നങ്ങളുണ്ടെന്ന് പറഞ്ഞു. അത് ഭാര്യ, നേരേ ഭര്*ത്താവിനോട് പോയി പറഞ്ഞു. പിന്നീട് അയാള്* എന്നോട് മിണ്ടാതെയായി. ദേഷ്യം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് പുറത്ത് ചിത്രീകരണം നടത്തുമ്പോള്*. അത് കുറച്ചു കഴിഞ്ഞപ്പോള്* എന്നെ അസ്വസ്ഥയാക്കി. ഞാന്* അയാള്* പറയുന്നത് പോലെ അനുസരിക്കാന്* തുടങ്ങിയപ്പോള്* അല്*പ്പം കൂടി മയപ്പെട്ടു.

    അവര്* പതിയെ പതിയെ എന്നെ നിയന്ത്രണത്തിലാക്കുകയായിരുന്നു. എന്നോട് വലിയ സ്*നേഹം കാണിക്കുമായിരുന്നു. എന്നെ മകളെന്ന് വിളിച്ച് മില്*ക്ക് ഷേയ്ക്കും മറ്റും ഈ ദമ്പതികള്* ഇടയ്ക്കിടെ വാങ്ങിച്ചു തരുമായിരുന്നു. എന്റെ വീട്ടില്* ഇല്ലാത്ത സ്വാതന്ത്ര്യമായിരുന്നു അവിടെ. അവര്*ക്ക് ഞാന്* മകളെപ്പോലെ തന്നെയായിരിക്കും എന്നാണ് കരുതിയത്. എന്റെ പ്രായത്തില്* അവര്*ക്കൊരു മകളുണ്ട്. ആ കുട്ടിയും സിനിമയിലുണ്ട്. അതുകൊണ്ടു തന്നെ അസ്വഭാവികതയൊന്നും തന്നെ തോന്നിയില്ല. സത്യത്തില്* ഈ പെണ്*കുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്. ആ കുട്ടി ഇയാള്*ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വീടു വിട്ടുപോവുകയായിരുന്നു. ആ കുട്ടി നുണ പറയുകയാണെന്നാണ്, അന്ന് അയാളും ഭാര്യയും പറഞ്ഞത്.

    ഒരിക്കല്* അയാളുടെ ഭാര്യ ഇല്ലാതിരുന്ന സമയത്ത് എന്നെ ചുംബിച്ചു. ഞാന്* മരവിച്ചുപോയി. അതെക്കുറിച്ച് എനിക്ക് ആരോടും പറയാന്* സാധിക്കുമായിരുന്നില്ല. എന്റെ തെറ്റാണെന്ന് കരുതിയിരുന്നു. ഒരോ ദിവസം കഴിയും തോറും ഉപദ്രവവും വര്*ധിച്ചു. ഇത് ബലാത്സംഗത്തില്* വരെയെത്തി''- ഇവര്* പറഞ്ഞു. മലയാള സിനിമയില്* നിന്നും മോശം അനുഭവങ്ങള്* ഉണ്ടായിട്ടുണ്ടെന്ന് ഇവര്* പറഞ്ഞു. നോ പറഞ്ഞതിന് ഒരാള്* പാന്* മുഖത്ത് തുപ്പിയ അനുഭവമുണ്ടായിട്ടുണ്ടെന്നും ഇവര്* കൂട്ടിച്ചേര്*ത്തു.

  13. #1399
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,666

    Shivachandran.. Tamil nadi Lakshmi yude 2nd or 3rd husband.

  14. #1400
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,535

    Default

    Kochiyil undayirunnathu nivinte clone aayirunnu ennu parathikkari..Enthiran cinema thaanum kandittullathanu ennum parathikkari kootticherthu

  15. Likes Saathan, Arya liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •