
Originally Posted by
Superstarakshay
Off topic ആണ്... വേറെ എവിടെയും പറയാൻ ഇല്ലാത്തതുകൊണ്ട് പറയുകയാണ്.
Forumkeralayile പഴയ നൊസ്റ്റാൾജിയ എല്ലാം പറയാൻ ഒരു ത്രഡ് തുടങ്ങിക്കൂടെ?? എത്ര വർഷത്തെ പാരമ്പര്യം ഉണ്ട് ഈ ഫോറത്തിന് !! ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാവും. നമ്മെ വിട്ടു പോയവർ , ഇപ്പൊ ആക്ടീവ് അല്ലാത്തവർ etc. 2012 ഇൽ ഞാനിവിടെ വരുമ്പോൾ new member ആയിരുന്നു...ഒരു പുതിയ ആളെ പോലെയായിരുന്നു ഫീൽ ചെയ്യാറ്. ഇപ്പൊ വളരെ പെട്ടെന്ന് 12 വർഷം കടന്നുപോയി!!
Btw fk yile പഴയ ത്രെഡ്സ് evide ആണ്?? മലയാളം സെക്ഷനിൽ 2012 ന് അപ്പുറമുള്ള ത്രഡ് കൾ കാണാനില്ല.
അതുപോലെ പണ്ടൊക്കെ ഗൂഗിൾ ഒരു സിനിമയുടെ പേര് + forumkeralam ടൈപ്പ് ചെയ്താൽ athinte thread വരുമായിരുന്നു അതുപോലെ releated aayittulla threads, discussions ഒക്കെ ജസ്റ്റ് ഗൂഗിളിൽ നിന്നുതന്നെ ടൈപ്പ് ചെയ്തു കണ്ടുപിടിക്കാൻ കഴിയുമായിരുന്നു പക്ഷേ ഇപ്പോൾ ഒരു റിസൾട്ടും വരുന്നില്ല... അന്നൊക്കെ ഞാൻ സ്ഥിരമായി പഴയ ത്രഡുകൾ വായിക്കുമായിരുന്നു