Page 1 of 48 12311 ... LastLast
Results 1 to 10 of 479

Thread: 🔥. CHOTTA MUMBAI 🔥 Terrific💥🔥Tremendous ✨💥 Thunderous 🔥🔥🔥

  1. #1
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    ❤️ദേശിങ്ങനാട്
    Posts
    5,858

    Default 🔥. CHOTTA MUMBAI 🔥 Terrific💥🔥Tremendous ✨💥 Thunderous 🔥🔥🔥

    Last edited by Celebrity; 06-09-2025 at 10:27 PM.
    .....Celebrating Cinema........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    ❤️ദേശിങ്ങനാട്
    Posts
    5,858

    Default

    Booked....
    Last edited by Celebrity; 05-14-2025 at 09:13 AM.
    .....Celebrating Cinema........

  4. #3
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,978

    Default

    #L #Love #Lalettan #LUCIFER

  5. Likes Celebrity liked this post
  6. #4
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    10,252

    Default

    വീണ്ടും തീയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന എവർ ഗ്രീൻ എന്റർടൈനർ….ഫാൻസിന് ആർമാദിക്കാം..

    ലാലേട്ടന്റേയും പിള്ളേരുടേയും ബെസ്റ്റ് ടൈം 💕

  7. #5
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    10,252

    Default

    റീറിലീസ് കളക്ഷൻ റെക്കോർഡ് തൂക്കുമെന്ന് തോന്നുന്നു…

  8. #6
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    ❤️ദേശിങ്ങനാട്
    Posts
    5,858

    Default

    Quote Originally Posted by yodha007 View Post
    വീണ്ടും തീയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന എവർ ഗ്രീൻ എന്റർടൈനർ….ഫാൻസിന് ആർമാദിക്കാം..

    ലാലേട്ടന്റേയും പിള്ളേരുടേയും ബെസ്റ്റ് ടൈം 💕
    Annum nalla clarity colourful print aayirunnu... Ippozhum fresh... 18 kollam aayenn ippozhum viswasikkan paadanu... Missing those days...
    .....Celebrating Cinema........

  9. #7
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    10,252

    Default

    Quote Originally Posted by Celebrity View Post
    Annum nalla clarity colourful print aayirunnu... Ippozhum fresh... 18 kollam aayenn ippozhum viswasikkan paadanu... Missing those days...
    രസം എന്താന്നു വെച്ചാൽ അന്ന് ആദ്യ കാഴ്ചയിൽ വലിയ ഇഷ്ടം തോന്നിയില്ല.. ഹലോ ആയിരുന്നു കൂടുതൽ ഇഷ്ടം…..ഇന്ന് ചോട്ടോമുംബൈ….

    പുതിയ ഒരു ജോണർ എന്റർടൈനറായതു കൊണ്ട് അന്ന് അർഹിക്കുന്ന വിജയം കിട്ടിയില്ല…സൂപ്പർ ഹിറ്റിൽ ഒതുങ്ങി….ഇന്നാണെങ്കിൽ ആൾ ടൈം ബ്ലോക്ക്ബസ്റ്റർ ആയേനേ….

  10. Likes Celebrity liked this post
  11. #8
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    ❤️ദേശിങ്ങനാട്
    Posts
    5,858

    Default

    Quote Originally Posted by yodha007 View Post
    രസം എന്താന്നു വെച്ചാൽ അന്ന് ആദ്യ കാഴ്ചയിൽ വലിയ ഇഷ്ടം തോന്നിയില്ല.. ഹലോ ആയിരുന്നു കൂടുതൽ ഇഷ്ടം…..ഇന്ന് ചോട്ടോമുംബൈ….

    പുതിയ ഒരു ജോണർ എന്റർടൈനറായതു കൊണ്ട് അന്ന് അർഹിക്കുന്ന വിജയം കിട്ടിയില്ല…സൂപ്പർ ഹിറ്റിൽ ഒതുങ്ങി….ഇന്നാണെങ്കിൽ ആൾ ടൈം ബ്ലോക്ക്ബസ്റ്റർ ആയേനേ….
    Enikk randum ishtamanu... Helloyil kurach koodi comedy undarunnu... Ith colourful item...
    .....Celebrating Cinema........

  12. #9
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    10,252

    Default

    Quote Originally Posted by Celebrity View Post
    Enikk randum ishtamanu... Helloyil kurach koodi comedy undarunnu... Ith colourful item...
    Hallo മോഹൻലാൽ അഴിഞ്ഞാട്ടം….പക്ഷേ, second half തട്ടിക്കൂട്ടാണ്….കണ്ടന്റ് വെച്ചു നോക്കുമ്പോൾ ഇതാണ് ബെറ്റർ

  13. Likes Celebrity liked this post
  14. #10
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    ❤️ദേശിങ്ങനാട്
    Posts
    5,858

    Default

    Quote Originally Posted by yodha007 View Post
    Hallo മോഹൻലാൽ അഴിഞ്ഞാട്ടം….പക്ഷേ, second half തട്ടിക്കൂട്ടാണ്….കണ്ടന്റ് വെച്ചു നോക്കുമ്പോൾ ഇതാണ് ബെറ്റർ
    Second halfum enikkum prashnam thonniyilla.. Nalla comedies undarunnu.. Climax mathram aanu alpam pinnott adichath... Athu predictable aarunnu...
    .....Celebrating Cinema........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •