കമലിന്റെ ചുംബനം ആര്*ക്ക്*?
കമല്* ചിത്രമാണോ? എങ്കില്* ഒരു ചുടു ചുംബനമുണ്ടാകുമെന്ന കാര്യത്തില്* സംശയം വേണ്ട, സമീപ കാലത്ത്* പുറത്തിറങ്ങിയ മിക്ക കമല്* ചിത്രങ്ങളില്*

ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണ്* ചുംബന സീനുകള്*. ചുംബനത്തിന്റെ മര്*മ്മങ്ങളെല്ലാം നന്നായറിയാവുന്ന കമല്* മര്*മ്മയോഗിയില്* ഇത്തരമൊരു രംഗം ഉള്*പ്പെടുത്തിയെന്ന കാര്യമുറപ്പായെങ്കിലും ഇതാരുമായിട്ടാണെന്ന കാര്യത്തിലാണ്* ഏവര്*ക്കും കണ്*ഫ്യൂഷന്*.
ചിത്രത്തില്* കമലിന്റെ നായികമാരായെത്തുന്നത്* ത്രിഷയും ശ്രിയയുമാണ്*. സിനിമയിലെ പ്രധാന നായിക ത്രിഷയാണെങ്കിലും ശ്രിയയുടെ അതിഥി വേഷം ഏറെ ശ്രദ്ധിയ്*ക്കപ്പെടുമെന്നാണ്* റിപ്പോര്*ട്ടുകള്*.
കമലിന്റെ മരിച്ചു പോയ ഭാര്യയുടെ വേഷമാണ്* ശ്രിയക്ക്* ചിത്രത്തിലുള്ളത്**. ഇവര്* തമ്മിലുള്ള ബന്ധം വിശദീകരിയ്*ക്കുന്ന ഫ്*ളാഷ്**ബാക്ക്* രംഗങ്ങളില്* കിടിലന്* ചുംബന രംഗം കൂടി ഉള്*പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്*ട്ടുകള്* പറയുന്നു.

ഇത്* സത്യമാണെങ്കില്* ശ്രിയ ആദ്യമായി അഭിനയിക്കുന്ന ചുംബന രംഗമാകും മര്*മ്മയോഗിയിലേത്*. ഇതിന്* മുമ്പ്* ഇത്തരമൊരു രംഗത്തിലഭിനയിക്കാന്* ശ്രിയ തയാറായിട്ടില്ല.
എന്തായാലും ചുംബിയ്*ക്കാന്* തുറന്ന കമലിന്റെ ചുണ്ടുകള്* ചുംബന വിഷയം വെളിപ്പെടുത്തുന്ന കാര്യത്തില്* പൂട്ടിവെച്ചിരിയ്*ക്കുകയാണത്രേ.
കമലും റാണി മുഖര്*ജിയും ഭാര്യഭര്*ത്താക്കന്മാരായഭിനയിച്ച ഹേറാമിലൂടെയാണ് കമലിന്റെ ചുംബനവൈദഗ്ദ്യം ലോകമറിയുന്നത്. ഹേറാമിലെ ചുംബനരംഗം അക്കാലത്ത് വന്* കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു.
ചുംബനത്തെക്കുറിച്ച്* പലരും ചോദിച്ചെങ്കിലും ഇതിനെക്കുറിച്ച പറയാന്* കമല്* * വിസമ്മതിച്ചിരിയ്*ക്കുകയാണ്*. ഇതിനിടെ ചിത്രത്തിനെക്കുറിച്ച്* മറ്റൊരു അഭ്യൂഹവും പ്രചരിയ്*ക്കുന്നുണ്ട്**.
വര്*ഷങ്ങള്*ക്ക്* മുമ്പ്* പുറത്തിറങ്ങിയ മെല്*ഗിബ്*സന്റെ ബ്രേവ്* ഹാര്*ട്ട്* എന്ന ഹോളിവുഡ്* ചിത്രത്തിന്റെ റീമെയ്*ക്കാണ്* മര്*മ്മയെന്നതാണ് ചിത്രത്തെക്കുറിച്ച പരന്നരിയ്ക്കുന്ന പ്രധാന വാര്*ത്ത.
ഓസ്*ക്കാര്* പുരസ്*ക്കാരമുള്*പ്പടെ ഒട്ടേറെ അവാര്*ഡുകള്* വാരിക്കൂട്ടിയ ബ്രേവ്* ഹാര്*ട്ട്* ബോക്*സ്*ഓഫീസിലും വന്*വിജയം കൊയ്*തിരുന്നു.