മമ്മൂട്ടി-ശരത്* കുമാര്* കൂട്ടുകെട്ട്* വീണ്ടും
തിങ്കള്*, നവംബര്* 3, 2008
ന്യൂസ്* ലെറ്റര്* കിട്ടാന്*
![]()
![]()
ഒരിടവേളയ്*ക്കു ശേഷം മമ്മൂട്ടി വീണ്ടും കോളിവുഡിലേക്ക്* മടങ്ങുന്നു. കോളിവുഡിലെ മറ്റൊരു സൂപ്പര്* താരമായ ശരത്* കുമാറിനൊപ്പമാണ്* പുതിയ ചിത്രത്തില്* മമ്മൂട്ടി അഭിനയിക്കുന്നത്*.
ദളപതി, മക്കള്* ആട്*ചി, ആനന്ദം എന്നിങ്ങനെ മലയാളത്തിലെ മറ്റേത്* താരത്തെക്കാളും തമിഴില്* വമ്പന്* വിജയങ്ങള്* കുറിച്ചിട്ടുള്ള മമ്മൂട്ടി മലയാളത്തിലെ തിരക്കുകള്*ക്കിടയില്* നിന്നും വല്ലപ്പോഴുമേ തമിഴിലെത്താറുള്ളൂ.
അര്*ജ്ജുനൊപ്പം മമ്മൂട്ടി അവസാനമഭിനയിച്ച അറുവടൈ തിയറ്ററുകളിലെത്താനിരിയ്*ക്കെയാണ്* താരത്തിന്റെ പുതിയ തമിഴ്* ചിത്രത്തിന്റെ വാര്*ത്തകള്* പുറത്ത്* വന്നിട്ടുള്ളത്*.
സഞ്*ജയ്* റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്* മമ്മൂട്ടിയും ശരത്* കുമാറും വമ്പന്* വ്യവസായികളുടെ കഥാപാത്രങ്ങളാണ്* അവതരിപ്പിയ്*ക്കുക.
അടുത്ത വര്*ഷമാദ്യം ഷൂട്ടിംഗ്* ആരംഭിയ്*ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്* മുഴുവന്* വിദേശ രാജ്യങ്ങളിലായിരിക്കും.
ഇത്* രണ്ടാം തവണയാണ്* മമ്മൂട്ടിയും ശരത്* കുമാറും വെള്ളിത്തിരയില്* ഒന്നിയ്*ക്കുന്നത്*. എംടി തിരക്കഥയെഴുതി ഹരിഹരന്* സംവിധാനം ചെയ്യുന്ന പഴശ്ശിരാജയിലാണ്* ഇതിന്* മുമ്പ്* ഇരുവരും ഒരുമിച്ച്* അണിനിരന്നത്*.
Sarathkumar and Mammootty team up
Mammootty and Sarathkumar team up in an upcoming film to be directed by Sanjay Ram
Though it is very common for several Malayalam heroines to rule the box office of Kollywood, it is quite a rare accomplishment for Malayalam heroes to act in Kollywood films. Though many Malayalam heroes have tried, none of them succeeded like Mammootty and Prithviraj. Though Mohanlal got a good reception in Kollywood and Bollywood, the actor's reluctance to stay away from his homeland and its projects made him unavailable to these film industries. But Mammootty has always been a special attraction for Kollywood. His charisma and accented Tamil endeared him to Kollywood audiences, which saw him act in super hits like Thalapathy, Mounam Sammadham, Azhagan, Anandam, Kandukondein Kandukondein and the critically-acclaimed Vishwa Thulasi. But gradually he began concentrating more on Malayalam films.
Now, after a small hiatus from Kollywood, the mega star is back with Aruvadai; it is also heard that he has agreed to act in another Tamil film, teaming up with an equally charismatic Sarathkumar.
This yet-to-be-titled film will be produced by Trisakthi Sundar Raman who produced the recent hit Vallamai Thaaraayo (Chaya Singh and Parthiban). Sanjay Ram, who directed Iyakkam, will be the director. It is said that the story revolves around two business tycoons and the entire film will be shot in foreign locations, beginning in January or February 2009.
Meera Nandan aanello heroineangane ivalum thamizhilotu
Good Topic. a topic discussing tamil movies is very helpful.
we need similar topics for discussing Hindi & Hollywood movies.
i hope some one will start a Bollywood & hollywood topic.