-
07-07-2011, 11:32 PM
#4031
It’s not a cheap gimmick: Vishal
The actor reacts to the controversy surrounding the title of his new film with Prabhu Deva
M Suganth
The actor’s forthcoming release, directed by Prabhu Deva, is mired in controversy. And, all because of its title!
The film, which Vishal describes as a “commercial entertainer on the lines of Thimiru and Sandakozhi”, is titled Prabhakaran. This is where the controversy arises as it’s also the name of the slain LTTE chief Velupillai Prabhakaran. A section of the media has described this as an effort by the filmmakers to cash in on the tremendous ‘popularity’ that the name has in Tamil Nadu.
When CT got in touch with the actor, he said, “I don’t know why people want to make it controversial. My character’s name in the film is Prabhakaran and that’s why Prabhu Deva felt it apt to have as a title.”
He added, “Tamils aren’t so vulnerable that they can be lured to watch a film just because of the title. I would never want to do such cheap gimmicks to make my film click.”
Right now, the team seems to be aware of the potential trouble the film could face because of the title and are maintaining that it’s only a “working title”. Vishal said, “We might go for an alternate title if we cannot register it.”

NAME GAME: Vishal
-
07-07-2011, 11:32 PM
#4032
-
07-07-2011, 11:37 PM
#4033
Anushka eyes K’wood
Srinivasa Ramanujam
Anushka’s Telugu flicks have kept her on her toes and she hasn’t really had the time to focus on Kollywood. However, all that might be a thing of the past as the bombshell has now put Tamil movies on top of her filmi agenda.
“I’m ready for more Tamil flicks. My “Deiva Thirumagal” is ready for release. And now, I’ll most likely star in a film with Karthi to be directed by Suraaj. The deal is not yet finalized but it’s most probably going to happen. I’ve big plans for Kollywood soon,” reveals the actress.
Perhaps the rave reviews she received for her performance in “Vaanam”, the Tamil remake of her superhit “Vedam” in Telugu, is one of the reasons for her to change direction. “For the Tamil version, I got a chance to rectify the small mistakes I did in “Vedam”. That way, my character in “Vaanam” shaped up very well and I got accolades from several leading people in the industry,” she said.
With a price tag of almost 1 crore, the actress seemed somewhat out of reach for Tamil producers, especially since the incidentals on her staff were very high. But now, with her decision to look at Kollywood in a big way, all that could just change.
Once she signs her film with Karthi, Anushka will join Tamannaah and Kajal Agarwal who’ve got their chances to act with the leading brothers of Tamil cinema. The lass, who shook a leg with the ‘Singham’ of K-town, sure seems eager to do the same with the ‘Paiyya’ of Tamil cinema as well.

Anushka Shetty
-
07-08-2011, 02:33 AM
#4034
അണ്ണനും തമ്പിയും ആന്ധ്രയിലേക്ക്*
08 Jul 2011
തമിഴ്*സിനിമയില്* വിജയം സൃഷ്ടിച്ച താരസഹോദരന്മാര്*ക്ക് തെലുങ്കിലും മൂല്യമേറുന്നു.സൂര്യയുടെയും കാര്*ത്തിയുടെയും തമിഴില്* ഇറങ്ങുന്ന മിക്ക സിനിമകളും അപ്പപ്പോള്*ത്തന്നെ തെലുങ്കിലേക്കു മൊഴിമാറ്റിയെത്തുന്നത് ഇവരുടെ വിപണിമൂല്യത്തിന് ഉദാഹരണമാണ്. പുതിയ സിനിമകള്* മാത്രമല്ല, പഴയവയും മൊഴിമാറ്റിയെത്തിക്കുകയാണിപ്പോള്*.
പത്തുവര്*ഷം മുമ്പ് തമിഴില്* പുറത്തിറങ്ങിയ 'നന്ദ' എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഈ മാസം പുറത്തിറങ്ങുകയാണ്.സൂര്യയുടെ അഭിനയജീവിതത്തില്* നാഴികക്കല്ലായ സിനിമയാണ് 'നന്ദ'. ബാല സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ, അതുവരെയുള്ള സാധാരണവേഷങ്ങള്*ക്കപ്പുറത്തേക്ക് വളര്*ന്ന സൂര്യയെ പ്രേക്ഷകര്* കണ്ടു. അച്ഛനെ കൊന്ന കുറ്റത്തിന് ശിക്ഷയനുഭവിച്ച് തിരിച്ചെത്തുന്ന യുവാവിന് പിന്നീട് ജീവിതം തന്നെ കൈവിട്ടുപോകുന്നതിന്റെ ഹൃദയസ്പര്*ശിയായ ആവിഷ്*കാരമായിരുന്നു 'നന്ദ'.
ചെറുപ്പത്തില്*ത്തന്നെ കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നവരുടെ ജീവിതം പിന്നീട് തിരുത്താന്*പറ്റാത്ത തരത്തില്* മാറിപ്പോകുന്നത് ഈ ചിത്രത്തില്*കാണാം. സൂര്യയ്*ക്കൊപ്പം സഹതാരങ്ങളായ ലൈല, രാജ്കിരണ്*, രാജശ്രീ എന്നിവരുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടു. യുവന്*ശങ്കര്*രാജയുടെ സംഗീതവും സിനിമയുടെ വിജയത്തില്* നിര്*ണായക പങ്കുവഹിച്ചു.'ബാല-സൂര്യ' എന്ന പേരിലാണ് 'നന്ദ' തെലുങ്കില്* മൊഴിമാറ്റിയെത്തുന്നത്.
കാര്*ത്തി നായകനായ 'നാന്* മഹാന്* അല്ലൈ' എന്ന ചിത്രവും ഈ മാസം തന്നെ തെലുങ്കിലേക്കെത്തുന്നുണ്ട്. ഇതിലെ നായിക കാജല്* അഗര്*വാളിന് തെലുങ്കില്* നല്ല സ്വീകാര്യതയുണ്ടെന്നതുകൂടി പരിഗണിച്ചാണ് മൊഴിമാറ്റത്തിനു തീരുമാനിച്ചത്. സാധാരണജീവിതം നയിക്കുന്ന ചെറുപ്പക്കാരന്* അനീതിക്കെതിരെ പോരാടാന്* നിര്*ബന്ധിതനാക്കപ്പെടുമ്പോള്* എപ്രകാരമൊക്കെ മാറുന്നുവെന്നാണ് 'നാന്* മഹാന്* അല്ലൈ' കാട്ടിത്തന്നത്. സുസീന്ദ്രന്* സംവിധാനം ചെയ്ത ഈ ചിത്രത്തിനും സംഗീതമൊരുക്കിയത് യുവന്*ശങ്കര്*രാജയാണ്. 'നാ പേരു ശിവ' എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുന്നത്.
-
07-08-2011, 02:34 AM
#4035
വിലക്കയറ്റത്തിനെതിരെ സമരമുഖം തുറന്ന് രാജേന്ദ്രന്*
08 Jul 2011
വെള്ളിത്തിരയിലെ സൂപ്പര്*താരങ്ങള്* രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് തമിഴ്*നാട്ടില്* സര്*വസാധാരണമാണ്. രാഷ്ട്രീയമെന്ന അഗ്*നിപരീക്ഷയില്* അവര്* വിജയിച്ചിട്ടുമുണ്ട്. എം.ജി. രാമചന്ദ്രന്*, ജയലളിത, വിജയകാന്ത് എന്നിങ്ങനെ നീളുന്നു അവരുടെ പേരുകള്*. പിന്നീട് ഇവരിലൊരാളായി ടി. രാജേന്ദ്രന്* എന്ന സംവിധായകനും കടന്നുവന്നു. കോളിവുഡ്ഡിലെ ശ്രദ്ധേയനായ ഈ സംവിധായകന്* ജനകീയപ്രശ്*നമുയര്*ത്തി തെരുവുപ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇപ്പോള്*. ഇന്ധന വിലക്കയറ്റമാണ് സംവിധായകനെ സമരത്തിലേക്കിറങ്ങാന്* പ്രേരിപ്പിച്ചത്.
പാചക വാതകത്തിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലക്കയറ്റംമൂലം സാധാരണക്കാരന്റെ ജിവിതം ദുരിതപൂര്*ണമായെന്ന് രാജേന്ദ്രന്* കുറ്റപ്പെടുത്തുന്നു. വിലവര്*ധന പിന്*വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിക്ഷേധറാലികള്* നടത്താനാണ് സംവിധായകന്റെ തീരുമാനം. പ്രതിഷേധസമരത്തിന്റെ സമയക്രമവും വിശദാംശങ്ങളും വൈകാതെ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ് രാഷ്ട്രീയത്തില്* ഇനിയും വേരോട്ടമുണ്ടാക്കാന്* കഴിഞ്ഞിട്ടില്ലാത്ത ലച്ചിയ ദ്രാവിഡ മുന്നേറ്റ കഴകമെന്ന സ്വന്തം രാഷ്ട്രീയപാര്*ട്ടിയുടെ ബാനറിലാണ് രാജേന്ദ്രന്* പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മകനും യുവതാരവുമായ ചിലമ്പരശനും സമരത്തിന്റെ മുന്*നിരയില്* ഉണ്ടാകുമെന്നാണ് സൂചന. 'പോടാ പോടി'ക്കു ശേഷം ബോളിവുഡില്* ഹിറ്റായ 'ദബാങ്ങി'ന്റെ തമിഴ് പതിപ്പായ 'ഒസ്തി'യില്* നായകനാകന്* തയ്യാറെടുക്കുന്നതിനിടയിലാണ് അച്ഛന്റെ സമരപന്തലിലേക്ക് ചിമ്പു കടന്നുവരിക.
നടന്*, സംവിധായകന്*, നിര്*മാതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീതസംവിധായകന്*, ഗായകന്*, നര്*ത്തകന്*, ഛായാഗ്രാഹകന്* തുടങ്ങി ചലച്ചിത്രരംഗത്ത് രാജേന്ദ്രന്റെ മുദ്ര പതിയാത്ത മേഖലകളില്ല. 'ഒരു തലൈ രാഗം' മുതല്* ഈ വര്*ഷം പുറത്തിറങ്ങിയ 'ഒരു തലൈ കാതല്*' വരെ നീളുന്ന ചലച്ചിത്രരചനകളിലെല്ലാം തനതായൊരു ശൈലി പിന്തുടരാന്* രാജേന്ദ്രന് കഴിഞ്ഞിട്ടുണ്ട്.
ആദ്യകാലത്തുണ്ടായിരുന്ന ഡി.എം.കെ. ആഭിമുഖ്യം കൈയൊഴിഞ്ഞ് 1991-ലാണ്, 'തായക മറുമലര്*ച്ചി കഴക' ത്തിനു ഇദ്ദേഹം രൂപംനല്*കിയത്. കോളിവുഡ്ഡിനു പുറമേ ദ്രാവിഡരാഷ്ട്രീയത്തിലും സ്വന്തം മേല്*വിലാസമുറപ്പിക്കാന്* രാജേന്ദ്രന്* തുനിഞ്ഞിറങ്ങി.
2004-ല്* പാര്*ട്ടിയുടെ പേര് 'അഖിലേന്ത്യാ ലച്ചിയ ദ്രാവിഡ മുന്നേറ്റ കഴക'മെന്നാക്കി മാറ്റി. സമരത്തിന് ഏത് രീതിയായിരിക്കും സംവിധായകന്* പിന്*തുടരുകയെന്ന് കാത്തിരിക്കുകയാണ് തമിഴ്മക്കളും താരങ്ങളും.
-
07-08-2011, 02:34 AM
#4036
പ്രഭുദേവയും റഹ്മത്തും വേര്*പിരിഞ്ഞു
08 Jul 2011
ചെന്നൈ: പ്രശസ്ത ചലച്ചിത്രനടന്* പ്രഭുദേവയും ആദ്യഭാര്യ റഹ്മത്തും വിവാഹബന്ധം വേര്*പെടുത്തി. പ്രഭുദേവയും നയന്*താരയുമായുള്ള വിവാഹം നിശ്ചയിച്ചതിനാല്* നഷ്ടപരിഹാരം തേടി ആദ്യഭാര്യ റഹ്മത്ത് ചെന്നൈ കുടുംബകോടതിയില്* ഹര്*ജിനല്*കിയിരുന്നു. കൂടാതെ പരസ്പരം ധാരണയിലെത്തിയതിനെത്തുടര്*ന്ന് രണ്ടുപേരും വിവാഹമോചനഹര്*ജിയും കോടതിയില്* സമര്*പിച്ചിരുന്നു.
എല്ലാ ഹര്*ജികളും പരിഗണിച്ചാണ് രണ്ടുപേരും തമ്മിലുളള വിവാഹബന്ധം വേര്*പ്പെടുത്താന്* കോടതി അനുമതിനല്*കിയത്. ഹര്*ജി ജൂലായ് രണ്ടിന് പരിഗണനയ്ക്ക് വന്നപ്പോള്* രണ്ടുപേരും ഹാജരായി മൊഴി നല്*കിയിരുന്നു. കേസ് വിധി പറയാനായി വ്യാഴാഴ്ച വീണ്ടും പരിഗണനയ്*ക്കെടുത്തപ്പോഴാണ് കോടതി രണ്ടുപേര്*ക്കും വേര്*പിരിയാന്* അനുമതി കൊടുത്തത്.
റഹ്മത്തിനും കുട്ടികള്*ക്കുമായി ചെന്നൈയില്* ഇഞ്ചപാക്കത്തും അണ്ണാനഗറിലുമുള്ള രണ്ടുവീടുകളും ഹൈദരാബാദിലുള്ള ഒരു വീടും നല്*കും. കുട്ടികളുടെ പഠനവും ചികിത്സയും ഉള്*പ്പെടെയുള്ള ചെലവുകള്* പ്രഭുദേവ വഹിക്കണം. ഇതിനായിയുള്ള തുക മാസം തോറും പ്രഭുദേവ നല്*കണം.
റഹ്മത്തിന് 10 ലക്ഷം രൂപയും നല്*കിയിട്ടുണ്ട്. കുട്ടികള്*ക്ക് പ്രായപൂര്*ത്തിയാകുമ്പോള്* വീടുകള്* അവരുടെ പേരില്* എഴുതിവെക്കണം. പ്രഭുദേവ നയന്*താരയെ വിവാഹം കഴിക്കാന്* തീരുമാനിച്ചതിനെത്തുടര്*ന്ന് മൂന്നുകോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റഹ്മത്ത് നല്*കിയ ഹര്*ജിയില്* കഴിഞ്ഞ എഴ് മാസമായി കുടുംബകോടതിയില്* വാദം നടന്നുകൊണ്ടിരിക്കയായിരുന്നു. കുടുംബകോടതി ജഡ്ജി പാണ്ഡിയന്* രണ്ടുപേരില്*നിന്നും മൊഴിയെടുത്തു. പ്രഭുദേവ-റഹ്മത്ത് ദമ്പതിമാര്*ക്ക് രണ്ടുപെണ്*കുട്ടികളാണ്.
-
07-08-2011, 03:07 AM
#4037
-
07-08-2011, 11:54 AM
#4038
-
07-08-2011, 12:16 PM
#4039
Vishal goes to world's best Spa in the Himalayas
2011-07-08 09:02:04

After getting critical acclaim and the best opening of the year, through Bala's Avan Ivan, Vishal needed a break.
He had worked hard continuously for nearly 250 days for the film.
Vishal has taken a 10 day break at the world's best spa- Ananda in Tehri Garwal in the foothills of the Himalayas.
The program combines ancient yoga techniques and Ayurvedic practices with international spa therapies in super deluxe five star comfort.
A source close to Vishal said: "It is a great place to unwind with the right ambience to return with batteries fully charged. Once he returns he will be joining the unit of Prabhu Deva’s Prabhakaran in
Kolkata to shoot the climax scnes."
-
07-08-2011, 12:21 PM
#4040
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules