Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
KAMAL TO LAUNCH KUMKI’S AUDIO
It was Kamal Haasan who helped build the hype on director Prabhu Solomon’s previous film Mynaa, when he famously exclaimed at the film’s audio launch that after watching the film, he was assured that Tamil cinema was in safer hands. Now, the Ulaganayagan has agreed to launch the audio of Solomon’s next Kumki, starring Vikram Prabhu, the grandson of Sivaji Ganesan. The film also marks the debut of Lakshmi Menon, who plays the female lead.
Recently, Vikram and his dad, actor Prabhu, met Kamal to personally invite the Viswaroopam actor for the launch.
Kumki is produced by director Lingusamy and has music by D Imman.
![]()
മാറ്റ്*റാനില്* എനിക്ക് ഇരട്ടവേഷമല്ല: സൂര്യ
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘മാറ്റ്*റാന്*‘ എന്ന തമിഴ് ചിത്രം തെന്നിന്ത്യന്* സിനിമാലോകമാകെ ചര്*ച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തില്* സയാമീസ് ഇരട്ടകളായ നായകന്**മാരായി സൂര്യ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ ആദ്യ ട്രെയിലര്* പുറത്തുവന്നതോടെ സൂര്യയുടെ ഇരട്ടവേഷങ്ങള്*(Conjoined Twins) കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്*ദ്ധിച്ചിരിക്കുകയാണ്.
ഏകദേശം ഒരു വര്*ഷത്തോളമായി മാറ്റ്*റാന്*റെ ചിത്രീകരണം ആരംഭിച്ചിട്ട്. ഗ്രാഫിക്സിന്*റെ അനന്തസാധ്യതകള്* ഉപയോഗിച്ച് നിര്*മ്മിച്ച ചിത്രം ഒട്ടേറെ വിദേശ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്.
സയാമീസ് ഇരട്ടകളായ വിമലന്*, അഖിലന്* എന്നീ കഥാപാത്രങ്ങളായാണ് സൂര്യ അഭിനയിക്കുന്നത്. വിമലന്* വളരെ നല്ല സ്വഭാവമുള്ളയാളാണ്. ജിബ്രാന്*, ഭാരതി കവിതകളൊക്കെ ആസ്വദിച്ച് ജീവിക്കുന്ന വളരെ നന്**മയുള്ള കഥാപാത്രം. എന്നാല്* അഖിലനാകട്ടെ കുടിച്ച് കൂത്താടി നടക്കുന്ന, സര്*വവിധ മോശം സ്വഭാവങ്ങളുടെയും ബ്രാന്*ഡ് അംബാസിഡറാണ്. ഇവര്* തമ്മിലുള്ള ബന്ധത്തിന്*റെ രസകരമായ ആവിഷ്കാരമാണ് മാറ്റ്*റാന്*. കാജല്* അഗര്*വാളാണ് ചിത്രത്തിലെ നായിക.
എന്നാല്* ഈ സിനിമയില്* തനിക്ക് ഇരട്ടവേഷമല്ലെന്നാണ് ഇപ്പോള്* സൂ*ര്യ പറയുന്നത്. ഇതുകേട്ട് നെറ്റിചുളിക്കേണ്ട. സൂര്യയുടെ വാക്കുകള്* തന്നെ ശ്രദ്ധിക്കൂ - “ഈ ചിത്രത്തിലെ കഥാപാത്രങ്ങള്* ഇരട്ടകള്* ആണെന്ന് നേരായ അര്*ത്ഥത്തില്* പറയാം. എന്നാല്* ഇവരുടെ ശരീരങ്ങള്* തമ്മില്* ഒട്ടിയിരിക്കുകയാണ്. സയാമീസ് ഇരട്ടകളാണ്. അതുകൊണ്ടുതന്നെ ഒറ്റ ഒരാള്* തന്നെയാണ് ഇതെന്നാണ് എനിക്കു തോന്നുന്നത്” - സൂര്യ വ്യക്തമാക്കി.
സയാമീസ് ഇരട്ടകളെ വേര്*പെടുത്തിയ വാര്*ത്തകളൊക്കെ സാധാരണയായി കേള്*ക്കാറുണ്ട്. മാറ്റ്*റാനിലെ സയാമീസ് ഇരട്ടകളെയും ചിത്രത്തില്* വേര്*പെടുത്തുന്നുണ്ടോ? - “ഈ സിനിമയെക്കുറിച്ച് ഇപ്പോഴാണ് വിവരങ്ങള്* പുറത്തുവിട്ടുതുടങ്ങിയത്. ഇപ്പോള്* തന്നെ നിങ്ങള്* ക്ലൈമാക്സിനെക്കുറിച്ച് ചോദിച്ചാല്* എന്താണ് പറയാന്* കഴിയുക?” - മാധ്യമപ്രവര്*ത്തകരോട് സൂര്യ തിരിച്ചുചോദിക്കുന്നു.
Jiiva to Replace Shahrukh Khan in South!
Jeeva Become The Brand Ambassador Of DishTV For A Huge Sum Of Money.
Here Onwards He Will Promote The Brand In South india.
എല്ലാരും പറയും പോലെ ശ്രുതി ഹാസനും!
കേരളത്തില്* തുണിക്കടയുടെയും സ്വര്*ണക്കടയുടെയും ഉദ്ഘാടന ചടങ്ങില്* അന്യാഭാഷ താരങ്ങളെ കൊണ്ടുവരുന്നത് ഒരു ഫാഷനായിരിക്കുകയാണ്. കോട്ടയത്തെ ഒരു തുണിക്കട ഉദ്ഘാടനം ചെയ്യാന്* വന്ന് ബോളിവുഡ് സൂപ്പര്*സ്റ്റാര്* ഷാരുഖ് ഖാന്* പുലിവാല് പിടിച്ചത് വലിയ വാര്*ത്തയായിരുന്നു. അര്*ദ്ധനഗ്നരായ സുന്ദരികളോടൊപ്പം നൃത്തം ചെയ്തതാണ് കേരളത്തില്* വന്ന കിംഗ്ഖാന് വിനയായാത്.
മലയാളത്തില്* അഭിനയിക്കാന്* താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്* നല്ല കഥാപാത്രങ്ങള്* കിട്ടിയാല്* അഭിനയിക്കുമെന്നായിരുന്നു അന്ന് കിംഗ്ഖാന്* പറഞ്ഞത്. മലയാള മണ്ണില്* വന്ന് നില്*ക്കുമ്പോള്* മലയാളത്തില്* അഭിനയിക്കാന്* താല്*പ്പര്യമില്ലെന്ന് പറയാനാകില്ലല്ലോ. കേരളത്തില്* ഉദ്ഘാടനത്തിന് എത്തുന്ന എല്ലാ താരങ്ങളും ഇക്കാര്യം പറഞ്ഞിട്ട് പോകാറുണ്ട്.
കമലഹാസന്റെ മകള്* ശ്രുതി ഹാസനാണ് ഏറ്റവും ഒടുവില്* ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞ് പോയത്. നല്ല കഥാപാത്രങ്ങള്* ലഭിച്ചാല്* മലയാളസിനിമയില്* അഭിനയിക്കാന്* തയ്യാറാണെന്ന് ശ്രുതിയും പറഞ്ഞു. മലയാളത്തില്* അഭിനയിക്കാന്* താല്*പ്പര്യമുണ്ടെന്നും ശ്രുതി പറഞ്ഞു.
മലയാളം നന്നായി പറയാന്* ആഗ്രഹമുണ്ട്. താന്* വളര്*ന്നത് മലയാളം കേട്ടാണ്. അഭിനയവും പാട്ടുമായി മുന്നോട്ടുപോകാനാണ് ആഗ്രഹം. അതിനാല്* ഇപ്പോള്* സംവിധാന രംഗത്തേക്കില്ല. അച്ഛന്* കമലഹാസനോടൊപ്പം അഭിനയിക്കാന്* തയ്യാറാണെന്നും തിരുവനന്തപുരത്ത് ഒരു ഉദ്ഘാടന ചടങ്ങില്* പങ്കെടുക്കാനെത്തിയ ശ്രുതി പറഞ്ഞു. ഇതില്* കൂടുതല്* വേറെന്ത് പറയാന്*?