1
2
I think the movie is going for a A certificate. Aamir Khan Productions is ready for it.
Delhi Belly will be awesome...![]()
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...
oru ;PINEAPPLE EXPRESS' feel undayirunnu trailerinu
'വന്ദേമാതര'ത്തിനുശേഷം 'വൈഷ്*ണവ ജനതോ'യുമായി പ്രകാശ്*ഝാ
ദേശസ്*നേഹം നിറയ്*ക്കുന്ന `വന്ദേമാതര'ത്തിന്റെ താളം പൊളിറ്റിക്കല്* ത്രില്ലര്* ചിത്രമായ `രാജനീതി'യില്* ഉള്*പ്പെടുത്തിയ ശ്രദ്ധേയ സംവിധായകന്* പ്രകാശ്*ഝാ തന്റെ അടുത്തചിത്രത്തിലൂടെയും ഇന്ത്യന്* ദേശീയതയ്*ക്ക്* ഏറെ ശക്*തി നല്*കിയ മഹാത്*മാഗാന്*ധിയുടെ ഭജനും ഗുജറാത്തി ഗീതകവുമായ `വൈഷ്*ണവ ജനതോ'യുടെ മഹത്വപൂര്*ണമായ താളങ്ങളും ഏറ്റുചൊല്ലുന്നു. സംവരണ പ്രശ്*നത്തെ (മണ്*ഡല്* കമ്മീഷന്*) അടിസ്*ഥാനമാക്കി പ്രകാശ്*ഝാ ഒരുക്കുന്ന അരാക്ഷന്* എന്ന ചിത്രത്തിലൂടെയാണ്* തലമുറകളോളം നെഞ്ചിലേറ്റിയ, ഇപ്പോഴും എപ്പോഴും ഹൃദ്യമായ `വൈഷണവ ജനതോ' എന്ന ഭജന്* അവതരിപ്പിക്കുന്നത്*. `ഏറെ മഹത്തരമാണ്* ഈ ഭജന്*. ചിത്രത്തിന്റെ പ്രമേയത്തിന്* ഏറ്റവും അനുയോജ്യവും. ചിത്രത്തില്* ബച്ചന്* അവതരിപ്പിക്കുന്ന പ്രഭാകര്* ആനന്ദ്* എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളുമായി ഒത്തുനില്*ക്കുന്നതും- പ്രകാശ്*ഝാ തന്റെ ട്വിറ്റര്* പേജിലൂടെ അറിയിക്കുന്നു.
ഗവണ്*മെന്റ്* ജോലികളിലും വിദ്യാഭ്യാസത്തിനുമായി ജാതിതിരിച്ചുള്ള, വിവാദമായ റിസര്*വേഷന്* സമ്പ്രദായത്തിന്റെ വിവിധവശങ്ങളെ പ്രതിപാതിക്കുന്ന ചിത്രത്തില്* അമിതാഭ്* ബച്ചനെ കൂടാതെ സെയ്*ഫ്* അലിഖാന്*, മനോജ്* വാജ്*പൈ, ദീപിക പദുക്കോണ്*, പ്രതീക്* ബബ്ബര്* തുടങ്ങിയവര്* പ്രധാനവേഷങ്ങളിലെത്തുന്നു.
ചിത്രത്തിലെ ഗാനങ്ങളെല്ലാംതന്നെ സാധാരണയില്* നിന്നും വ്യത്യസ്*തമായി സാര്*വദേശീയ പ്രാധാന്യമുള്ളതാണെന്നും സംഗീതസ്*നേഹികള്*ക്ക്* ഇഷ്*ടപ്പെടുന്നതുമാണെന്ന്* പ്രകാശ്*ഝാ പറയുന്നു. 'വൈഷ്*ണവ ജനതോ' ഭജന്* കൂടാതെ നാല്* ഗാനങ്ങളാണ്* ചിത്രത്തില്* ഉള്*പ്പെടുത്തിയിരിക്കുന്നത്*. ശങ്കര്*-ഇഷന്*-ലോയ്* ടീമാണ്* സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത്*. പണ്*ഡിറ്റ്* ചന്നുലാല്* മിശ്ര, ശ്രേയ ഘോഷല്*, മോഹിത്* ചൗഹാന്*, മഹാലക്ഷ്*മി അയ്യര്*, ശങ്കര്*, തരുണ്* സാഗര്*, റഹ്*മാന്* തുടങ്ങിയവരാണ്* ഗാനങ്ങളാലപിക്കുന്നത്*.
ദേശീയ പ്രാധാന്യമുള്ള വിഷയവുമായി `അരാക്ഷന്*' ആഗസ്*റ്റ്* 12 ന്* തീയറ്ററുകളിലെത്തും.