1
2
State of play yaani ko to hindi as sathyagraha, prakash cha directunnu.akki as jeeva, kat or kareena with nanapatekar as prakash raj.
Second chance..?
രേഖയ്ക്കു ദക്ഷിണ വച്ച് കരീന
ഏജന്*റ് വിനോദില്* കരീന കപൂര്* പരമ്പരാഗതമായ മുജ്ര നൃത്തം അവതരിപ്പിക്കുന്നു എന്നു കേട്ടപ്പോള്* ആദ്യം ഓര്*ത്തതു രേഖയെയാണ്. ഇപ്പോള്* പാക്കിസ്ഥാനില്* നിലനില്*ക്കുന്ന നൃത്ത രൂപമാണ് മുജ്ര. വിഭജനത്തിനു മുമ്പ് ഉത്തരേന്ത്യയുടെ പ്രിയപ്പെട്ട നൃത്തരൂപമായിരുന്നു.
കരീനയ്ക്ക് ഏജന്*റ് വിനോദ് ഒരു സിനിമ മാത്രമല്ല. പ്രണയത്തിന്*റെ ഭാഗമാണ്. കാമുകന്* സെയ്ഫ് അലിഖാന്*റെ ഡ്രീം പ്രെജക്റ്റാണ് ഈ ചിത്രം. സംവിധായകന്* ശ്രീറാം രാഘവന്* മുജ്ര നൃത്തത്തെക്കുറിച്ചു പറഞ്ഞപ്പോള്* കരീന ഓര്*ത്തതും രേഖയെ. മുഖദ്ദര്* കാ സിക്കന്ദറിലെ വളരെ പ്രശസ്തമായ സലാം-ഇ-ഇഷ്ക് മേരി ജാന്*, ഉമ്രാവ് ജാനിലെ ദില്* ചീസ് ക്യാഹൈ, ഇന്* ആംഖോം കി മസ്തി എന്നീ എക്കാലത്തേയും മികച്ച മുജ്ര നൃത്തരംഗങ്ങള്* രേഖയുടെ ചലനങ്ങളില്* നിത്യഹരിതം.
വെറുതെ ഒരു മുജ്ര ഉള്*പ്പെടുത്തിയതല്ലെന്നു പറയുന്നു സംവിധായകന്* ശ്രീറാം. സിനിമയുടെ പ്രമേയവുമായി നല്ല ബന്ധമുണ്ട്. പാക്കിസ്ഥാനിലെ കറാച്ചിയില്* പ്രധാനപ്പെട്ട ചില ഭാഗങ്ങള്* ചിത്രീകരിക്കുന്നുണ്ട്. ഇവിടെയാണ് മുജ്ര ഉള്*പ്പെടുത്തിയിരിക്കുന്നത്. ദില്* മേരാ മുഫ്ത് കാ...എന്ന ഗാനത്തിനു ചുവടു വയ്ക്കുന്നത് സരോജ് ഖാന്*റെ കൊറിയോഗ്രഫിയില്*. ഈ രംഗത്തെക്കുറിച്ചു പറഞ്ഞപ്പോള്* കരീന രേഖയെ വിളിച്ചു. താന്* എത്രയോ തവണ കണ്ടിട്ടുള്ള സലാം-ഇ-ഇഷ്ക് മേരി ജാനിനും ഇന്* ആംഖോം കി മസ്തിക്കും ചുവട് വച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ചു ചോദിച്ചു മനസിലാക്കി.
ഈ നൃത്ത രംഗം പൂര്*ണമാക്കാന്* വളരെ ആത്മാര്*ഥതയോടെ കരീന ശ്രമിച്ചു. തുടക്കം മുതല്* ചര്*ച്ചയില്* പങ്കെടുത്തു. കോസ്റ്റ്യൂം സെലക്ഷനില്* അഭിപ്രായങ്ങള്* പറഞ്ഞു. കടുത്ത പരിശീലനവും...
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Naseerudeen shah cop aayttu oru recent movie irangiyirunnallo?? along with 3 other actors
wat was the name of that movie//
priyan with nana in malamal weekly-2:meesha:
![]()
kadandha kaalam..marandhu povome
karangal serthu..nadandhu povome![]()
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
Vidya Balan, Emraan Hashmi To Star In Comedy Film Ghanchakkar
They sizzled on screen with their love-hate relationship in The Dirty Picture, but they’re planning to tickle your funny bone this time. Emraan Hashmi and Vidya Balan will be seen together in the comic-thriller, Ghanchakkar.
Rajkumar Gupta, who worked with Vidya in No One Killed Jessica, will be directing the film, which will be produced by UTV Motion Pictures. Siddharth Roy Kapur, CEO of UTV Motion Pictures says, “It is a pleasure to announce Ghanchakkar, our third film in a row with Rajkumar Gupta, one of the most talented writer-directors in the industry today. Rajkumar and Pervez Sheikh have written a fabulously quirky comic-thriller that will surprise audiences with its many twists and turns.”
Amit Trivedi will compose the music of the film with Amitabh Bhattacharya writing the lyrics. Ghanchakkar is expected to go on floors in August 2012.
Ek Main Aur Ekk Tu, Ekk Deewana Tha: Weekend Box-Office Figures
The Imran Khan-Kareena Kapoor starrer Ek Main Aur Ekk Tu made an approx. Rs. 5 crore (all-India net) over its second weekend at the box-office. This takes the film’s 10-day all-India net to Rs. 37-37.5 crore.
On the other hand, last Friday’s release, the Prateik-Amy Jackson starrer Ekk Deewana Tha, collected a very poor Rs. 2.75-3 crore over its first weekend at the ticket windows.
The other two releases of last week, ? (Question Mark) and Married 2 America, were also very weak.