View Poll Results: Whom do you support?

Voters
315. You may not vote on this poll
  • Manchester United

    41 13.02%
  • Chelsea

    31 9.84%
  • Arsenal

    7 2.22%
  • Liver Pool

    7 2.22%
  • Real Madrid

    15 4.76%
  • Barcelona

    28 8.89%
  • Inter Milan

    1 0.32%
  • AC Milan

    5 1.59%
  • Bayern Munich

    1 0.32%
  • Juventus

    1 0.32%
  • 178 56.51%
Page 645 of 866 FirstFirst ... 145545595635643644645646647655695745 ... LastLast
Results 6,441 to 6,450 of 8658

Thread: ⚽️ ⚽️ Football Thread ⚽️ World of Football ⚽️

  1. #6441
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default


    Quote Originally Posted by giggs View Post
    റോമാരിയോ പെലെക്കു പഠിക്കുകയാണോ ?
    പുതിയ കളിക്കാര്* ലോകം കീഴടക്കുന്നതു കണ്ട് മികവിന്റെ ഒരു നിര സൃഷ്ടിക്കാനും അതില്* മുന്തിയസ്ഥാനം കയ്യടക്കി വെക്കാനുമുള്ളൊരു ശ്രമം.എന്തോ റൊമാരിയോയെ മികച്ച കളിക്കാരുടെ ലിസ്റ്റില്* കാണാറില്ല..ബ്രസീലിലെ ലിസ്റ്റില്* പോലും മാറ്റി നിര്*ത്തുന്നത് കാണാം.പെലെക്ക് സ്വന്തം പേര് മറ്റുള്ളവര്* തട്ടിയെടുക്കുന്നത് സഹിക്കാത്തത് കൊണ്ടു റൊമാരിയോയെപ്പോലുള്ളവരെ മന:പൂര്*വ്വം തഴയാനും ശ്രമിക്കുന്നുണ്ടെന്നുറപ്പ്. 1998 വേള്*ഡ്കപ്പില്* ടീമില്* എടുക്കാത്തതും 2002 വേള്*ഡ്കപ്പില്* യോഗ്യത നേടിക്കൊടുക്കുന്നതു വരെ ടീമിലുണ്ടായിട്ടും മാറ്റി നിര്*ത്തിയതുമൊക്കെ പെലെയുടെ കോക്കസ്സിനു പങ്കുണ്ടെന്ന് സംശയിക്കാം.

  2. #6442

    Default

    Quote Originally Posted by nettooran View Post
    On Tuesday night, Mancini said Tevez "refused" to come on as a second-half substitute against Bayern Munich as City trailed 2-0 in their Champions League Group A match at the Allianz Arena.
    The Argentina international has since issued a statement denying that he refused to enter the fray, while saying a misunderstanding was at the root of the dispute with Mancini, who indicated that Tevez's time at City may now be over.
    A source close to the incident has now told ESPNsoccernet that the bust-up came about after Tevez felt aggrieved at having spent time warming up only to see midfielder Nigel de Jong introduced in place of forward Edin Dzeko.
    Upon returning to the bench after seeing the change, Tevez was then told to warm-up once more, to which the Argentine replied "por qu [why]?". This response led to a feisty verbal exchange between Tevez and Mancini, the Italian angered by his player's questioning of the instruction.
    It is understood that Tevez, who has made no secret of his desire to leave City, has been growing increasingly frustrated at being overlooked by Mancini having made just two starts in all competitions so far this season.
    Tevez, signed by City in 2009 after he left rivals Manchester United, is reluctant to apologise to Mancini for the bust-up, but is sorry to the City fans over the incident.
    no doubt that tevez is having nomadic behaviour, but why his he sidlined when he is the best they have???????????????????????
    VAMOS ARGENTINA
    VAMOS MESSIVAMOS MARADONA
    http://fat.gfycat.com/FinishedGenuineGar.webm

  3. #6443
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Brazil 2-0 Argentina: Unstoppable Lucas secures Superclasico triumph for the Selecao
    The youngster opened the scoring to put the dominant Samba boys ahead in the first half, setting the home side on the path to victory against their continental rivals



    A sparkling performance from Brazil wonderkid Lucas was the key for Mano Menezes' team, as they finally broke down Argentina to run out 2-0 winners in the two-legged friendly encounter more one-sided than the scoreline suggested.

    After a 0-0 deadlock in the first leg in Argentina two weeks ago, the 19-year-old Lucas opened the scoring in the second-half with a 50 metre run and finish on the counter, before Neymar sealed the victory with a close-range finish which bobbled over the line thanks to an Argentine deflection.

    Spurred on by a fanatical home crowd in Belem, which exploded with shrill screams every time Neymar in particular received the ball, Brazil dominated proceedings throughout the first 45 minutes. The Argentines looked solid at the back, but were pinned in their own half by the incursions of the Selecao wide men and offered little attacking threat.

    Teenage starlet Lucas was in electric form in the first 45 minutes, and tortured the Argentine defence with his running from deep. In the opening stages he stormed forward before firing just wide, and even a bloody nose following a forearm in the face from Emiliano Papa did not slow him down.

    Inspired by the Sao Paulo talent, Brazil had by far the best chances of the half. Agustin Orion in the Albiceleste net did well to block Neymar's shot after the ball rebounded in the striker's path on the edge of the area, while Ronaldinho will be frustrated that he blasted two well-placed free kicks over the bar. Cristian Cellay meanwhile had one of Argentina's best chances when his shot was blocked by defenders after a corner; but it was Neymar who could have easily opened the scoring for the hosts.

    With five minutes left of the half, Lucas once more skipped past his markers to approach the area, and he delicately slipped the ball to Borges on the right. The powerful forward squared for his Santos team mate, but Neymar somehow failed to make contact on the ball with the goal begging, ensuring Argentina would hold on to enter the break at 0-0.

    Alejandro Sabella's team attacked with a little more purpose after half-time, and Augusto Fernandez came close to giving the visitors a surprise lead. The Velez man smashed the ball to force a save from Jefferson; but seconds later it would be Brazil in the ascendancy.

    The Argentines were caught hopelessly out of place following a corner, and Lucas was released on a blistering counter-attack. The youngster easily outstripped the chasing Desabato and Papa, and slotted with assurance past Orion to score the first goal of the two game series.

    The strike lifted the Canarinha, and the creative trio of Neymar, Ronaldinho and Lucas streamed forward at will as they finally appeared to be enjoying the friendly clash. Only some determined last-ditch defending prevented the Argentines slipping further behind as the pressure built, although this came at the expense of any real offensive capability.

    The visitors still came forward in sporadic bursts, one of the best chances occurring when substitute Mario Bolatti forced a simple save with a weak header. Brazil, though, looked supremely comfortable, and sealed victory with 15 minutes left when Neymar bundled in from close-range to polish off a fluid passing move - much more fluid in fact than the dancing which followed the goal.

    Boca striker Lucas Viatri forced a wonderful save from Jefferson, but it was not enough and Brazil never looked like letting go of the lead. The win hands Mano Menezes' side victory in the first-ever Superclasico de las Americas series, and is more than welcome for a coach who had seen the pressure build after the Copa America.


  4. #6444
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    [ame=http://www.youtube.com/watch?v=aJoFMdV5t9g]Brazil vs Argentina [2:0] All Goals & Highlights - Brasil 2-0 Argentina - 28/09/2011 Friendly - YouTube[/ame]

  5. #6445
    Kochi Rajavu samsha22's Avatar
    Join Date
    Aug 2008
    Location
    Bangalore
    Posts
    14,015

    Default

    Stadium Feyenoord, Rotterdam -venue of Euro 2000 final (France vs Italy)




  6. #6446
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    @ samsha22 : france italy Fianl match oru onnonnara kaliyaayirunnallo..nadakeeyamaya oranthyam

  7. #6447
    Kochi Rajavu samsha22's Avatar
    Join Date
    Aug 2008
    Location
    Bangalore
    Posts
    14,015

    Default

    Quote Originally Posted by reality View Post
    @ samsha22 : france italy Fianl match oru onnonnara kaliyaayirunnallo..nadakeeyamaya oranthyam
    goldn goal...

  8. #6448
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Quote Originally Posted by samsha22 View Post
    goldn goal...
    golden goal mathramalla..kali theeran secondsukal mathram bakki nilke, italian team vijayam agoshikkan thayyarayi nilkkayanu france goaladichathu.

  9. #6449
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    സ്*ട്രൈക്കര്*മാര്* വാഴുംകാലം
    Posted on: 26 Sep 2011




    യൂറോപ്യന്* ഫുട്*ബോളില്* ഇക്കുറിയും സ്*ട്രൈക്കര്*മാരുടെ കൊയ്ത്തുകാലമായിരിക്കുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് ലീഗ് സീസണ്* തുടക്കം കുറിച്ചിരിക്കുന്നത്. വമ്പന്* ടീമുകളെല്ലാം വന്*മാര്*ജിനിലുള്ള വിജയമാഘോഷിക്കുമ്പോള്*, സ്*ട്രൈക്കര്*മാരുടെ ശേഖരത്തിലും ഗോളുകള്* നിറയുകയാണ്. കഴിഞ്ഞ സീസണില്* സ്*പെയിനിലെ സ്*ട്രൈക്കര്*മാര്* മാത്രമാണ് അസാധാരണമായ ഗോളടിമികവ് പ്രകടിപ്പിച്ചതെങ്കില്*, ഇക്കുറി മിക്കവാറും എല്ലാ ലീഗുകളിലും ഗോളടിക്കാര്* സജീവമായി രംഗത്തുണ്ട്.

    കഴിഞ്ഞ സീസണില്* ബാഴ്*സലോണയുടെ അര്*ജന്റീന താരം ലയണല്* മെസ്സിയും റയല്* മാഡ്രിഡിന്റെ പോര്*ച്ചുഗല്* താരം ക്രിസ്റ്റിയാനോ റൊണാള്*ഡോയുമാണ് ഗോളടി മത്സരത്തിനുണ്ടായിരുന്നത്. സ്പാനിഷ് ലീഗിലെ 34 മത്സരങ്ങളില്*നിന്ന് 40 ഗോളുകളുള്*പ്പെടെ ഒട്ടാകെ 54 കളികളില്* 53 ഗോളുകളുമായി ക്രിസ്റ്റിയാനോ യൂറോപ്യന്* ഗോള്*ഡന്* ഷൂ സ്വന്തമാക്കി. മെസ്സിയും മോശമാക്കിയില്ല. സ്പാനിഷ് ലീഗില്* 33 കളികളില്* 31 ഗോളുകള്*. ഒട്ടാകെ 55 കളികളില്* 53 ഗോളുകളോടെ ക്രിസ്റ്റിയാനോയ്*ക്കൊപ്പമെത്താന്* മെസ്സിക്ക് സാധിച്ചു.




    ഇക്കുറിയും ഗോള്*ഡന്* ഷൂവിനായുള്ള പോരാട്ടം ഇവര്*തമ്മിലാകുമെന്ന സൂചനയോടെയാണ് സീസണിന് തുടക്കമായിരിക്കുന്നത്. സ്പാനിഷ് ലീഗ് അഞ്ചാം റൗണ്ട് പിന്നിട്ടപ്പോള്*, എട്ടുഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. സ്പാനിഷ് സൂപ്പര്* കപ്പിലും യുവേഫ സൂപ്പര്* കപ്പിലും നേടിയ ഗോളുകള്* കൂടി പരിഗണിക്കുമ്പോള്*, മെസ്സിയുടെ ഇതേവരെയുള്ള നേട്ടം ഒമ്പതുകളികളില്* 12 ഗോളുകളാണ്. പത്തുഗോളുകള്*ക്ക് വഴിയൊരുക്കാനും മെസ്സിക്കായിട്ടുണ്ട്. ലീഗില്* ഒസാസുനയ്*ക്കെതിരെയും അത്*ലറ്റിക്കോ മാഡ്രിഡിനെതിരെയും ഹാട്രിക് നേടാനും അര്*ജന്റീനാ താരത്തിനായി. സ്പാനിഷ് സൂപ്പര്* കപ്പ് രണ്ടാം പാദ മത്സരത്തില്* റയല്* മാഡ്രിഡിനെതിരെയും ലീ ലിഗയില്* വിയ്യാറയലിനെതിരെയും ഇരട്ട ഗോളും മെസ്സിയുടെ ബൂട്ടില്*നിന്ന് പിറന്നു.

    ക്രിസ്റ്റ്യാനോയുടെ തുടക്കവും മോശമല്ല. സീസണില്* കളിച്ച എട്ടു കളികളില്*നിന്ന് എട്ടു ഗോളുകള്* പോര്*ച്ചുഗല്* താരം കണ്ടെത്തിയിട്ടുണ്ട്. ലീഗില്* സരഗോസയ്*ക്കെതിരെയും വല്ലക്കാനോയ്*ക്കെതിരെയും ഹാട്രിക്കും റൊണാള്*ഡോയുടെ ബൂട്ടില്*നിന്ന് പിറന്നു. കഴിഞ്ഞ സീസണില്* അവസാന മത്സരങ്ങളില്* അതിശയിപ്പിക്കുന്ന സ്*ട്രൈക്കിങ് പാടവത്തോടെ ഗോളുകള്* അടിച്ചുകൂട്ടിയ ക്രിസ്റ്റിയാനോ സീസണില്* മികച്ച ഫോമിലാണ്.




    ബാഴ്*സലോണയില്* ഡേവിഡ് വിയയും റയല്* മാഡ്രിഡില്* കാരിം ബെന്*സിമയുമാണ് സ്*പെയിനിലെ മറ്റ് പ്രധാന സ്*കോറര്*മാര്*.ഡേവിഡ് വിയ ഇതിനകം അഞ്ചു ഗോളുകളും ബെന്*സിമ നാലും നേടിക്കഴിഞ്ഞു.

    സ്*പെയിനില്* മാത്രമല്ല, സ്*ട്രൈക്കര്*മാരുടെ തേരോട്ടം. ഇംഗ്ലണ്ടില്* മൂന്ന് സ്*ട്രൈക്കര്*മാരാണ് മികവോടെ ഗോളുകള്* അടിച്ചുകൂട്ടുന്നത്. മാഞ്ചസ്റ്റര്* യുണൈറ്റഡിന്റെ എന്*ജിന്* വെയ്ന്* റൂണിയാണെങ്കില്*, ഇരട്ടയന്ത്രത്തിലാണ് മാഞ്ചസ്റ്റര്* സിറ്റിയുടെ കുതിപ്പ്. അര്*ജന്റീനാ താരം സെര്*ജിയോ അഗ്യൂറോയും ബോസ്*നിയന്* താരം എഡിന്* സെക്കോയും. റൂണി ഇതേവരെ ഒമ്പതു ഗോളുകള്* നേടി ലീഗില്* മുന്നിട്ടുനില്*ക്കുന്നു. ആഴ്*സനലിനെതിരെയും ബോള്*ട്ടന്* വാന്*ഡറേഴ്*സിനെതിരെയും നേടിയ ഹാട്രിക്കുകളും റൂണിയുടെ മിന്നും ഫോമിന് തെളിവായി നില്*ക്കുന്നു.



    പ്രീമിയര്* ലീഗില്* മാഞ്ചസ്റ്റര്* യുണൈറ്റഡിന് ഇക്കുറി വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മാഞ്ചസ്റ്റര്* സിറ്റിയുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നത് അഗ്യൂറോയും എഡിന്* സെക്കോയുമാണ്. ഇരട്ടഗോള്* നേട്ടത്തോടെ തുടങ്ങിയ അഗ്യൂറോ ലീഗില്* ഇതേവരെ എട്ടുഗോളുകള്* നേടിയിട്ടുണ്ട്. സെക്കോ ആറ് ഗോളുകള്* ലീഗില്* നേടിയപ്പോള്*, കമ്യൂണിറ്റി ഷീല്*ഡില്* യുണൈറ്റഡിനെതിരെ ഒരു ഗോള്* സ്വന്തമാക്കി.

    ജര്*മന്* ലീഗ് ബുണ്ടസ് ലിഗയില്* ബയറണ്* മ്യൂണിക്കിന്റെ ജര്*മന്* താരം മരിയോ ഗോമസാണ് ഇക്കുറിയും മുന്നിട്ടുനില്*ക്കുന്നത്. എട്ടുഗോളുകളാണ് ഗോമസ് ഇതേവരെ ലീഗില്* മാത്രം നേടിയത്. ഇതിനുപുറമെ ചാമ്പ്യന്*സ് ലിഗിലടക്കം രണ്ടുഗോള്* വേറെയും ഗോമസിന്റെ പേരിലുണ്ട്. ലീഗില്* ഗോമസിന് വെല്ലുവിളി തീര്*ക്കുന്നത് ഫ്രീബര്*ഗിന്റെ പാപ്പിസ് സിസ്സെയാണ്. ഫ്രാന്*സില്* ലിയോണിന്റെ ഫ്രഞ്ച് താരം ബാഫിറ്റെംബി ഗോമിസ് ആറുഗോളുകളുമായി മുന്നില്*നില്*ക്കുന്നു.

    സ്*ട്രൈക്കര്*മാര്* ഫോമിലേക്കുയര്*ന്നതിന്റെ തെളിവ് ടീമുകളുടെ പ്രകടനത്തിലും വ്യക്തമാണ്. ഇതേവരെ നടന്ന മത്സരങ്ങള്* പരിശോധിക്കുക. സ്പാനിഷ് ലീഗില്*, ബാഴ്*സലോണ ഇതേവരെ മൂന്ന് മത്സരങ്ങള്* വന്*മാര്*ജിനില്* സ്വന്തമാക്കി. ഒസാസുനയെ മറുപടിയില്ലാത്ത എട്ടുഗോളുകള്*ക്ക് തോല്*പിച്ച ബാഴ്*സ, വിയ്യാറയലിനെതിരെയും അത്*ലറ്റിക്കോ മാഡ്രിഡിനെതിരെയും അഞ്ചു ഗോള്* വിജയമാണ് ആഘോഷിച്ചത്. റയല്*മാഡ്രിഡിനുമുണ്ട് മൂന്ന് വമ്പന്* ജയങ്ങള്*. റയല്* സരഗോസയെ 6-0നും റയോ വല്ലക്കാനോയെ 6-2നും തോല്*പിച്ച റയല്*, ഗെറ്റാഫിനെതിരെ 4-2 വിജയം സ്വന്തമാക്കി. അഞ്ച് ലീഗ് മത്സരങ്ങളില്* 22 ഗോളുകളാണ് ബാഴ്*സയുടെ ഇതേവരെയുള്ള നേട്ടം. ഒരു മത്സരത്തില്* ശരാശരി നാലുഗോളുകള്*ക്കുമേലെ. റയല്*മാഡ്രിഡ് ഇത്രയും മത്സരങ്ങളില്*നിന്ന് 16 ഗോളുകള്* സ്വന്തമാക്കി.



    സീസണിലെ ആദ്യ സൗഹൃദ മത്സരത്തില്* ഫ്രഞ്ച് ടീം ഒളിമ്പിക് മാഴ്*സെയോട് 8-2ന്റെ തോല്*വി വഴങ്ങിയാണ് മാഞ്ചസ്റ്റര്* യുണൈറ്റഡ് തുടങ്ങിയതെങ്കിലും, പ്രീമിയര്* ലീഗില്* അവര്* ഇതേവരെ തോറ്റിട്ടില്ല. ആഴ്*സനലിനെതിരെ നേടിയ 8-2 വിജയമാണ് സീസണിലെ ഏറ്റവും മികച്ചത്. ബോള്*ട്ടന്* വാന്*ഡറേഴ്*സിനെതിരെ 5-0ന്റെ വിജയവും അവര്* ആഘോഷിച്ചു. നവാഗതരായ സ്വാന്*സി സ്റ്റിക്കെതിരെ 4-0ന്റെ വിജയത്തോടെ സീസണിന് തുടക്കമിട്ട മാഞ്ചസ്റ്റര്* സിറ്റി. ടോട്ടനം ഹോട്*സ്പറിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്*ക്ക് തോല്*പിച്ചു. ആറ് ലീഗ് മത്സരങ്ങളില്*നിന്ന് മാഞ്ചസ്റ്റര്* 22 ഗോളുകള്* നേടിയപ്പോള്*, സിറ്റി 19 ഗോളുകള്* കണ്ടെത്തി. രണ്ടു ടീമുകളുടെയും ശരാശരി മത്സരത്തില്* മൂന്നുഗോളുകള്*ക്കുമേലെ.
    Last edited by reality; 10-01-2011 at 03:04 PM.

  10. Likes samsha22 liked this post
  11. #6450

    Default

    Quote Originally Posted by samsha22 View Post
    goldn goal...
    Trezeguet allayirunno scorer?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •