ഫുട്ബാൾ ലോകം കണ്ട മികച്ച ലെഫ്റ്റ്വിംങ്ങ് ബാക്കുകളിൽ ഒരാളായ റോബർട്ടോ കാർലോസ് മുപ്പത്തൊമ്പതാം വയസ്സിൽ ബൂട്ടഴിക്കുന്നത് ഫിഫ വേൾഡ്കപ്പും യുവേഫാ ചാമ്പ്യൻസ് ലീഗും ക്ലബ്ബ് വേൾഡ് കപ്പും തുടങ്ങി എല്ലാ നേട്ടങ്ങളും കൈപ്പിടിയിലൊതുക്കിയാണ്.എന്നാലും ഫുട്ബാൾ പ്രേമികൾ കാർലോസിനെ ഓർമ്മിക്കുന്നത് അസാധ്യമായ ആംഗിളുകളിൽ നിന്ന് അദ്ധേഹം തൊടുത്ത് വിട്ട സൂപ്പർ ഗോളുകളിലൂടെയായിരിക്കും. റോബർട്ടോ കാർലോസിന്റെ പത്ത് മികച്ച ഗോളുകൾ..
http://www.youtube.com/watch?v=1py3dtslNBc