Eredivisie
Standings
# Team GP W D L GF GA GD PTS 1
![]()
Ajax 17 13 2 2 45 11 34 41 2
![]()
PSV Eindhoven 17 11 5 1 42 19 23 38 3
![]()
Feyenoord 17 11 3 3 37 18 19 36 4
![]()
Heracles 17 9 3 5 27 21 6 30 5
![]()
Vitesse 17 8 4 5 35 17 18 28 6
NEC 17 8 3 6 23 19 4 27 7
![]()
FC Utrecht 17 7 5 5 28 25 3 26 8
![]()
Groningen 17 7 5 5 21 22 -1 26 9
![]()
Zwolle 17 7 4 6 28 25 3 25 10
![]()
Den Haag 17 4 8 5 25 26 -1 20 11
![]()
Heerenveen 17 5 5 7 25 32 -7 20 12
![]()
AZ Alkmaar 17 5 4 8 23 28 -5 19 13
![]()
Willem II 17 4 6 7 24 25 -1 18 14
![]()
Excelsior 17 4 5 8 20 31 -11 17 15
Roda 17 3 7 7 14 30 -16 16 16
![]()
Cambuur 17 2 7 8 22 43 -21 13 17
![]()
Twente 17 3 4 10 18 41 -23 13 18
De Graafschap 17 1 2 14 15 39 -24 5
Real Madrid top Deloitte Money League list featuring 17 Premier League clubs in top 30
More than half of the top 30 highest-earning football clubs in the world play in the Premier League - but Spanish sides Real Madrid and Barcelona lead the way.
The 2016 Deloitte Football Money League - detailing the 2014/15 season - measures a club's earnings from matchday revenue, broadcast rights and commercial sources, and ranks them on that basis.
Real Madrid retained their place at the summit for the 11th year in a row, having generated 439m
The club actually saw a 4.3m fall in broadcast revenue but significant gains in commercial revenue and matchday income made up for the loss.
Manchester United remain the top-earning Premier League club, bringing in 395.2m. However, that total is 38m down on their 2013/14 figure and the Old Trafford outfit have slipped one place in the overall ranking to third.
United's absence from the 2014/15 Champions League contributed to them being overtaken by that competition's winners, Barcelona (426.6m, up 21.2m).
Manchester United have been tipped to top the Money League next year, though. Tim Bridge, Senior Manager at Deloitte, said: "Despite a reduction in revenue year-on-year, the fact that Manchester United remain in the top three of the Money League demonstrates the underlying strength of the club's business model.
"The return to Champions League football [in 2015/16], as well as the commencement of a number of significant commercial partnerships, will only strengthen the business in 2015/16. With this in mind, it would not be surprising to see United top next year's Money League for the first time in 12 years, with the club forecasting revenues of around 500m."
Chelsea (319.5m) also fell one place to eighth after a decrease of 4.9m in earnings, but Arsenal (331.3m) climbed to seventh after adding 30.8m to their 2013/14 figure.
Last edited by Giggs; 01-21-2016 at 04:32 PM.
പ്രൗഢിയോടെ വീണ്ടും സേഠ്* നാഗ്*ജി
കോഴിക്കോട്*: ഫുട്*ബോള്* പ്രേമികള്*ക്കു പുത്തനാവേശം പകര്*ന്ന്* സേഠ്* നാഗ്*ജി ടൂര്*ണമെന്റ്* കോഴിക്കോട്ട്* മടങ്ങിയെത്തുന്നു. ജില്ലാ ഫുട്*ബോള്* അസോസിയേഷന്റ നേതൃത്വത്തില്*, ആസ്*പന്* ഇന്ത്യാ ലിമിറ്റഡിന്റെ പിന്തുണയോടെ ജനുവരി 22 മുതല്* ഫെബ്രുവരി ഏഴുവരെ കോര്*പറേഷന്* സ്*റ്റേഡിയത്തിലാണു മത്സരങ്ങള്*.
വിദേശത്തെ ഏഴു ടീമുകളും രാജ്യത്തെ ഒരു ഐ ലീഗ്* ടീമും ടൂര്*ണമെന്റില്* പങ്കെടുക്കും. ഹെര്*ത ബെര്*ലിന്* എസ്*.സി, ടി.എസ്*.വി. 1860 മ്യൂണിക്* (ജര്*മനി), റിവര്* പ്ലേറ്റ്* (അര്*ജന്റീന), അര്*ജന്റീന അണ്ടര്* 23, ക്ലബ്* അത്*ലെറ്റിക്കോ പരനാനെന്*സ്* (ബ്രസീല്*), കോറീന്ത്യന്*സ്*, ലെവാന്തെ യു.ഡി (സ്*പെയിന്*), സ്*പെയിന്* അണ്ടര്* 23, സൗദി അറേബ്യന്* ടീം, ഹീറോ വണ്* ഐ ലീഗ്* ടീം എന്നിവയാണ്* ഏറ്റുമുട്ടുക.
1952-ല്* ആരംഭിച്ച സേഠ്* നാഗ്*ജി ഫുട്*ബോള്* 35 വര്*ഷം കോഴിക്കോട്* തുടര്*ച്ചയായി നടന്നു. കോര്*പറേഷന്* സ്*റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി മുടങ്ങിയ മത്സരം പിന്നീടു പലകാരണങ്ങളാല്* 21 വര്*ഷത്തോളം നടക്കാതെപോയി. കഴിഞ്ഞവര്*ഷം ടൂര്*ണമെന്റ്* പുനരാരംഭിക്കാന്* തീരുമാനിച്ചിരുന്നെങ്കിലും ദേശീയ ഗെയിംസിനേത്തുടര്*ന്നു നടത്താനായില്ല.
നാഗ്*ജി ടൂര്*ണമെന്റ്* മുടങ്ങിയതു മലബാര്* ഫുട്*ബോളിന്റെ ഈറ്റില്ലമായ കോഴിക്കോടിനുണ്ടാക്കിയ നിരാശ ചെറുതല്ല. ആദ്യമായി രാജ്യാന്തര ടീമുകളുമായി ടൂര്*ണമെന്റ്* വീണ്ടുമെത്തുമ്പോള്* ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണു കാല്*പന്തുകളി പ്രേമികള്*.
30,000 ഡോളറാണു വിജയികള്*ക്കുള്ള സമ്മാനം. റണ്ണേഴ്*സ്*അപ്പിന്* 15,000 ഡോളര്* ലഭിക്കും. നാഗ്*ജി കുടുംബം, കോഴിക്കോട്* കോര്*പറേഷന്*, സൗദി ഇന്ത്യന്* ഫോറം എന്നിവരുടെ സഹകരണത്തോടെയാണു കെ.ഡി.എഫ്*.എ. ടൂര്*ണമെന്റ്* സംഘടിപ്പിക്കുന്നത്*.
ടൂര്*ണമെന്റിന്റെ ലോഗോ പ്രകാശനം കോഴിക്കോട്* സീ ക്യൂന്*സ്* ഹോട്ടലില്* ജില്ലാ ഫുട്*ബോള്* അസോസിയേഷന്* (കെ.ഡി.എഫ്*.എ) പ്രസിഡന്റ്* ഡോ. സിദ്ദിഖ്* അഹമ്മദ്* നിര്*വഹിച്ചു. ജില്ലാ കലക്*ടര്* എന്*. പ്രശാന്ത്* വെബ്*സൈറ്റ്* ഉദ്*ഘാടനം ചെയ്*തു.
'നാഗ്ജി' കാലം വീണ്ടും പുലരുമ്പോള്*..
![]()
ഐഎസ്എല്ലുമായി സച്ചിന്* എഴുന്നള്ളും മുമ്പേതന്നെ മലയാളികള്* ഫുട്*ബോളിനായി മരിച്ചിരുന്നു. മണ്*കുടത്തിലാക്കി കുഴിച്ചിട്ട മുന്തിരിച്ചാറിന്റെ വീര്യമുണ്ട് കേരളത്തിന്റെ ഫുട്*ബോള്* ആവേശത്തിന്.
സേഠ് നാഗ്ജി, കുട ചൂടിയ മന്നന്*. വട്ടത്തില്* സൂര്യന്റെ ചിത്രം അകത്ത് ഇംപോസ് ചെയ്ത സൂര്യമാര്*ക്ക് കുടകള്* കോഴിക്കോടിനെ മാത്രമല്ല ദക്ഷിണേന്ത്യയെ മുഴുവനും വെയിലും മഴയും തടുത്ത് കാത്തിരുന്നു, അന്ന്. സൂര്യമാര്*ക്ക് കുടയെ കോഴിക്കോട് മറന്നാലും നാഗ്ജിയേയും കോഴിക്കോടിന്റെ വാര്*ഷിക ഫുട്*ബോള്* മാമാങ്കത്തേയും മറക്കാന്* അവര്*ക്കാകില്ല. രാത്രി സെക്കന്*ഡ് ഷോ കണ്ട് ടിക്കറ്റ് കൗണ്ടറിനു മുന്നില്* വന്നു കിടന്നുറങ്ങിയെണീറ്റു ടിക്കറ്റ് വാങ്ങി വീട്ടില്* പോയി വൈകിട്ടു കളി കഴിഞ്ഞ് വീണ്ടുമതാവര്*ത്തിക്കുന്ന, നാഗ്ജി ട്രോഫി തുടങ്ങിയാല്* പിന്നെ വീട്ടില്* നിന്നും അപ്രത്യക്ഷരാവുന്നവരുടെ നാടിന് നാഗ്ജിയെ മറക്കാനാവില്ല. നാഗ്ജി കാലം വെറുതെയല്ല പോയത്. കോഴിക്കോട് മാത്രമൊതുങ്ങിയ ആവേശമായിരുന്നില്ല അത്. കോട്ടക്കലില്* നിന്നും അരീക്കോട് നിന്നും മഞ്ചേരിയില്* നിന്നുമുള്ള ജീപ്പുകള്* കൊണ്ട് കോഴിക്കോടിന്റെ റോഡുകള്* നിറയുമായിരുന്നു. ദക്ഷിണേന്ത്യയില്* മുഴുവനുമെന്നോണമുള്ള കളിപ്രേമികള്* മുടങ്ങാതെയൊടുങ്ങാതെ ഒരു അനുഷ്ഠാനമായി കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയിരുന്നു.
ജനുവരി 22ന് കോഴിക്കോട് കോര്*പ്പറേഷന്* സ്റ്റേഡിയത്തില്* 20 വര്*ഷങ്ങള്*ക്ക് ശേഷം നാഗ്ജി ഫുട്*ബോളിന് പന്തുരുളും. ഫുട്*ബോള്* മതവും അനുഷ്ഠാനവും നിത്യവൈകാരികതയുമായിരുന്ന ഒരു കാലത്തു നിന്നും കോര്*പ്പറേറ്റ് ലോകത്തിന്റെ പളപളപ്പുകളിലേക്കു കടക്കുമ്പോള്* അതിനെ കോഴിക്കോടിന്റെ സ്വന്തം ടൂര്*ണമെന്റ് എങ്ങനെ അതിജീവിക്കും എന്ന വിഷയം ചിന്തിക്കേണ്ടതാണ്. 1952 മുതല്* 1995 വരെ ഇടതടവില്ലാതെ നടന്നിരുന്ന സേഠ് നാഗ്ജി ട്രോഫി കേരളത്തിന്റെ ഫുട്*ബോള്* ചരിത്രത്തിലെ സുവര്*ണ്ണ കാലഘട്ടത്തെ കുറിക്കുന്നു. മോഹന്* ബഗാന്*, ഈസ്റ്റ് ബംഗാള്*, സാല്*ഗോക്കര്*, ജെ സി ടി മില്*സ്, മുഹമ്മദന്*സ് സ്*പോര്*ട്ടിങ് ക്ലബ്ബ്, വാസ്*കോ, ടൈറ്റാനിയം, ഡെമ്പോ ഗോവ തുടങിയ പ്രബലരായ ടീമുകളാണ് സേഠ് നാഗ്ജി ട്രോഫിയില്* വന്ന് കളിച്ചും, ആവേശമുണര്*ത്തിയും, ജേതാക്കളായും കടന്നു പോയിട്ടുള്ളത്. എംആര്*സി വെല്ലിങ്ടണ്ണിനും കൊല്*ക്കത്ത ആര്യസിനുമൊപ്പം തന്നെ പ്രാദേശിക ക്ലബ്ബുകളുടേയും ഓരോ മത്സരങ്ങളും അമ്പരിപ്പിക്കുന്ന ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇന്ത്യന്* സൂപ്പര്* ലീഗിന്റെ രണ്ടാമദ്ധ്യായം പൊടിപൊടിക്കുന്നതിനിടയിലാണ് രാജ്യാന്തര നിലവാരത്തോടെ കോഴിക്കോട് ഫുട്*ബോള്* അസോസിയേഷന്* ഇത്തരമൊരു സാഹസത്തിനൊരുങ്ങുന്നത്. ട്രോഫിക്ക് പുറമേ 20ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഇത്തവണത്തെ മേളയ്ക്ക് ജര്*മ്മനിയില്* നിന്നുള്ള ഹെര്*ത ബെര്*ലിന്* എസ്*സി, ടിഎസ്*വി, 1860 മ്യൂണിക്, അര്*ജന്റീനയില്* നിന്നുള്ള റിവര്* പ്ലേറ്റ്, അര്*ജന്റീന അണ്ടര്* 23 നാഷണല്* ടീം, ബ്രസീലില്* നിന്നുള്ള ക്ലബ് അത്*ലറ്റികോ പരനാനെന്*സ്, കൊറിന്ത്യന്*സ്, സ്*പെയിനില്* നിന്നുള്ള ലെവാന്തെ യുഡി, സ്*പെയിന്* അണ്ടര്* 23 നാഷണല്* ടീം, സൗദി അറേബ്യന്* ടീം, ഇന്ത്യയില്* നിന്നുള്ള ഒരു ഐ ലീഗ് ടീം എന്നിങ്ങനെ എട്ട് ടീമുകള്* മാറ്റുരയ്ക്കും. ഫുട്*ബോള്* കമ്പം ഉയര്*ന്നുതന്നെ നില്*ക്കുമ്പോഴും ലോക്കല്* ക്ലബ്ബുകള്*ക്ക് പ്രാതിനിധ്യം നിഷേധിക്കപ്പെട്ടത് ഇപ്പോള്*ത്തന്നെ ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. എന്നാല്* വന്* ചെലവുകള്* വഹിച്ച് നടത്തുന്ന ഇത്തരമൊരു മാമാങ്കത്തില്* പ്രാദേശിക പ്രാതിനിധ്യം ടൂര്*ണമെന്റിന്റെ സാമ്പത്തികാടിത്തറയെ തകര്*ക്കും എന്ന ന്യായമാണ് ഫുട്*ബോള്* അധികൃതര്*ക്ക് നിരത്താനുള്ളത്.
കേരളത്തിന്റെ അകത്തും പുറത്തുമുള്ള ഒട്ടേറെ താരങ്ങള്*ക്ക് അവരുടെ മികവു തെളിയിക്കാന്* വേദിയൊരുക്കിയത് നാഗ്ജി പോലെ നടത്തപ്പെട്ട അര ഡസനോളം അഖിലേന്ത്യാ ടൂര്*ണമെന്റുകളായിരുന്നു. തിരുവനന്തപുരം ജിവി രാജ, തൃശ്ശൂര്* ചാക്കോള, കണ്ണൂര്* എസ്എന്* ഫുട്*ബോള്* പോലുള്ള ടൂര്*ണ്ണമെന്*ുകളും അവയ്*ക്കൊപ്പം തന്നെ കേരള ഫുട്*ബോളിന് ഉയിരും ഉശിരും നല്*കി. വന്*കിട ടീമുകളുമായുള്ള ഏറ്റുമുട്ടലുകളില്* മികവുപുലര്*ത്തിയാണ് നമ്മുടെ പഴയകാല കളിക്കാര്* അംഗീകാരം നേടിയെടുത്തതും ജനകീയരായതും. കോര്*പ്പറേറ്റുകള്* കുപ്പിയില്*നിന്നും പുറത്തുവിട്ട ഐഎസ്എല്* എന്ന ഭൂതത്തിനു മുന്നില്* ജനകീയതയെ മറന്നുള്ള കാല്*വെപ്പാവാതിരിക്കട്ടെ നാഗ്ജിയുടെ രണ്ടാം വരവ്.
@kallan pavithran, @MHP369, @Santi
Last edited by BangaloreaN; 01-24-2016 at 08:19 PM.