Copa 2021 round 1 schedule
![]()
Copa 2021 round 1 schedule
![]()
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
Indian timings for Copa 2021
![]()
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
Brasileirao news:
Corinthians scored a superb equalizer yesterday in derby against Palmeiras.
Palmeiras 1 - 1 Corinthians
(4') - (55')
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
Brasileirao news:
A superb assist from Hulk helped Nathan put one in the net for Atletico Mineiro just after 1 minute from kick-off at Internacional. That was the only goal in the match.
Internacional 0 - 1 Atletico Mineiro
() - (2')
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
Brasileirao:
Flamengo 2 - 3 Red Bull Bragantino
[27' 64'] - [12' 69' 90'+7']
Great night of football yesterday at the Maracana (shared home of Flamengo and Fluminense). Two unique goals. One from a back heel touch and another from a bicycle kick.
First time I am seeing a goal and the final whistle happening at the same time. That too the winning goal. 6 minutes of stoppage time and the winning goal comes after it.
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
8 രാജ്യാന്തര ഹാട്രിക്, ചെൽസിക്കും മിലാനുമെതിരെ ഗോൾനേട്ടം; ക്രിസ്റ്റ്യാനോ റൊണാള്*ഡോയ്ക്ക് ഒപ്പമുള്ള അലി ദേയി ആരാണ്..?
HIGHLIGHTS
- 13 വർഷങ്ങൾക്കിടെ 109 രാജ്യാന്തര ഗോൾ, കളിച്ചത് 149 മത്സരങ്ങൾ മാത്രം
അലി ദേയി, ക്രിസ്റ്റ്യാനോ റൊണാൾഡോഅലി ദേയി എന്ന 'അലി ഭായി' ഒരു ചെറിയ മീനല്ല എന്ന് ഇപ്പോള്* മനസ്സിലായില്ലേ..? അദ്ദേഹത്തിന്റെ 109 ന്റെ കെട്ട് പൊട്ടിക്കാന്* ക്രിസ്റ്റ്യാനോ റൊണാള്*ഡോ നടത്തിയ ശ്രമങ്ങളൊന്നും വലയില്* കയറാതെപോയതു കണ്ടില്ലേ..? അതാണ് അലി ദേയി. 109 ഗോളുമായി ഇപ്പോഴും ഈ ഇറാന്* സ്ട്രൈക്കര്* ലോക ഫുട്ബോളിന്റെ നെറുകയില്*ത്തന്നെ തുടരുന്നു. നേട്ടം ഒറ്റയ്ക്കു സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോയ്ക്ക് ഇനിയും കാത്തിരിക്കണം. ആരാണ് ഈ അലി ദേയി..?
∙ ചാംപ്യൻസ് ലീഗിൽ ചെൽസിക്കും എസി മിലാനുമെതിരെ ഗോൾ
രാജ്യാന്തര ഫുട്ബോളിലെ ഗോള്*നേട്ടക്കണക്കില്* 109 എന്ന കൂറ്റന്* സ്കോറുമായി തലയുയര്*ത്തിനില്*ക്കുന്ന അലി ദേയി ഇറാനിലെയോ ഏഷ്യയിലെയോ വമ്പന്* മാത്രമല്ല, യുവേഫ ചാംപ്യന്*സ് ലീഗില്* അലി ചെല്*സിയുടെ വലയനക്കിയിട്ടുണ്ട്, ഒപ്പം എ.സി മിലാനെതിരെ ഗോളും. ചാംപ്യന്*സ് ലീഗില്* പന്തുതട്ടിയ ആദ്യ ഏഷ്യന്* താരമാണ് ഇറാന്* സ്ട്രൈക്കര്* അലി ദേയി. അദ്ദേഹത്തിന്റെ 109 എന്ന മാജിക് നമ്പറിനൊപ്പം പോര്*ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്*ഡോ എത്തിയത് ദിവസങ്ങള്*ക്കു മുന്*പാണ്.
ഏഷ്യയിലെ എക്കാലത്തെയും മികച്ച താരവും രാജ്യാന്തര ഗോളടി പട്ടികയിലെ ഉന്നതനുമായ അലി, ജര്*മന്* ടീം ഹെര്*ത്ത ബിഎസ് സിയുടെ താരമായിരിക്കുമ്പോഴാണ് ചെല്*സിക്കും മിലാനുമെതിരെ ഗോള്* നേടിയത്.
1999ല്*. ചെല്*സിക്കെതിരെ 2- 1 ജയം നേടിയെങ്കില്* അലിയുടെ ഗോളില്* എ.സി. മിലാനെതിരെ ടീം സമനില നേടി (1 - 1). ജര്*മന്* ബുന്ദസ് ലിഗയില്* ബയേണ്* മ്യൂണിക്കിനും അര്*മീനിയ ബീല്*ഫെല്*ഡിനും വേണ്ടി കളത്തിലിറങ്ങി. 149 മത്സരങ്ങളില്*നിന്നാണ് അലിയുടെ 109 എന്ന നേട്ടമെങ്കില്* ക്രിസ്റ്റ്യാനോ റൊണാള്*ഡോയ്ക്ക് അത്രയും സ്കോര്* ചെയ്യാന്* 178 മത്സരം വേണ്ടിവന്നു.
∙13 വർഷം, 109 രാജ്യാന്തര ഗോൾ
1993 2006, ഇത്രയേയുള്ളൂ അലിയുടെ കരിയര്*കാലം. 13 വര്*ഷത്തെ ഫുട്ബോള്* ജീവിതത്തിനിടയിലാണ് 109 രാജ്യാന്തര ഗോളുകള്* അടിച്ചുകൂട്ടി ഏഷ്യയുടെ അഭിമാനമായത്. 1969 ല്* ജനിച്ച അലി ക്ലബ് തലത്തില്* 307 കളികളില്*നിന്ന് 126 ഗോളും സ്കോര്* ചെയ്തിട്ടുണ്ട്. ആറുവര്*ഷം ഇറാന്* ടീമിന്റെ നായകനായിരുന്ന അലി, ജര്*മന്* ക്ലബ്ബുകളിലെ കുറച്ചുവര്*ഷങ്ങളൊഴിച്ചാല്* കരിയറിന്റെ ഭൂരിഭാഗവും സ്വദേശത്തെ ക്ലബ്ബുകളില്*ത്തന്നെയായിരുന്നു.
1990ല്* ഇറാനിയന്* ക്ലബ് ബാങ്ക് തേജറാത്തില്* കളിയാരംഭിച്ച അലിയുടെ ക്ലബ് കരിയറിന് അവസാനമാകുന്നത് 2007ല്* ഇറാനിലെത്തന്നെ സായ് പയിലൂടെ. പിന്നീട് ഈ ക്ലബ്ബിന്റെ പരിശീലകസ്ഥാനത്തുമെത്തി.1993 ജൂണ്* 6 ന് 24 -ാം വയസ്സില്* പാക്കിസ്ഥാനെതിരെ ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ അലിയുടെ ആദ്യ ഗോള്* ചൈനീസ് തായ് പേയിക്കെതിരെയായിരുന്നു, ആ വര്*ഷം ജൂണ്* 25ന് . 1994 ലോകകപ്പ് ക്വാളിഫയിങ് മത്സരമായിരുന്നു അത്. കളിയില്* ഇറാന്റെ വിജയം 6 - 1ന്. 109-ാം ഗോള്* പിറന്നത് 2006 മാര്*ച്ച് ഒന്നിനായിരുന്നു, കോസ്റ്റാറിക്കക്ക് എതിരെയുള്ള സൗഹൃദ മത്സരത്തില്*. 3- 2 നായിരുന്നു ഇറാന്റെ വിജയം. അവസാനത്തെ മത്സരം 2006 ലെ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്* അംഗോളയ്കെതിരെയായിരുന്നു.1993 ലെ അരങ്ങേറ്റ വര്*ഷത്തില്* 7 ഗോള്* നേടിയ അലി 1996 ലാണ് ഏറ്റവും കൂടുതല്* ഗോളുകള്* നേടിയത് - 22.
∙ 8 രാജ്യാന്തര ഹാട്രിക്കുകള്*
1996 ല്* നേപ്പാളിനെ 8 ഗോളിനു തകര്*ത്ത മത്സരത്തിലായിരുന്നു അലിയുടെ ആദ്യ ഹാട്രിക്ക്. ലാവോസിനെതിരെയുള്ള ലോകകപ്പ് ക്വാളിഫയിങ്ങില്* അവസാനത്തെ ഹാട്രിക്കും (2004).ആ ഹാട്രിക്കോടെ അലിയുടെ ആകെ ഗോള്* 102ല്* എത്തി. അതോടെ നൂറ് കടന്ന ആദ്യ താരവുമായി.
ശ്രീലങ്ക, ദക്ഷിണ കൊറിയ, ഉസ് ബെക്കിസ്ഥാന്*, മാലെ, ഗുവാം, ലബനന്* എന്നീ രാജ്യങ്ങളും അലിയുടെ ഹാട്രിക്കിന്റെ ചൂടറിഞ്ഞു. ലോകകപ്പ് ക്വാളിഫയിങ് മത്സരങ്ങളില്*നിന്നാണ് അലി ഏറ്റവും കൂടുതല്* ഗോളുകള്* സ്കോര്* ചെയ്തിട്ടുള്ളത് - 36. 23 എണ്ണം എഎഫ് സി ഏഷ്യന്* കപ്പ് യോഗ്യതാ മത്സരങ്ങളില്*. ഏഷ്യന്* ഗെയിംസി ല്* 9 എണ്ണം നേടിയപ്പോള്* എഎഫ് സി ഏഷ്യന്* കപ്പ് ഫൈനലുകളില്* 14 ഗോള്* അടിച്ചുകൂട്ടി.
27 എണ്ണം സൗഹൃദ മത്സരങ്ങളില്*നിന്ന്. മാലെയ്ക്കും ലാവോസിനും എതിരെ നേടിയിട്ടുള്ള 8 ഗോളാണ് ഒരു മത്സരത്തിലെ അലിയുടെ ഏറ്റവും ഉയര്*ന്ന ഗോള്*നേട്ടം.ആറടി നാലിഞ്ച് ഉയരമുണ്ടായിരുന്നതിനാല്* ഗോളടിക്കായി അലിക്കുണ്ടായിരുന്ന ഏറ്റവും കടുത്ത ആയുധം തല തന്നെയായിരുന്നു, ശരിക്കുമൊകരു ഹെഡ്ഡര്* സ്പെഷലിസ്റ്റ്.
∙ പുഷ്കാസിനും പെലെയ്ക്കും മീതെ
കാല്*പ്പന്തുകളിയിലെ എക്കാലത്തെയും മഹാന്മാരായ പെലെ, ഫ്രാങ്ക് പുഷ്കാസ് എന്നിവര്*ക്കൊക്കെ മീതെയാണ് ഗോളടിയില്* 109 ഗോള്* നേട്ടവുമായി അലിയും റൊണാള്*ഡോയും.ഇരുവര്*ക്കും താഴെയുള്ളവര്* ഇവരൊക്കെ.
1. മുക്താര്* ദഹരി (മലേഷ്യ, 89 ഗോള്*, 142 മത്സരം )
2. ഫ്രാങ്ക് പുഷ്കാസ് (ഹംഗറി, 84, 85)
3. ഗോഡ് ഫ്രേ ചിതാലു (സാംബിയ, 79, 111)
4. ഹുസൈന്* സയീദ് (ഇറാഖ്, 78, 137)
5. പെലെ (ബ്രസീല്*, 77, 92)
6. അലി മബ്കൂത്ത്(യുഎഇ, 76, 92)
7. കുനിഷിഗെ കമാമോട്ടോ (ജപ്പാന്*, 75, 76)
8. ബഷാര്* അബ്ദുല്ല (കുവൈത്ത്, 75,134)
9. സുനില്* ഛേത്രി (ഇന്ത്യ, 74, 118 )
10. ലയണല്* മെസ്സി (അര്*ജന്റീന, 73, 147)
Mens Olympic football Tokyo 2020 schedule
All timings are in Indian Standard Time (IST)
Date and Day Match Time Venue Thursday, July 22 Egypt vs Spain 1 PM IST Sapporo Dome Thursday, July 22 New Zealand vs South Korea 1:30 PM IST Ibaraki Kashima Stadium Thursday, July 22 Mexico vs France 1:30 PM IST Tokyo Stadium Thursday, July 22 Ivory Coast vs Saudi Arabia 2 PM IST International Stadium Thursday, July 22 Argentina vs Australia 4 PM IST Sapporo Dome Thursday, July 22 Japan vs South Africa 4:30 PM IST Tokyo Stadium Thursday, July 22 Honduras vs Romania 4:30 PM IST Ibaraki Kashima Stadium Thursday, July 22 Brazil vs Germany 5 PM IST International Stadium Sunday, July 25 Egypt vs Argentina 1 PM IST Sapporo Dome Sunday, July 25 New Zealand vs Honduras 1:30 PM IST Ibaraki Kashima Stadium Sunday, July 25 France vs South Africa 1:30 PM IST Saitama Stadium Sunday, July 25 Brazil vs Ivory Coast 2 PM IST International Stadium Sunday, July 25 Australia vs Spain 4 PM IST Sapporo Dome Sunday, July 25 Japan vs Mexico 4:30 PM IST Saitama Stadium Sunday, July 25 Romania vs South Korea 4:30 PM IST Ibaraki Kashima Stadium Sunday, July 25 Saudi Arabia vs Germany 5 PM IST Saitama Stadium Wednesday, July 28 Saudi Arabia vs Brazil 1:30 PM IST Saitama Stadium Wednesday, July 28 Germany vs Ivory Coast 1:30 PM IST Miyagi Stadium Wednesday, July 28 Romania vs New Zealand 2 PM IST Sapporo Dome Wednesday, July 28 South Korea vs Honduras 2 PM IST International Stadium Wednesday, July 28 Australia vs Egypt 4:30 PM IST Saitama Stadium Wednesday, July 28 Germany vs Ivory Coast 2 PM IST Miyagi Stadium Wednesday, July 28 Australia vs Egypt 4:30 PM IST Miyagi StadiumWednesday, July 28 Spain vs Argentina 4:30 PM IST Saitama Stadium Wednesday, July 28 South Africa vs Mexico 5 PM IST International Stadium Wednesday, July 28 France vs Japan 5 PM IST Sapporo Dome Saturday, July 31 Quarter-final 1 1:30 PM IST Miyagi Stadium Saturday, July 31 Quarter-final 2 2:30 PM IST Ibaraki Kashima Stadium Saturday, July 31 Quarter-final 3 3:30 PM IST Saitama Stadium Saturday, July 31 Quarter-final 4 4:30 PM IST International Stadium Tuesday, August 3 Semi-final 1 1:30 PM IST Ibaraki Kashima Stadium Tuesday, August 3 Semi-final 2 4:30 PM IST Saitama Stadium Friday, August 6 Bronze medal match 4:30 PM IST Saitama Stadium Saturday, August 7 Gold medal match5 PM IST International Stadium
The Mens Olympic football Tokyo 2020 will be telecast on the Sony Pictures Network India. Coverage will begin live at 1 PM IST on Sonys TV channels in India. Live streaming of Mens Olympic football Tokyo 2020 will be available on the SonyLIV app and website.