View Poll Results: DO YOU THINK MAMMOOTTY WILL GET ANOTHER NATIONAL AWARD FOR THIS MOVIE?

Voters
84. You may not vote on this poll
  • YES

    46 54.76%
  • NO

    38 45.24%
Page 25 of 1249 FirstFirst ... 15232425262735751255251025 ... LastLast
Results 241 to 250 of 12483

Thread: ★★ BALYAKALASAKHI- Maranamillaatha Pranayathinte Drisyasakshatkaram★★Xcellent Reports

  1. #241
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default


    Quote Originally Posted by Baazigar View Post
    Kadhayude 90% bhagavum Majeedinte cheruppa kalathu nadakkunnathanallo..

    Unni Mukundan poleyulla aarenkilum cheyyenda role aanu ennanu enikku thonnunnathu
    Kurachu muthirnna Majeed oro karyangal aalochikkunnathaavum padam. Script chilappo angane chaiythu kaanum. Athallaathe oru possibility kaanunilla.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #242
    FK Lover Basil369's Avatar
    Join Date
    Nov 2010
    Location
    Australia
    Posts
    2,951

    Default





    Attached Thumbnails Attached Thumbnails 225685_1335445683398_1748780171_554377_2463959_n.jpg   223455_1335445323389_1748780171_554376_2612051_n.jpg   222171_1335444843377_1748780171_554375_4209118_n.jpg  
    Mammootty & Dulquer Addict

  4. #243
    FK Lover Basil369's Avatar
    Join Date
    Nov 2010
    Location
    Australia
    Posts
    2,951

    Default

    SHOOTING LOCATION - PERUMBALAM NEAR VAIKYAM...

    Perumbalam Island, Alleppey

    Perumbalam a beautiful island. Perumbalam is also 50 square kilometers situated on the famous backwaters of Kerala on the Vembanad Lake in Alappuzha District. Perumbalam island is arounded by the Vembanad lake. Ernakulam districts on the north, and Kottayam on the South. Most beautiful attraction in this island is backwaters and traditional fishing. Perumbalam is also famous for its coir products and a land of lush paddy fields.
    Mammootty & Dulquer Addict

  5. #244

    Default

    Thanks for the updates guys

  6. #245

    Default

    Thanks Basil for all the exclusives.
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  7. #246

    Default

    Quote Originally Posted by nryn View Post
    Kurachu muthirnna Majeed oro karyangal aalochikkunnathaavum padam. Script chilappo angane chaiythu kaanum. Athallaathe oru possibility kaanunilla.

    I too feel the same.

    I hope all of you would have heard the song Thamarapoonkavanathil vaadinilkkunnole tuned by the Legendary Raghavan Mashu ,who is now around 97 year old.
    Raghavan Mashu tune cheytha randu paattukal Mammootty pandu padi abhinayichittundu. Ponnum Poovum enna cinemayil. Athil "Kalluvettankuzhikkakkare ninnoru vellivala kilukkam" enna ganarangam Mammootty athimanoharamayi abhinayichirunnu . Marichu poya Bhaskaran Master aayirunnu aa gaanam ezhuthiyathu.
    aa paattile oru vari parayam.
    "Thirichu varum kothichuvarum chathikkaruthe...."

    Dear Friends, Try to hear this song
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  8. Likes pathfinder, nryn liked this post
  9. #247
    FK Regular
    Join Date
    Aug 2008
    Location
    daivathinte swantham naadu.
    Posts
    810

    Default

    thaanks Basil for the updates......
    ...............................................

  10. #248

  11. #249

    Default

    ഷെരീഫിന്*റെ ബാല്യകാലസഖി

    പൊന്*കസവു കരയുള്ള മുണ്ടും സില്*ക്ക് ജംബറുമിട്ട് നാണം കുണുങ്ങി നില്*ക്കുകയാണു സുഹറ. ഈ ലോകം
    കീഴടക്കിയ സുല്*ത്താന്*റെ ഭാവത്തോടെ മജീദ്. അയാളുടെ നോട്ടത്തിനു മുന്നില്* അവള്* പുതുപ്പെണ്ണിനെപ്പോലെ മുഖം മറയ്ക്കാനൊരുങ്ങി. തിളങ്ങുന്ന ജുബ്ബയും വെള്ള മുണ്ടുമാണു മജീദിന്*റെ വേഷം. കഥയില്* വായിച്ചതിനേക്കാള്* വെളുത്ത നിറം. വെട്ടിയൊതുക്കിയ മീശയ്ക്കു താഴെ അഴകുള്ള താടി. ചുണ്ടില്* കാമുകന്*റെ പുഞ്ചിരി. അടുക്കളപ്പുറത്തേയ്ക്കു നോക്കി സുഹറാ എന്നു നീട്ടി വിളിക്കാനുള്ള ഒരുക്കം... കിനാവു കണ്ടു നടന്ന മജീദ് ഈ രൂപത്തില്* വെള്ളിത്തിരയിലെത്തുന്നതിനു മുമ്പ് ബാല്യകാലസഖിയിലെ കഥാപാത്രങ്ങളെ കളിമണ്ണില്* ചിത്രീകരിച്ചു ഒരു കലാകാരന്*. കറുത്ത കോട്ടും കഴുത്തില്* സില്*ക്ക് ഷോളുമിട്ട് വട്ടക്കണ്ണട വച്ചു നില്*ക്കുന്ന മജീദിന്*റെ പോര്*ട്രയ്റ്റിന് മമ്മൂട്ടിയുടെ മുഖച്ഛായ തോന്നിയാല്* അതു യാദൃച്ഛികമല്ല. ബഷീറിന്*റെ മജീദായി സിനിമയില്* വേഷമിടുന്ന മമ്മൂട്ടിയെ മനസില്* കണ്ടുതന്നെയാണു ഷെരീഫ് നിലമ്പൂര്* ഈ പോര്*ട്രെയ്റ്റ് ഒരുക്കിയത്. കഥകളിയും മോഹിനിയാട്ടവും പ്രകൃതിദൃശ്യങ്ങളും മാര്*ട്ടിന്* ലൂഥര്* കിങ്ങിന്*റെ രൂപവുമെല്ലാം ടെറാക്കോട്ടയില്* ശില്*പ്പങ്ങളാക്കിയ ഷെരീഫിന്*റെ ഏറ്റവും പുതിയ ആവിഷ്കാരം, ബാല്യകാല സഖിയുടെ സിനിമാ ദൃശ്യങ്ങള്*ക്കു ടെറാകോട്ട പോസ്റ്റര്*.

    ബാല്യകാലസഖി അഭ്രപാളിയിലേക്കു പകര്*ത്താനുള്ള ആദ്യഘട്ടങ്ങള്* പൂര്*ത്തിയാകുന്നതേയുള്ളൂ. മലയാളിയുടെ മനസിലേക്ക് വേദനിക്കുന്ന പ്രണയം കടത്തിവിട്ട ബഷീറിന്*റെ ആ കഥയില്* അപ്പോഴേയ്ക്കും പുതിയ ഭാവങ്ങള്* മെനഞ്ഞു ഷെരീഫ് എന്ന ശില്*പ്പി. സിനിമ റിലീസ് ചെയ്യുന്നതിനൊപ്പം നാല്*പ്പതു തിയെറ്ററുകളില്* പ്രദര്*ശിപ്പിക്കും മ്യൂറല്* ടെറാക്കോട്ട പോസ്റ്ററുകള്*. പോര്*ട്രെയ്റ്റ് പോസ്റ്ററുകള്* സിനിമാ ദൃശ്യങ്ങളുമായെത്തുന്നത് കേരളത്തിലെ തിയെറ്ററുകളില്* ആദ്യത്തെ സംഭവം.

    സിനിമയ്ക്ക് ഇതൊരു പുതുകാഴ്ചയാണെങ്കിലും ടെറാക്കോട്ട ശില്*പ്പങ്ങളുടെ ലോകത്ത് ഷെരീഫ് എന്ന പേരിന് പത്തു വര്*ഷത്തോളം പഴക്കമുണ്ട്. യുഎഇ ഷെയ്ക്ക് വലിഫബിന്*സെയ്ത് നഹിയാനിന്*റേതും ശ്രീശ്രീ രവിശങ്കറിന്*റേതും ഉള്*പ്പെടെ പൂര്*ണകായ ശില്*പ്പങ്ങള്* സൃഷ്ടിച്ച് വര്*ഷങ്ങള്*ക്കു മുമ്പു തന്നെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ഷെരീഫ്. അറബ് എമിറേറ്റ്സില്* നിന്നൊരു പ്രതിനിധി കോഴിക്കോട് എത്തിയപ്പോള്* മ്യൂറല്* ടെറാക്കോട്ട ആര്*ട്ടിസ്റ്റ് ഷെരീഫിനെ കാണണമെന്നു പറഞ്ഞതും പുതിയ പോര്*ട്രെയ്റ്റിന് ഓര്*ഡര്* ചെയ്തതും ലേറ്റസ്റ്റ് വിശേഷം. തീം ബേസ്ഡ് ടെറാക്കോട്ട ശില്*പ്പങ്ങള്* നിര്*മിക്കുന്നതിനിടെയാണ് സുഹൃത്തായ പ്രമോദ് പയ്യന്നൂരിന്*റെ ക്ഷണം. കുട്ടിക്കാലം തൊട്ട് മനസില്* ആരാധിക്കുന്ന ബഷീറിന്*റെ കഥാപാത്രത്തെ ചിത്രീകരിക്കാനുള്ള അവസരം പ്രാര്*ഥനയോടെ തുടരുന്നു.

    സിവില്* എന്*ജിനിയറിങ് പഠനം കഴിഞ്ഞ ഷെരീഫിന് കുട്ടിക്കാലം മുതല്* ചിത്രങ്ങള്* ഇഷ്ടമായിരുന്നു. കലാമണ്ഡലം കാണാനായി ചെറുതുരുത്തിയിലെത്തിയതോടെ ആ ഇഷ്ടം സൃഷ്ടിയിലേക്കു വഴി തിരിഞ്ഞു. മലപ്പുറം ജില്ലയിലെ അരുവാക്കോട് ട്രഡീഷണല്* വില്ലേജിലെ മണ്*പാത്ര നിര്*മാണ തൊഴിലാളികളെ പരിചയപ്പെട്ടതോടെ ഷെരീഫ് കലാസപര്യ ആരംഭിച്ചു. കുഴച്ചെടുത്ത കളിമണ്ണും മണലും ചേര്*ത്തുള്ള കുഴമ്പ് ക്യാന്*വാസാക്കി. കട്ടിയുള്ള കളിമണ്ണ് അര ഇഞ്ച് കനത്തിലുള്ള ഷീറ്റാക്കിയാല്* ശില്*പ്പസൃഷ്ടിക്ക് അനുയോജ്യമെന്നു തിരിച്ചറിയാന്* കുറച്ചു ദിവസത്തെ പരീക്ഷണങ്ങള്* മതിയായിരുന്നു. മണ്*ഷീറ്റില്* ചിത്രങ്ങള്* വരച്ച് ബാക്കി ഭാഗം കട്ട് ചെയ്തെടുത്ത് രൂപങ്ങള്* എംപോസ് ചെയ്തതോടെ മ്യൂറല്* ടെറാക്കോട്ട ശില്*പ്പങ്ങള്* ഒരുങ്ങി. ഉലയിലെ ചൂടേറ്റ മണ്ണിന്*റെ, ചുവപ്പും ചാരവും കലര്*ന്ന നിറം ശില്*പ്പങ്ങള്*ക്കു നാച്ചുറല്* കളറായി. വിവിധ തീം പ്രകാരം പോര്*ട്രെയ്റ്റുകള്* നിര്*മിച്ചതോടെ ആവശ്യക്കാര്* എത്തിത്തുടങ്ങി. കഥകളിയും പ്രകൃതി ദൃശ്യങ്ങളുമൊക്കെ ടെറാക്കോട്ട പോര്*ട്രെയ്റ്റില്* നിര്*മിച്ച് വീടുകളില്* അലങ്കാരമായി പതിക്കുന്നത് പുത്തന്* സ്റ്റൈല്*. യുഎഇ കൊട്ടാരത്തിലെ സുഹൃത്ത് മുഖേന ഷെയ്ക്കിന്*റെ രൂപം നേരിട്ടു നല്*കാന്* സാധിച്ചതും ശ്രീശ്രീ രവിശങ്കറിന്*റെ രൂപം നിര്*മിച്ചു കൊടുക്കാനായതും വലിയ നേട്ടമായി കരുതുന്നു ഷെരീഫ്.

    രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഇന്ത്യന്* റുപ്പി എന്ന ചിത്രത്തിലെ ചില സീനുകള്*ക്ക് ടെറാക്കോട്ട ദൃശ്യങ്ങളില്* പശ്ചാത്തലമൊരുക്കുന്നത് ഷെരീഫാണ്. മറ്റു ചില സിനിമാ സംവിധായകരും സമീപിച്ചിട്ടുണ്ട്. വീടുകളുടെ ചുമരില്* നിന്ന് മ്യൂറല്* ടെറാക്കോട്ട പോര്*ട്രെയ്റ്റ് വെള്ളിത്തിരയുടെ ആര്*ട്ട് സെറ്റിങ്ങിലേക്ക് ഉയരുകയാണ്. നിലമ്പൂരിലെ വീട്ടില്* ശില്*പ്പനിര്*മാണത്തിനു ഷെരീഫിനു സഹായികളായി നാലഞ്ചു പേരുണ്ട്. മൂന്ന് ആഴ്ചയെങ്കിലും വേണ്ടിവരും ഒരു ശില്*പ്പത്തിന്*റെ നിര്*മാണം പൂര്*ത്തിയാക്കാന്*. കുഴച്ചെടുത്ത മണ്ണും മണലും ചേര്*ന്ന് ഷീറ്റ് ഒരുങ്ങാന്* ഒരാഴ്ച. ചിത്രം വരച്ച് കട്ട് ചെയ്ത് എംപോസിങ്ങിന് രണ്ടാഴ്ചയോളം. ഫിനിഷിങ് വര്*ക്കുകള്*ക്ക് ഒരാഴ്ച. വാതിലിന്*റെ വലുപ്പമുള്ള ഒരു ശില്*പ്പത്തിന് ഇരുപത്തയ്യായിരം രൂപയോളം ചെലവു വരും.

    കലാപരമായ പാരമ്പര്യത്തില്* നിന്നു ചിട്ടപ്പെട്ടതല്ല ഷെരീഫിന്*റെ ശില്*പ്പഭംഗി. ചിത്രങ്ങളോടുള്ള സ്നേഹം ഷെരീഫിനെ ശില്*പ്പിയാക്കി മാറ്റുകയായിരുന്നു. ഓരോ ശില്*പ്പങ്ങളുടെ സൃഷ്ടിയിലും നിര്*ദേശങ്ങളും സഹായവുമായി ഭാര്യ ബിസ്മില്*ബാനു കൂടെയുണ്ട്. യേശുവിന്*റെ രൂപവും ഭഗവദ്ഗീതാ സന്ദേശവും മസ്ജിദുമെല്ലാം നിര്*മിച്ച് ശില്*പ്പങ്ങളുടെ ലോകത്ത് കൂട്ടായ്മയൊരുക്കുന്നു ഷെരീഫ്. മൊമന്*റോകളുടെ പുതുരൂപം ടെറാക്കോട്ടയില്* സൃഷ്ടിക്കുന്നതാണ് പുതിയ പരീക്ഷണം. മനസില്* തോന്നുന്ന രൂപങ്ങള്* ദൃശ്യമാക്കാനുള്ള മണ്ണൊരുങ്ങുന്നത് അരുവാക്കോടുള്ള പാരമ്പര്യ മണ്*പാത്ര നിര്*മാണപ്പുരകളിലാണ്. ഷെരീഫിന്*റെ പ്രതിഭയ്ക്കൊപ്പം ഒരു ഗ്രാമത്തിന്*റെ പെരുമയും കടല്* കടന്നു. ബഷീര്* കഥ പറയുന്ന പോര്*ട്രെയ്റ്റുമൊരുങ്ങുമ്പോള്* മലയാള സിനിമാലോകത്ത് പുതിയൊരു ആര്*ട്ട് വിങ് പിറവിയെടുക്കുകയാണ്, മ്യൂറല്* പോര്*ട്രെയ്റ്റ് പോസ്റ്റര്*...

    http://www.metrovaartha.com/2011/08/...i20110806.html

  12. #250

    Default

    Genelia aano suhra???

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •