santhosham kondu
Prithvi
sooooooooooo happy![]()
Sponsored Links ::::::::::::::::::::Remove adverts | |
santhosham kondu
Prithvi
sooooooooooo happy![]()
Remember, as long as you are breathing, it's never too late to start a new beginning.
congtz to prithviiiiiiiii... im proud to be a prithvi fan
AdHiStA LeKsHmI
Prithvi![]()
ENNU NINTE MOIDEEN
prithvi abhinadhanagal ...what a comebackk machaaaaaaaa![]()
പ്രിത്വിരാജ് തരംഗം വീണ്ടും. മികച്ച വേഷങ്ങളും മികച്ച സംവിധായകരോടുമോപ്പം മൂന്നു ഭാഷകളില്‍* മലയാളത്തിന്റെ യുവ രാജാവ്
പൃഥ്വിരാജ് വീണ്ടും മലയാള സിനിമയില്‍* തരംഗമായി മാറുകയാണ്. ‘സെല്ലുലോയ്ഡ്’ എന്ന കമല്‍* ചിത്രം സൂപ്പര്‍*ഹിറ്റായതോടെ പൃഥ്വി ചില തീരുമാനങ്ങളും കൈക്കൊണ്ടുകഴിഞ്ഞു. ഇനി വര്*ഷം രണ്ടോ മൂന്നോ സിനിമകളില്‍* മാത്രം അഭിനയിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. നല്ല തിരക്കഥകള്‍* സമയമെടുത്ത് തെരഞ്ഞെടുത്ത് നല്ല സിനിമകളുടെ ഭാഗമാകാനാണ് പൃഥ്വി തീരുമാനിച്ചിരിക്കുന്നത്.
ഏത് ഭാഷയിലായാലും നല്ല സിനിമകള്‍* മാത്രമേ ചെയ്യുകയുള്ളൂ എന്നും രണ്ടോ മൂന്നോ സിനിമകള്‍*ക്ക് മാത്രമേ ഒരു വര്*ഷം ഡേറ്റ് നല്*കുകയുള്ളൂ എന്നും പൃഥ്വി അറിയിച്ചു. മലയാളത്തില്‍* കഴിഞ്ഞ വര്*ഷം ‘അയാളും ഞാനും തമ്മില്‍*’ എന്ന മികച്ച സിനിമയില്‍* ഗംഭീര പ്രകടനം നടത്തിയതോടെയാണ് അതിശക്തമായ തിരിച്ചുവരവിന്*റെ സൂചനകള്‍* പൃഥ്വിരാജ് നല്*കിയത്. സെല്ലുലോയ്ഡിലെ തകര്*പ്പന്* പെര്*ഫോമന്*സ് കൂടിയായതോടെ സൂപ്പര്‍*താരപദവിയിലേക്ക് പൃഥ്വി തിരിച്ചെത്തുകയാണ്.
അതേസമയം, അന്യഭാഷകളില്‍* നിന്ന് പൃഥ്വിരാജിന് വമ്പന്‍* ഓഫറുകളാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം തമിഴ് സംവിധായകന്* വസന്തബാലന്* പൃഥ്വിരാജിനോട് ഒരു പ്രൊജക്ട് സംസാരിച്ചിട്ടുണ്ട്. ആ സിനിമ ചെയ്യാന്‍* തന്നെയാണ് പൃഥ്വിയുടെ തീരുമാനം. വെയില്*, അങ്ങാടിത്തെരുവ്, അരവാന്* തുടങ്ങിയ വമ്പന്‍* സിനിമകളുടെ സംവിധായകനാണ് വസന്തബാലന്*.
ബോളിവുഡിലും പൃഥ്വിക്ക് തിരക്കോടുതിരക്കാണ്. യഷ്*രാജ് പ്രൊഡക്ഷന്‍*സിന്*റെ ‘ഔറംഗസേബ്’ എന്ന സിനിമ പൃഥ്വി പൂര്*ത്തിയാക്കിക്കഴിഞ്ഞു. ഹരിയാനക്കാരനായ ഒരു പൊലീസുദ്യോഗസ്ഥന്*റെ വേഷമാണ് ചിത്രത്തില്‍* പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഷാരുഖ് ഖാനെയും പൃഥ്വിരാജിനെയും നായകന്**മാരാക്കി ഫറാഖാന്* സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയറാണ് ബോളിവുഡിലെ മറ്റൊരു സിനിമ.
നിലവില്‍* റോഷന്* ആന്‍*ഡ്രൂസിന്*റെ ‘മുംബൈ പൊലീസ്’ എന്ന ചിത്രത്തില്‍* അഭിനയിച്ചുവരികയാണ് പൃഥ്വിരാജ്. അതിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മെമ്മറീസ്’ എന്ന ചിത്രത്തില്‍* ജോയിന്‍* ചെയ്യും.
Instagram.com/vvipink
ivanaanu nadan...njanga paranja nadan
![]()
ENNU NINTE MOIDEEN