Kerala Sony centres il okke stock already ethiyittundu....
EKM Marine Drive ile experia store il innale poyappol available aanenna paranjirunne....Innu Kottayathu anweshichapol The Mobile store karku okke ennu varum ennu polum ariyilla........
Logos Junction ile Sony world il avalable aayirunnu....Njan chennapozhekum mettallic black muzhuvan theernu.....So nere EKM nu vittupidichu......Xperia Store il ninnu Z medichu thirichu ippo ethi...

Btw official launch naale nadakkan pokunne ullu......
s4 Thursday Launch cheyyumennu kettu....
തൊടേണ്ട; ഗാലക്*സി എസ് 4 ല്* 'ഫ് ളോട്ടിങ് ടച്ച് സങ്കേതം'
സാംസങ് ഗാലക്*സി എസ് 4 പുറത്തുവരുംമുമ്പേ അതിന്റെ വിശേഷങ്ങള്*കൊണ്ട് ടെക് സൈറ്റുകള്* നിറയുകയാണ്. ഒരുപക്ഷേ, ഇത്രകാലവും ആപ്പിള്* ഐഫോണുകള്* മാത്രമാണ് മുന്*കൂറായി മാധ്യമങ്ങളില്* ഇങ്ങനെ തരംഗം സൃഷ്ടിച്ചിരുന്നത്.
സാംസങിന്റെ സ്മാര്*ട്ട്*ഫോണ്* വിശേഷങ്ങള്* റിപ്പോര്*ട്ട് ചെയ്യാറുള്ള 'സാംമൊബൈല്*' സൈറ്റ് പുറത്തുവിട്ട പുതിയ വിശേഷം ഇതാണ് - ഗാലക്*സി എസ് 4 ല്* പരമ്പരാഗ ടച്ച് സങ്കേതികവിദ്യയ്ക്ക് പകരം 'ഫ് ളോട്ടിങ് ടച്ച്' (floating touch) എന്ന നൂതനസങ്കേതമാകും ഉപയോഗിക്കുക.
ഫോണിന്റെ സ്*ക്രീനില്* വിരല്* തൊടേണ്ട ആവശ്യമില്ല; സ്*ക്രീനിന് സമീപത്ത് മുകളില്* വിരല്* ചലിപ്പിച്ചാല്* മതി എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങളുടെ വിരല്*ചലനം ഒരു കേര്*സര്* പോലെ പ്രവര്*ത്തിക്കും.
സോണി കമ്പനി അതിന്റെ 'എക്*സ്പിരിയ സോള' സ്മാര്*ട്ട്*ഫോണില്* ഉപയോഗിച്ചിട്ടുള്ള 'ഫ് ളോട്ടിങ് ടച്ച് സങ്കേതം', 'എയര്* വ്യൂ' (Air View) ഫീച്ചറായി ഗാലക്*സി നോട്ട് 2 ല്* സാംസങ് ഉള്*പ്പെടുത്തിയിരുന്നു.
ആ സങ്കേതമാണ് ഗാലക്*സി എസ് 4 ലേക്ക് ഇപ്പോള്* എത്തുന്നതെന്ന് റിപ്പോര്*ട്ട് പറയുന്നു. 'ഐ കണ്*ട്രോളും' (eye control) ഗാലക്*സി എസ് 4 നുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ബാറ്ററി ആയുസ്സ് കൂടും
സാംമൊബൈലിന്റെ റിപ്പോര്*ട്ട് ശരിയാണെങ്കില്*, ഗാലക്*സി എസ് 4 ന്റെ ബാറ്ററി ആയുസ്സും കൂടും. കുറഞ്ഞ ഊര്*ജത്തില്* പ്രവര്*ത്തിക്കുന്ന ഒരു നൂതന ഡിസ്*പ്ലെ സങ്കേതമാണ് ഇതിന് വഴിയൊരുക്കുന്നത്. പുതിയൊരിനം 'അമോലെഡ്' (AMOLED) ഡിസ്*പ്ലെ ആയിരിക്കുമത്രെ ഗാലക്*സി എസ് 4 ല്*. 'ഗ്രീന്* ഫോലെഡ്' ('green PHOLED') എന്നാണതിന്റെ പേര്.
'ഫോസ്*ഫോറസെന്റ് ഓര്*ഗാനിക് ലൈറ്റ്-എമിറ്റിങ് ഡയോഡുകളാ'ണ് പുതിയ ഡിസ്*പ്ലെ സങ്കേതത്തിന്റെ അടിസ്ഥാനം. പരമ്പരാഗത OLED ഡിസ്*പ്ലെകളില്* ഫ് ളൂറസെന്റ് പ്രകാശമാണ് ഉപയോഗിക്കുന്നതെങ്കില്*, ഫോസ്*ഫോറസെന്*സ് ആണ് PHOLED ഡിസ്*പ്ലെയ്ക്ക് അടിസ്ഥാനം.
പഴയ ഡിസ്*പ്ലെയെ അപേക്ഷിച്ച് 25 ശതമാനം ഊര്*ജക്ഷമത കൂടുതലാണ് പുതിയതിനെന്ന് സാംമൊബൈല്* പറയുന്നു. ബാറ്ററി കുറച്ചേ ചെലവാകൂ എന്നര്*ഥം.
മറ്റ് വിശേഷങ്ങള്*
ആന്*ഡ്രോയിഡ് 4.2.1 പതിപ്പാണ് ഗാലക്*സി എസ് 4 ല്* ഇറങ്ങുകയെങ്കിലും, അതിനെ ആന്*ഡ്രോയിഡ് 4.2.2 വേര്*ഷനിലേക്ക് അപ്*ഡേറ്റ് ചെയ്യാമെന്ന് റിപ്പോര്*ട്ടുകള്* പറയുന്നു. ഇക്*സൈനസ് ഒക്ട പ്രൊസസര്* ആകും ഫോണിന് കരുത്തു പകരുക, 2ജിബി റാമും ഉണ്ടാകും.
സാംസങ് ഓര്*ബ് (Samsung Orb) എന്ന പുതിയ ക്യാമറ ഫീച്ചറും ഗാലക്*സി എസ് 4 ലുണ്ടാകും. 360 ഡിഗ്രി ഫോട്ടോപിടിത്തം സാധ്യമാക്കുന്ന ഫീച്ചറാണിത്. 13 മെഗാപിക്*സല്* ക്യാമറയാകും ഫോണിനുള്ളത്.
മാര്*ച്ച് 14 ന് ന്യൂയോര്*ക്കിലാണ് ഗാലക്*സി എസ് 4 പുറത്തിറക്കുക.
Solayil undarina feuture peru matiyepol new tech ennu[quote=abcdmachan;5590462]തൊടേണ്ട; ഗാലക്*സി എസ് 4 ല്* 'ഫ് ളോട്ടിങ് ടച്ച് സങ്കേതം'

സാംസങ് ഗാലക്*സി എസ് 4 പുറത്തുവരുംമുമ്പേ അതിന്റെ വിശേഷങ്ങള്*കൊണ്ട് ടെക് സൈറ്റുകള്* നിറയുകയാണ്. ഒരുപക്ഷേ, ഇത്രകാലവും ആപ്പിള്* ഐഫോണുകള്* മാത്രമാണ് മുന്*കൂറായി മാധ്യമങ്ങളില്* ഇങ്ങനെ തരംഗം സൃഷ്ടിച്ചിരുന്നത്.

സാംസങിന്റെ സ്മാര്*ട്ട്*ഫോണ്* വിശേഷങ്ങള്* റിപ്പോര്*ട്ട് ചെയ്യാറുള്ള 'സാംമൊബൈല്*' സൈറ്റ് പുറത്തുവിട്ട പുതിയ വിശേഷം ഇതാണ് - ഗാലക്*സി എസ് 4 ല്* പരമ്പരാഗ ടച്ച് സങ്കേതികവിദ്യയ്ക്ക് പകരം 'ഫ് ളോട്ടിങ് ടച്ച്' (floating touch) എന്ന നൂതനസങ്കേതമാകും ഉപയോഗിക്കുക.

ഫോണിന്റെ സ്*ക്രീനില്* വിരല്* തൊടേണ്ട ആവശ്യമില്ല; സ്*ക്രീനിന് സമീപത്ത് മുകളില്* വിരല്* ചലിപ്പിച്ചാല്* മതി എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങളുടെ വിരല്*ചലനം ഒരു കേര്*സര്* പോലെ പ്രവര്*ത്തിക്കും.

സോണി കമ്പനി അതിന്റെ 'എക്*സ്പിരിയ സോള' സ്മാര്*ട്ട്*ഫോണില്* ഉപയോഗിച്ചിട്ടുള്ള 'ഫ് ളോട്ടിങ് ടച്ച് സങ്കേതം', 'എയര്* വ്യൂ' (Air View) ഫീച്ചറാ&#
Last edited by AslaN; 03-12-2013 at 07:34 PM.
Amoled display kalum naladu lcd elae![]()