Page 180 of 346 FirstFirst ... 80130170178179180181182190230280 ... LastLast
Results 1,791 to 1,800 of 3453

Thread: Ipl കോഴ- ശ്രീശാന്ത് കുറ്റവിമുക്തൻ

  1. #1791

    Default


    Quote Originally Posted by Harry View Post
    ithra paranjaal mathi
    baaki oohichoode

  2. #1792
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,605

    Default

    Quote Originally Posted by josemon17 View Post
    10.31 pm: ‘Upcoming’ Delhi player under the scanner

    Another day, another name, another link. The IPL spot-fixing scam seems to be getting murkier and murkier. The latest person to come under the scanner is a rising Delhi Ranji player whose profile had been found in a bookie’s social networking account, reports the Hindustan Times. The player has not been named, but the report says,

    “The hype built around the player and the manner in which he got out in the matches he played in the current T20 league has stirred the suspicion of investigators”.

    Several agencies are reportedly studying the footage of all the matches he played in.
    unmukht chand
    Quote Originally Posted by Sumen View Post
    സാക്ഷി ധോണിയെ ചോദ്യംചെയ്യും

    ഇന്ത്യന്* ക്രിക്കറ്റ് ടീമിന്റെയും ചെന്നൈ സൂപ്പര്* കിംഗ്*സിന്റെയും ക്യാപ്റ്റന്* എം എസ്* ധോണിയുടെ ഭാര്യ സാക്ഷിയെ പൊലീസ്* ചോദ്യംചെയ്യും. വാതുവയ്പുകാരുമായി ബന്ധമുണ്ടെന്നു സൂചനയെത്തുടര്*ന്നാണ് ചോദ്യം ചെയ്യാല്*.

    ഐ.പി.എൽ വാതുവയ്പ്പും ഒത്തുകളിയും അന്വേഷണം ശക്തമാകുന്പോൾ സംശയത്തിന്റെ നിഴൽ ഇന്ത്യൻ ക്യാപ്*റ്റൻ മഹേന്ദ്രസിംഗ് ധോണിയ്ക്കും നേരെ. അതേസമയം ധോണിക്ക് വാതുവയ്പ്പുകാരുമായി ബന്ധമുണ്ടെങ്കിൽ തന്നെ അത് ഭാര്യ സാക്ഷി വഴിയായിരിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
    മുതിർന്ന താരങ്ങൾക്ക് വാതുവയ്പ്പുകാർ ഹമ്മർ കാർ സമ്മാനമായി നൽകിയിരുന്നുവെന്ന ശ്രീശാന്തിന്റെ വെളിപ്പെടുത്തലും ധോണിയ്ക്ക് പാരയാകും. ഇന്ത്യൻ ടീമിൽ ആഢംബര കാറായ ഹമ്മർ സ്വന്തമായുള്ളത് ധോണിക്കും ഹർഭജനും മാത്രമാണ്. ധോണിയുമായുള്ളതിനേക്കാൾ ശ്രീശാന്തിന് സൗഹൃദം സാക്ഷിയോടായിരുന്നുവെന്നതും ഇവർക്ക് വാതുവയ്പ്പുകാരുമായി ബന്ധമുണ്ടാകാനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.

    pani, ettinte pani
    lavanu kalippu ullathu ivarodu, hummer ullathum ivarku
    ithokke manassilakkan police nte interrogationum vakkel nte speculation onnum venda, nalam class um gusthiyum mathi :salim kumar:
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  3. #1793
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,605

    Default

    enthokkeya ee kalekunne
    sambhavam angu keri koluthuvanallo
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  4. #1794
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,132

    Default

    Dhonyum ini pani medikkumo

  5. #1795
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Players, money, models, bookies, BCCI chief, team owners, captain's wife, Hummer, Umpire, D-Company, Dubai, Bollywood
    - Shaji Kailas-nu santosham kondu irikkaan vayyathaayi. AK Sajan oro divasom script-ilekku puthiya characters add-on cheyunnu. Ithilottu enganelum randu Swamimarude akapetta, Shaji santosham, Kochi-ile quotation pillerude peru vanna Sajan santosham. Ennalum ee subject aadya divasam thanne cinema aakumennu paranja Shaji+Sajan team ithil pankundonnu samshayam?

    If CSK owner has been given summons to appear, if CSK captain is under scanner, then how can CSK continue playing in the IPL?
    In any other subject, the CSK would have been denied to continue in post under investigations are completed.

  6. #1796
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,576

    Default



  7. #1797
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,576

    Default

    ഐപിഎല്* വാതുവെപ്പ്; ചെന്നൈ താരങ്ങള്*ക്കും പങ്കെന്ന് മൊഴി
    ന്യൂഡല്*ഹി: ഐപിഎല്* വാതുവെപ്പില്* ചെന്നൈ താരങ്ങള്*ക്കും പങ്കെന്ന് അറസ്റ്റിലായ വിന്ദു ധാരാ സിംഗ് പോലീസിന് മൊഴി നല്*കി. ചെന്നൈയുടെ ഒരു മുതിര്*ന്ന താരത്തിനും പങ്കുണ്ടെന്നാണ് മൊഴി. ഇത് സംബന്ധിച്ച് കൂടുതല്* തെളിവുകള്* ലഭിക്കാതെ പേര് വിവരങ്ങള്* വെളിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് പോലീസ്. തെളിവുകള്* ലഭിച്ചാല്* ഉടന്* അറസ്റ്റുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

    വാതുവെപ്പ് അന്വേഷണം ബിസിസിഐയുടെ തലപ്പത്തേക്കും ഫ്രാഞ്ചൈസി ഉടമകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വിന്ദുവിന്റെ ഫോണ്* കോളുകളെ പിന്തുടര്*ന്നാണ് ഇപ്പോള്* അന്വേഷണം പുരോഗമിക്കുന്നത്. ബിസിസിഐ അധ്യക്ഷന്* ശ്രീനിവാസന്റെ മരുമനും ചെന്നൈയുടെ സിഇഒയുമായ മെയ്യപ്പനും വാതുവെപ്പുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്* വ്യാഴാഴ്ച പോലീസ് മെയ്യപ്പനോട് ആവശ്യപ്പെട്ടിരുന്നു.

    വിന്ദുവിന് ചെന്നൈ നായകന്* ധോണിയുടെ ഭാര്യ സാക്ഷി ധോണിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്* പുറത്തു വന്നിരുന്നു. ഇതിനെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്

  8. #1798
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,719

    Default

    Quote Originally Posted by veecee View Post
    unmukht chand

    :
    Upcoming delhi renji player enalle not delhi daredevil player unmunkht ayirikilla
    BEL20VED

  9. #1799
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,719

    Default

    VINDOO DARA SINGH Names 3 CSK Players With Whom He Was In Touch With 1 Of The Is Quite Senior
    -
    BEL20VED

  10. #1800

    Default

    http://www.mathrubhumi.com/story.php?id=363203

    jiju sreeshanthine vilichathu sreeshant kozha vaangiyathinu thelivu. vindu vilichathu thelivalla
    Mukhya manthri Raaji Vekkuka


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •