Sponsored Links ::::::::::::::::::::Remove adverts | |
Decemberil Ezhu Sundara Rathikal.....
ലാല് ജോസ് ചിത്രങ്ങള്ക്ക്ഒരു പ്രത്യേകതയുണ്ട്.
ചിത്രത്തോടൊപ്പംആ ചിത്രത്തിന്റെ ട്രെയിലറിനും ഒരു
പ്രത്യേക ഐഡെന്ഡിറ്റി ഉണ്ടാവും. ക്ലാസ്മേറ്റ്സ്,
അറബിക്കഥ, അയാളും ഞാനും തമ്മില് തുടങ്ങിയ
സിനിമകളുടെ ട്രെയിലറുകള് സിനിമ പോലെ തന്നെ സൂപ്പര്
ഹിറ്റ് ആയിരുന്നു. ഇതിന്റെ രഹസ്യം ലാല് ജോസ്
തന്നെ വെളിപ്പെടുത്തുകയാണ്. തനു ബാലക്, ഹരി നായര്
തുടങ്ങിയ പ്രമുഖ ആഡ് ഫിലിം മേക്കേര്സ് ആണ് ലാല് ജോസ്
ചിത്രങ്ങളുടെ ട്രെയിലറിന് പിന്നില്.
പറഞ്ഞു വരുന്നത് ലാല് ജോസിന്റെ പുതിയ ചിത്രമായ ഏഴു
സുന്ദര രാത്രികള് 'നെ കുറിച്ചാണ്. ലോകപ്രശസ്ത ആഡ്
ഫിലിം മേക്കര് ആണ് ഈ ചിത്രത്തിന്റെ ട്രെയിലര്
ഒരുക്കന്നത്. കക്ഷി മറ്റാരുമല്ല.. വോഡഫോണ് സൂ സൂ
ആഡിന്റെ സൃഷ്ടാവ് പ്രകാശ് വര്മ്മ ! ഈ ബിഗ് ബജറ്റ്
ട്രെയിലറിന് ഇനിയുമുണ്ട് പ്രത്യേകതകള്.
സുരാജിന്റെ ശബ്ദത്തില് ഒരു പാട്ട് തന്നെ ട്രെയിലറിന്
വേണ്ടി ഒരുക്കുന്നുണ്ട്*. റഫീക്ക് അഹമ്മദിന്റെ വരികള്ക്ക്
പ്രശാന്ത് പിള്ളയുടെതാണ് ഈണങ്ങള്. ദിലീപ്, മുരളി ഗോപി,
റിമ കല്ലിങ്കല്, പാര്വതി, ഹരിശ്രീ അശോകന് എന്നിവര്
പ്രമുഖ വേഷങ്ങളില് എത്തുന്ന ചിത്രം എല്.ജെ ഫിലിംസ്
ക്രിസ്മസിന് തിയറ്ററുകളില് എത്തിക്ക