View Poll Results: DO YOU THINK MAMMOOTTY WILL GET ANOTHER NATIONAL AWARD FOR THIS MOVIE?

Voters
84. You may not vote on this poll
  • YES

    46 54.76%
  • NO

    38 45.24%
Page 236 of 1249 FirstFirst ... 1361862262342352362372382462863367361236 ... LastLast
Results 2,351 to 2,360 of 12483

Thread: ★★ BALYAKALASAKHI- Maranamillaatha Pranayathinte Drisyasakshatkaram★★Xcellent Reports

  1. #2351
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,385

    Default









  2. Sponsored Links ::::::::::::::::::::Remove adverts
  3. #2352
    FK Citizen pammuty's Avatar
    Join Date
    Dec 2010
    Location
    kerala kannur thalassery
    Posts
    16,358

    Default

    thnx yatra kidu picsss
    HALF MAN HALF LION

  4. #2353
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,385

    Default

    Quote Originally Posted by pammuty View Post
    thnx yatra kidu picsss
    Thanks pammu .reppum like tharoo

  5. #2354

    Default

    6172155]

    Last edited by Iam RMU; 01-08-2014 at 11:46 AM.
    MARACANA - WEMBLEY - LUSAIL - MIAMI

  6. #2355
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by yathra View Post
    gangsterrrrrrrrrrrrrrrrrr
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #2356
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by yathra View Post
    [IMG]
    ummachiiiiiiiiiiiii kuttyyyyyyyyyyyy
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #2357
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,385

    Default

    Quote Originally Posted by wayanadan View Post
    ummachiiiiiiiiiiiii kuttyyyyyyyyyyyy
    Ummachi kutty entha glamour .abhinayavum undakum ennu thonunnu .

  9. #2358

    Default

    Mammootty's Balyakalasakhi Audio Launched

    As we all know, Mammootty plays the role of Majeed in the upcoming movie Balyakalasakhi, which is based on the romantic novel written by Muhammed Basheer, which also bears the same title. The shooting of the movie has completed. The audio of the movie got launched yesterday.

    The event was graced with the auspicious presence of eminent personalities including the lead Mammootty, Sibi Malayail, Meena and many others. The lamp was lighted by Mammootty followed by other guests present for the event.
    Mammootty's Balyakalasakhi Audio Launched

    Balyakalasakhi is direcetd by Pramod Payyannur. Isha Talwar plays the love interest Suhara to majeed in the movie. Mammootty also plays the father role to Majeed in the film and actress Meena, who recently made a comeback in the industry with Drishyam is seen playing the wife to the father role.Biju Menon, KPAC Lalitha, Maamukkoya are the other cast in the film.

    The film is shot in a specially made set at Perumbalam Island, Vaikom. Some scenes are also shot in Kolkata. The movie is directed by Pramod Payyannur and is getting released on February 6, 2014.
    Waiting For It

  10. #2359
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default



    തിരുവനന്തപുരം: മലയാളിയുടെ വായനാ അനുഭവങ്ങളില്* പ്രണയത്തിന്റെയും ദുരന്തത്തിന്റെയും ആഴമുള്ള അടയാളങ്ങള്* തീര്*ത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി അഭ്രപാളിയിലേക്കുള്ള യാത്രയിലാണ്. മഹാനായ ആ എഴുത്തുകാരന്റെ ഓര്*മ്മകള്* തുടിക്കുന്നതായിരുന്നു സിനിമാ നിര്*മാണത്തിന്റെ ഓരോ ഘട്ടവും. ഏറ്റവുമൊടുവില്*, കഴിഞ്ഞ ദിവസം നടന്ന ഓഡിയോ സിഡി പുറത്തിറക്കല്* ചടങ്ങും ബഷീര്* ഓര്*മ്മകളാല്* സമ്പന്നമായിരുന്നു. സിനിമയുടെ തിരക്കഥ ചടങ്ങില്* വിതരണം ചെയ്യപ്പെട്ടു. ഒപ്പം, അപൂര്*വ്വമായ മറ്റൊരു ഉപഹാരവും സദസ്സിലേക്കെത്തി. മലയാളത്തിന്റെ അനുഗൃഹീത നടന്* മമ്മൂട്ടി എഴുതിയ കുറിപ്പ്. ബഷീറിനും ബാല്യകാലസഖിയ്ക്കുമുള്ള മമ്മൂട്ടിയുടെ സ്നേഹാദരങ്ങളാണ് 'കഥയുടെ ചിറകില്*, കഥാപാത്രം പിറന്ന മണ്ണില്*' എന്ന തലക്കെട്ടിലുള്ള ഈ കുറിപ്പിലുള്ളത്.

    കുറിപ്പിന്റെ ഭാഗങ്ങള്* ഇതാ ഇവിടെ:

    'വര്*ഷങ്ങള്*ക്കു മുമ്പ്, മതിലുകളില്* അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്* നിറതമാശകളുമായി ബഷീര്* ഞങ്ങള്*ക്കൊപ്പമുണ്ടായിരുന്നു. വര്*ഷങ്ങള്*ക്കുശേഷം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ 'ബാല്യകാലസഖി'യിലെ, അദ്ദേഹം സൃഷ്ടിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായ മജീദിനെ അവതരിപ്പിക്കാന്* എനിക്ക് അവസരം കിട്ടുമ്പോള്* അദ്ദേഹം നമ്മുടെ കൂടെയില്ല. എന്നാല്*, വരും തലമുറകള്*ക്കു കൂടി ആസ്വദിക്കാനുള്ള സൃഷ്ടികള്* ബാക്കിവെച്ചാണ് അദ്ദേഹം വിടപറഞ്ഞത്.

    ഇതിഹാസതുല്യനായ ആ എഴുത്തുകാരനെ സ്മരിച്ചു കൊണ്ടാണ് ബാല്യകാലസഖിയിലെ മജീദാവാന്* ഞാന്* മനസ്സൊരുക്കിയത്. ബഷീറിന്റെയും മജീദിന്റെയും ദേശമായ തലയോലപ്പറമ്പിനടുത്തുള്ള ചെമ്പ് ഗ്രാമത്തില്*നിന്നുള്ള ഞാന്* ആദ്യമായി കൊല്*ക്കത്തയില്* പോയത് മജീദ് ആയാണ് എന്നത് ആകസ്മികതയാവാം. മജീദിന്റെ ജീവിതത്തിലെ സങ്കീര്*ണ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോവുമ്പോള്* ഞാന്* അഭിനയിക്കുകയായിരുന്നില്ല, മഹാനായ ആ എഴുത്തുകാരന്* കഥാപാത്രത്തിനു നല്*കിയ ആഴവും വികാരങ്ങളും അറിഞ്ഞനുഭവിക്കുകയായിരുന്നു.

    സിനിമയെക്കുറിച്ച് പറയാന്* ഞാനാളല്ല. എങ്കിലും, ഈ സിനിമയുടെ ഭാഗമായി മാറിയത് ചരിത്രം എന്നിലേല്*പ്പിച്ച ബാധ്യതയാണെന്ന് ഞാന്* വിശ്വസിക്കുന്നു. അങ്ങേയറ്റം ആത്മാര്*ത്ഥമായി അത് നിറവേറ്റാനാണ് ഞാന്* ശ്രമിച്ചത്. '
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #2360
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by yathra View Post
    Ummachi kutty entha glamour .abhinayavum undakum ennu thonunnu .
    athumathramaa aake kaimuthalaayullathu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •