Sponsored Links ::::::::::::::::::::Remove adverts | |
Last edited by ballu; 09-02-2014 at 05:24 PM.
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Ellaam ushaaraakate.. ellaathintem aim nallathaanallo..
My tree challenge poloru aashayam pandu ente oru suhruthu paranjirunnu. Oru 7-8 kollam munpu. Bt annu athingane easy aayi coordinate cheyyam ennonnum thonniye illa.. Bt innu social medias kondulla kure nalla vashangalil onnanithu.. ethra easy aayi coordinate cheyyam.. ellaavarudem pankalitham pettannu thanne urappaakkam..
Ikka malayalam industry-ile ellaavarum join cheyyanam ennokke paranjirunnu nnu thonnunnu. (Bollywood tamil satrsine okke challenge cheytyathum nalla move thanne.. ellaarum eteduthaal super aakum.. bt edukkanam :P. Keralathil varumbol annantem ikkadem kaalu pidichu fansine undaakkal maathram allaathe sarikkum respect undel ettedukkum). Nammude industryil ninnu thanne Aarelum cheythonnu ariyilla. Posts Njan kandilla. Aashiq fahad okke page share cheyyunnundu.. chilappol aavesham onnu adangumbol stars irangi veendum ushaaraakkan okke aanel kollam.. :)
Enthaayaalum kure aalukal etteduthu.. sm college units..clubs etc.. ulla pachappu poyi choodu koodi koodi varunna nammude nattil vijayichaal nalla impact undaakkunna movement thanne ithu..
കാഴ്ച 2020 ഒരു വ്യക്തിയുടെ പേരിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ നേത്രചികിത്സ പദ്ധതി ഈ വരുന്ന ശനിയാഴ്ച്ച, 06/09/2014 4.30-നു എറണാകുളം കലൂർ IMA ഹാളിൽ വെച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉൽഘാടനം നിർവഹിക്കുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.
Padmasri Dr.Mammootty - യും Dr.Tony Fernandez Eye Hospital-ലും Yeshua Charitable Trust - Abdudhabi - യും സംയുക്തമായി ചേർന്നൊരുക്കുന്ന ഈ പദ്ധതിയുടെ സംഘാടകർ മമ്മൂട്ടി ഫാൻസ്* & വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ്.
എല്ലാവരുടെയും സഹകരണം ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്നു..
NB : പ്രവേശനം പാസ്* മൂലം നിയന്ത്രിച്ചിരിക്കുന്നു.
![]()
hhooo .. My #Cute #Mammookka .. !! At #FahadNazriya #Wedding
Looking #Gorgeous ..!!! #Smile #PicOfTheDay
Mammootty — feeling loved.
#Mammookka N #Nazriya | #FahadNazriya #Wedding
That #Smile #Gorgeous
Mammootty | Nazriya Nazim
![]()
Last edited by sha; 09-02-2014 at 10:13 PM.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
ഞങ്ങളുടെ രാജകുമാരാൻ പിറന്ന പുണ്യ ദിനം ...............
" വൈക്കത്ത് ചെമ്പിൽ വിശാഖം നഷത്രത്തിൽ പിറന്ന നക്ഷത്ര ശോഭയുള്ള രാജകുമാരാൻ
"വിണ്ണിലെ താരം മണ്ണിൽ ഇറങ്ങിയ സുദിനം സെപ്റ്റംബര്‍ 7
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Full മമ്മൂക്ക മയം
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Oru kuzhi undaki maram nadal easy aye cheyavunathu annu... eppo chila gov organization oke kodukundu ....chumma share cheytha maatram pora.....onnu follow cheythu maram nattal spread avum (lavante oru diakol ennu arelum vichaarikum ....veetil avishyathinu maram vetchitundu ...)...oru iniative kittiya sthithiku eppo ulla youngstersinu oke athu follow cheyavunathu annu ....
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ