Villali 250 seater to 85 seater. Saptha 85 seater to 250 seater.
Sponsored Links ::::::::::::::::::::Remove adverts | |
Thread title kidukki...prathviyettan onam winner ennu koode aavam
Innale tvm sreevisakh 2nd show hf.
Innale padathinte abhiprayam paranja koottathil oru karyam vittupoi ketto.........ithil kore kakkoos comedy undu(kadappadu : Salimkumar)................athonnum illlathe thanne nalla rasamarunu kandirikkan...Aa cmdy numbers onum enikathra ishtapettillaa...... Also After North 24, Anil Radhakrishna Menon simple humour cheyyan midukkananennu theliyichathumanu......Anyway itz ma opinion.......
Thirichu Kittaatha Sneham Manasinte Vingalaanu
സപ്തമശ്രീ
നല്ലപേരുണ്ടാക്കിയത് ഗുണം ചെയ്തത് പൃഥ്വിക്കും ആസിഫിനുമാണ്. പൃഥ്വിരാജ് മുഴുനീളം നിറഞ്ഞുനില്*ക്കുന്ന ചിത്രമല്ല ഇത്. എന്നിട്ടും പൃഥ്വി അതിന്റെ നിര്*മാണവും പ്രധാനകഥാപാത്രവും ഏറ്റെടുത്തു. കൂടെയുള്ള ആറുപേര്‍*ക്കുള്ള പ്രാധാന്യമേ പൃഥ്വിക്കുമുള്ളൂ. എന്നാല്‍* മലയാളത്തിലെ പ്രതീക്ഷയുള്ള സംവിധായകന്റെ നല്ലൊരു ചിത്രത്തിനു സഹകരിക്കാന്‍* കഴിഞ്ഞു എന്നതാണ് പൃഥ്വി കണക്കാക്കിയത്. അത് അയാള്‍*ക്കു ഗുണവും ചെയ്തു.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ