Sponsored Links ::::::::::::::::::::Remove adverts | |
Varsham' may be pushed to Oct 30
IndiaGlitz [Saturday, September 27, 2014]
The next Mammotty movie to be on theatres 'Varsham' was earlier planned to be on releasing centres by the 23rd of October. But now the insiders suggests that the movie may get to theatres only by the 30th of October. It is learned that Tamil biggie 'I' is planned for 23rd which may result in this shift.
The shoot for 'Varsham' directed by Ranjith Shankar is already over. The movie in its post production is planned as a family movie about a businessman.Asha Sharath is in the female lead of the movie which will also have Mamtha Mohandas , T G Ravi and Govind Padamsuriya in important roles.
Meanwhile Mamootty's Onam movie 'Rajadhiraja is entering 25 days and has amazed a gross of nine crores for its three week. This is highest for a Mammootty film in the last two years.[/QUOTE][/B][/I][/U][/SIZE]
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
aagraham undu. cheyyaan pattiya idamilla aduthengum. chumma perinu nadale nadakkoo.. athu orazhcha thikayum munpu pokum. so naattil pokumbol cheyyaamennu vechu..
njanum frndum innu koode discuss cheythe ulloo.. lavan ee challeng thudangum munpe orennam naattil nattitta ingu keri ponne..
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
മമ്മൂട്ടിയുമൊത്തുള്ള സിനിമ കമൽ ഉപേക്ഷിച്ചിട്ടില്ല
Posted on: Sunday, 28 September 2014
മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച ജോഡികളാണ് സംവിധായകൻ കമലും നടൻ മമ്മൂട്ടിയും. എട്ടു വർഷങ്ങൾക്ക് മുന്‍പ് കറുത്ത പക്ഷികൾ എന്ന സിനിമയിലാണ് ഈ കൂട്ടുകെട്ട് അവസാനമായി മലയാളികൾ കണ്ടത്. ഇപ്പോഴിതാ കമൽ വീണ്ടും ഒരിക്കൽ കൂടി മമ്മൂട്ടിയുമായി കൈകോർക്കുന്നു.
നേരത്തെ ഇതു സംബന്ധിച്ച് വാർത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് പ്രോജക്ട് ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ കമൽ തന്നെ വ്യക്തമാക്കിയിരിക്കുന്ന മമ്മൂട്ടിയുമായുള്ള സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന്. താൻ ആയുർവേദ ചികിത്സയിൽ ആയിരുന്നതിനാലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങാൻ വൈകുന്നതെന്ന് കമൽ വ്യക്തമാക്കി. മാത്രമല്ല മമ്മൂട്ടി ഇപ്പോൾ ചൈനയിലുമാണ്. അദ്ദേഹം മടങ്ങി വന്നശേഷം സിനിമ തുടങ്ങുമെന്നും കമൽ വ്യക്തമാക്കി.
ആമേന്‍* എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് തിരക്കഥ രചിച്ച പി.എസ്*.റഫീക്കാണ്* കമലിന്റെ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ നായികയെയും മറ്റു താരങ്ങളെയും നിശ്ചയിച്ചിട്ടില്ല. ജയറാം നായകനായ നടൻ എന്ന സിനിമയാണ് കമല്‍* ഒടുവില്‍* സംവിധാനം ചെയ്തത്.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.