Sponsored Links ::::::::::::::::::::Remove adverts | |
Dhashamoolam okke rangathirangi alle? PPaavam ippolaanu oru avasaram kittiyathu
അണയാന്‍* പോകുന്ന തീ ആളിക്കത്തും എന്ന അവസ്ഥയാണല്ലോ ദ്രിശ്യത്തിനു ശേഷം അണ്ണന്.......മള്*ട്ടി കോംബോ എന്നും ഇപ്പോഴും പോലും മറ്റു പടങ്ങളുടെ ഓവര്‍* ഫ്ലോയില്‍* വല്ലവരും കേറിയാല്‍* കിട്ടുന്ന നക്ക പിച്ച ആശ്രയിച്ചാണല്ലോ ഇപ്പോഴും കളിക്കുന്നത് എന്നോര്*ക്കുമ്പോള്* ഏതു ഫാന്സിനയാലും സങ്കടം തോന്നും