
Originally Posted by
asish
ആത്മ രതിയും,ആത്മ പ്രശംസയും, അന്ധമായ മാദ്ധ്യമ വാഴ്തലുകളും , നയാ പൈസയുടെ വിവരമില്ലാത്ത ഫാൻസ് പ്രജകളുടെ ഗ്വാ ഗ്വാ പ്രശംസകളും മാത്രം നിറഞ്ഞ ഭാവനാ ലോകത്തു നിന്നും താഴെ ഇറങ്ങി ചുറ്റുപാടുകൾ ഒന്നുനോക്കി കാണുക .
kadappadu dr biju.. pulli sathyan anthikkadinittu thangiyathu aanellum ellarkum baadakam aanu..