Page 389 of 1800 FirstFirst ... 2893393793873883893903913994394898891389 ... LastLast
Results 3,881 to 3,890 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #3881

    Default


    Home
    My MTS
    Videos
    Entertainment
    മലയാളം
    Cricket
    Health & Life
    News

    Feedback

    Back
    Home » മലയാളം » വാർത്ത
    മമ്മൂട്ടിയെ എല്ലാവരും തെറ്റിദ്ധരിച്ചു; എല്ലാത്തിനും സാക്ഷിയായ സത്യന്* അന്തിക്കാട് പറയുന്നു
    Oneindia | 29th May, 2015 02:45 PM
    Share

    ടെലിവിഷന്* സീരിയല്* താരങ്ങളെ മമ്മൂട്ടി അപമാനിച്ചു എന്ന വാര്*ത്തയോട് സംവിധായകന്* സത്യന്* അന്തിക്കാട് പ്രതചികരിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഏഷ്യനെറ്റ് ടെലിവിഷന്* അവാര്*ഡ്ദാന ചടങ്ങില്* സത്യന്* അന്തിക്കാടും ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ തമാശ എല്ലാവരും തെറ്റിദ്ധരിച്ചതാണെന്ന് എല്ലാത്തിനും സാക്ഷിയായ സത്യന്* അന്തിക്കാട് മനോരമ ഓണ്*ലൈനിന് നല്*കിയ അഭിമുഖത്തില്* പറഞ്ഞു.

    മമ്മൂട്ടി ആരെയും അധിക്ഷേപിച്ചിട്ടുമില്ല പരിഹസിച്ചിട്ടുമില്ല. സ്വതവേ ഗൗരവപ്രകൃതക്കാരനായ മമ്മൂട്ടി അന്ന് പതിവിനു വിരുദ്ധമായി തമാശരീതിയില്* സംസാരിച്ചതാണ് തെറ്റിധാരണയ്ക്ക് വക ഒരുക്കിയത്. മമ്മൂട്ടിയുടെ തമാശ അവിടെ കൂടിയിരുന്നവര്*ക്ക് മനസ്സിലാകാതെ പോയതാണ് പ്രശ്*നമെന്ന് സത്യന്* അന്തിക്കാട് പറയുന്നു

    അതിലെ ബെസ്റ്റിനെ പല രീതിയില്* ആളുകള്* വ്യാഖ്യാനിച്ചതാണ് പ്രശ്*നമായത്. ശ്രീനിവാസനും ഇന്നസെന്റിനുമൊക്കെ സ്*റ്റേജില്* കയറി ഹാസ്യം കൈകാര്യം ചെയ്യാന്* സാധിക്കും, എന്നാല്* മമ്മൂട്ടിക്ക് അത് സാധിച്ചില്ല അതോടെ അത് തെറ്റിധരിക്കപ്പെട്ടു. മമ്മൂട്ടി അധിക്ഷേപിച്ചു എന്ന രീതിയില്* പരാമര്*ശിക്കപ്പെട്ടു. ഒരു ഫലിതം വേണ്ട രീതിയില്* ഏറ്റില്ലെങ്കില്* വി കെ എന്* പറയും ഒരു ഫലിതം കാറ്റില്* പറന്നു എന്ന്. മമ്മൂട്ടി പറഞ്ഞ ഫലിതങ്ങള്* കാറ്റില്* പറന്നു അതാണ് സംഭവിച്ചത്.- സത്യന്* അന്തിക്കാട് പറഞ്ഞു.

    പരിപാടിയ്ക്കിടയില്* വച്ച് മമ്മൂട്ടി ഇറങ്ങിപ്പോയി എന്ന ആരോപണവും അന്തിക്കാട് നിഷേധിച്ചു. പരിപാടി തുടങ്ങുമ്പോള്* തന്നെ പത്തര, പതിനൊന്ന് മണിയായിരുന്നു. അത്ര വൈകിയ സമയത്തും തൊടുപുഴയില്* നിന്ന് ഷൂട്ടിങ് പൂര്*ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി അങ്കമാലിയിലെത്തിയത്. സീരിയില്* താരങ്ങളെ ഇഷ്ടമല്ലെങ്കില്* ഇത്ര പ്രയാസപ്പെട്ട് മമ്മൂട്ടി വരേണ്ടതുണ്ടായിരുന്നോ എന്ന് സംവിധായകന്* ചോദിക്കുന്നു.

    മാത്രവുമല്ല മമ്മൂട്ടിയുടെ സഹോദരന്* സീരിയല്* രംഗത്താണ് പ്രവര്*ത്തിയ്ക്കുന്നത്. ഒത്തിരി സീരിയല്* താരങ്ങള്*ക്കൊപ്പം മമ്മൂട്ടി അഭിനയിച്ചിട്ടുമുണ്ട്. അഞ്ചോ ആറോ തവണ മമ്മൂട്ടിയെ സ്*റ്റേജിലേക്ക് വിളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ യാതൊരു മടിയും കൂടാതെയാണ് അദ്ദേഹം വേദിയില്* കയറിയത്. അതിനു ശേഷം പുതുതായി തുടങ്ങുന്ന ഷോയുടെ സ്വിച്ച് ഓണ്* കര്*മ്മവും നിര്*വഹിച്ചതിനു ശേഷമാണ് പോയത്. അല്ലാതെ ക്ഷുഭിതനായി വേദി വിടുകയോ പരിപാടിയുടെ ഇടയ്ക്കുവച്ച് ഇറങ്ങി പോവുകയോ ഒന്നും ചെയ്തിട്ടില്ല- സത്യന്* അന്തിക്കാട് വ്യക്തമാക്കി
    NONE OF THE MARYADHARAMANA REMAKES WERE ABLE TO ATTAIN A SUPERHIT STATUS WHERE TELUNGU VERSION ENDED UP AS UNDISPUTED BB
    ONE MAN MAKES D DIFFERENCE---
    SUNIL

  2. Likes hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #3882

    Default

    Quote Originally Posted by loudspeaker View Post
    che njan veruthe mammookkaye support cheythu ee vishayathil.. sathyan paranathanu sathyamenkil mammootty cheythatthu thettayi poyi... serial pole ulla vishangale prolsahippikkan pokaruthayirunnu

  5. Likes asish, hakkimp, aqildiego, rajees liked this post
  6. #3883

    Default

    Quote Originally Posted by Leader View Post
    che njan veruthe mammookkaye support cheythu ee vishayathil.. sathyan paranathanu sathyamenkil mammootty cheythatthu thettayi poyi... serial pole ulla vishangale prolsahippikkan pokaruthayirunnu
    very very true. He shud have stayed away.
    Pinne asianet aayittu valla karaarum kaanumo...next years best actor award

  7. Likes hakkimp liked this post
  8. #3884

    Default

    hoping for a mammooty movie with a wom like that of pranayam....... ee aduthakalathengaanum sambavichaa mathiyaarunnu

  9. #3885
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by moovybuf View Post
    hoping for a mammooty movie with a wom like that of pranayam....... ee aduthakalathengaanum sambavichaa mathiyaarunnu
    enthinaa wheelchair-il iruthaanaano..?

  10. Likes hakkimp liked this post
  11. #3886
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  12. #3887
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Quote Originally Posted by moovybuf View Post
    hoping for a mammooty movie with a wom like that of pranayam....... ee aduthakalathengaanum sambavichaa mathiyaarunnu
    Pranayamo premamo?
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  13. #3888
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  14. #3889

    Default

    Quote Originally Posted by moovybuf View Post
    hoping for a mammooty movie with a wom like that of pranayam....... ee aduthakalathengaanum sambavichaa mathiyaarunnu
    premam arikum udesichathu alle..... prod and distbn thadi lal/amwar vallom arkkanam

  15. Likes SachinMammookka liked this post
  16. #3890
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by maryland View Post
    enthinaa wheelchair-il iruthaanaano..?
    premam aayiriku udeshichhath

    MAMMOOTTY AKKI VIJAY PRABHAS YASH

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •