Page 399 of 1800 FirstFirst ... 2993493893973983994004014094494998991399 ... LastLast
Results 3,981 to 3,990 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #3981
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,716

    Default


    Evidunnu Kitti,,,,,,,,


    Quote Originally Posted by sachin View Post
    വിനീത് ശ്രീനിവാസന്റെ സിനിമയിൽ മമ്മൂട്ടി


    എന്റെ അടുത്ത സിനിമയിലെ താരങ്ങൾ എന്റെ സിനിമയിൽ ഇതുവരെ അഭിനയിക്കാത്തവരായിരിക്കും. എന്നാൽ കാമറയ്ക്ക് പിന്നിലുള്ളവർ എന്റെ സിനിമയിൽ സ്ഥിരം കാണുന്നവരും. വിനീത് ശ്രീനിവാസന്റെ വാക്കുകൾ. ഇത് യാഥാർത്ഥ്യമാകുകയാണ്. വിനീതിന്റെ അടുത്ത സിനിമയിൽ നായകൻ മമ്മൂട്ടിയാണ്. മറ്റു താരങ്ങളും വിനീതിന്റെ സിനിമയിൽ ഇതുവരെ അഭിനയിക്കാത്തവർ. വിനീത് ആദ്യമായാണ് മെഗാ താരത്തെ വച്ച് സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ കഥ വിനീതിന്റെ മനസിൽ രൂപപ്പെട്ടിട്ടുണ്ട്.

    കുഞ്ഞിരാമായണമാണ് വിനീത് അഭിനയിക്കുന്ന പുതിയ സിനിമ. ലിറ്റിൽബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞിരാമായണം'. വിനീതിന്റെ സംവിധാന സഹായിയായിരുന്നു ബേസിൽ ജോസഫ്. വിനീതിനൊപ്പം അനുജൻ ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    തിരക്കഥാകൃത്തായും സംവിധായകനായും ഗായകനായും വിനീത് തിളങ്ങുകയാണ്.മലയാളത്തിന് മാത്രമല്ല വിനീതിന്റെ പാട്ട് തമിഴിനും സ്വന്തമാണ്. ധനുഷ് നായകനാവുന്ന പുതിയ ചിത്രം മാരിയിലാണ് വിനീത് പാടിയിരിക്കുന്നത്. ഒരു വിത ആശൈ എന്ന ഗാനമാണ് വിനീത് ആ ചിത്രത്തിനായി ആലപിച്ചത്. ധനുഷ് ആണ് ഗാനത്തിന്റെ വരികൾ എഴുതിയത്.

    സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാത്ത ശീലമുള്ള വിനീത് പുതിയ സിനിമയിലും ആ പാതയിലാണ്. മമ്മൂട്ടി സിനിമ കഴിഞ്ഞാൽ തിരയുടെ രണ്ടാം ഭാഗം ഒരുക്കും. ഒരു സെക്കൻഡ് ക്ലാസ് യാത്രയാണ് വിനീത് ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3982
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. Likes kannan, Jishnu Anand liked this post
  5. #3983
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. Likes dhakarn liked this post
  7. #3984
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    Quote Originally Posted by Iam RMU View Post
    latest pic aano?...enthelum nadakkumo?
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  8. #3985

    Default

    Quote Originally Posted by Jishnu Anand View Post
    latest pic aano?...enthelum nadakkumo?
    eay. Ethu 1 varsham munp jude postiyatha.

  9. #3986

    Default

    Thank you

    "Kerala Box office"ente abhiprayam mathram anu , seriakam thettum akam.

  10. #3987

    Default

    Quote Originally Posted by sha View Post

    Innulla ethelum pillarkku mammukkade ee prayathilolla glamour ondo???

    Ikka you are really smart !!!!
    "Kerala Box office"ente abhiprayam mathram anu , seriakam thettum akam.

  11. Likes SachinMammookka liked this post
  12. #3988

    Default

    Quote Originally Posted by frincekjoseph View Post
    Evidunnu Kitti,,,,,,,,
    keralakaumudi so atrakku namban patilla link itha http://news.keralakaumudi.com/news.p...94aa1bbd3aed34

  13. #3989
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,870

    Default

    Quote Originally Posted by Jishnu Anand View Post
    latest pic aano?...enthelum nadakkumo?
    Quote Originally Posted by Iam RMU View Post
    eay. Ethu 1 varsham munp jude postiyatha.
    Manglish set-l vech eduthatha

  14. #3990
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,716

    Default

    @sachin

    Its confirmed news......
    vineeth sreenivasan himself confirmed in Janam TV



    Quote Originally Posted by sachin View Post
    keralakaumudi so atrakku namban patilla link itha http://news.keralakaumudi.com/news.p...94aa1bbd3aed34

  15. Likes sachin liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •