Sponsored Links ::::::::::::::::::::Remove adverts | |
Dream Project![]()
Is love just a never ending dream....?
appol DQ bollywoodil thalparyamille.................
enikku DQ oru hindi movie cheythal kollamenundu pulliyude hindi accent engane undennu ariyamayirunnu btwn ningal associate cheytha projectinte director aranu
pattumenkil directorude peru paranjal kollamayirunnu.....................
dq vumaayi similiarity ulla kurach old photos fbyil kidannu karangunnund..
oru pubile photo aanu..
ullathaanonn ariyilla
dulqu nte entho photo oke varanundalo..entha sathyavastha??
ithil parayunath ano sathyam ???
ദുൽഖറിന്റെ സിനിമയിൽ വരുന്നതിനു മുമ്പുള്ള സ്റ്റിൽസ്* ആണു ഇത്*.എന്നാൽ ഇതിന്റെ ഉറവിടം അറിയാൻ ഞങ്ങൾക്കും തോന്നി. അപ്പോഴാണു ആ കഥ മനസ്സിലായത്*.ഋതു എന്ന സിനിമ ചെയ്യാൻ പ്ലാൻ ചെയ്ത സമയത്ത്* ശ്യാമപ്രസാദ്* അതിൽ നായകനകാൻ ദുൽഖറിനെ ക്ഷണിച്ചതാണു. പിന്നീടു എം. മുരുഖദാസും ഓഫറുമായി വന്നെങ്കിലും ദുൽഖർ തിരിച്ചയക്കുകയാണു ചെയ്തത്*. വെറുതെ സിനിമയിൽ അഭിനയിക്കേണ്ട എന്നു തോന്നിയതിനാൽ നേരെ മുംമ്പ്ബയിലേക്കു. ബാരി ജോണിനൊപ്പം ഒരു ഷോർട്ട്* ടേർമ്മ് സിനിമ കോർസ്സ്*. ആ പഠിത്തതിനിടയിൽ 3-4 ഷോർട്* ഫിലിം പ്രോജക്റ്റ്* പഠനത്തിന്റെ ഭാഗമായി ചെയ്യേണ്ടി വന്നിരുന്നു. അതിലൊന്നു ഇപ്പൊ യു റ്റൂബിൽ ഉണ്ട്*, മറ്റു ചിലത്* പ്രൊജക്റ്റ്* ആയി സബ്മിറ്റ്* ചെയ്ത്* അവിടെ തന്നെ ഉണ്ട്*. അതിൽ ഒന്നിലെ ചില സ്റ്റിൽസ്* ആണു ഇപ്പൊ ഓടി കോണ്ടിരിക്കുന്നത്*. സംശമുണ്ടെങ്കിൽ യു റ്റൂബിലെ ഒരു ഷോർട്* ഫിലിം ലിങ്ക്* താഴെ കൊടുത്തിരിക്കുന്നു.
https://www.youtube.com/watch?v=drI-qRqcLCo
DQ trending in whatsupp![]()
AA photoyil kaanunathu short filmile pics aanu,i saw that one,oru hindi short film
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay