ആർ എസ്* വിമൽ മുക്കത്ത്*. . .
മുകത്തുകാരനായ ബി പി മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയ കാവ്യം കേരളം മുഴുവൻ പാടി നടക്കുമ്പോൾ അതിനു കാരണക്കാരനായ ആർ എസ്* വിമൽ എന്ന സംവിധായകൻ മൊയ്തീന്റെ മുക്കത്ത്* വന്ന് മുക്കത്തുകാർക്കൊപ്പം ഇരുന്ന് " എന്ന് നിന്റെ മൊയ്തീൻ " എന്ന സിനിമ കണ്ടു !!
കേരളം നെഞ്ചേറ്റിയ ഈ യുവ സംവിധായകനെ മുക്കത്തുകാർ തോളിലേറ്റി. .
https://m.facebook.com/profile.php?id=118763131616331
" എന്ന് നിന്റെ മൊയ്തീൻ " സിനിമ സംവിധായകൻ ആർ എസ്* വിമൽ മുക്കം അഭിലാഷ്* തിയേറ്ററിൽ എത്തി. !!