Sponsored Links ::::::::::::::::::::Remove adverts | |
അതിശയിപ്പിക്കാന്‍* ഒരുങ്ങി ചാര്*ളി
എ.ബി.സി.ഡി എന്ന് സൂപ്പര്‍* ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍*ഖര്* സല്*മാനും മാര്‍*ട്ടിന്* പ്രക്കാട്ടും ഒന്നിക്കുന്ന ചിത്രമാണ് ചാര്*ലി. ഒരു മ്യൂസിക് ലവ് സ്*റ്റോറിയെന്നാണ് ചിത്രത്തിന് അണിയറ പ്രവര്*ത്തകര്* നല്*കിയിരിക്കുന്ന വിശദീകരണം. പാര്*വതി മേനോനാണ് ചിത്രത്തിലെ നായിക.
ചിത്രത്തില്‍* ദുല്‍*ഖര്* ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവം എന്താമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദുല്‍*ഖറും പാര്*വതിയും ചിത്രത്തിലെത്തുന്നത്. അടുത്തമാസം ആദ്യം ചിത്രം തിയേറ്ററില്‍* എത്തുമെന്നാണ് വിവരം.
ഫൈന്‍*ഡിങ് സിനിമയുടെ ബാനറില്‍* ഷെബിന്‍*, ബക്കര്‍*, ജോജു ജോര്*ജ്, മാര്‍*ട്ടിന്* പ്രക്കാട്ട് എന്നിവര്‍* ചേര്*ന്നാണ് ചിത്രം നിര്*മിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍*ട്ടിനും ഉണ്ണി ആറും ചേര്*ന്നും. കഥയും സംഭാഷണവും ഉണ്ണി ആറിന്റേതാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍*ക്ക് ഗോപീസുന്ദറാണ് ഈണം പകര്*ന്നിരിക്കുന്നത്.
അപര്*ണ ഗോപിനാഥ്, നെടുമുടി വേണു, സീത, ജോജു ജോര്*ജ്, ചെമ്പന്‍* വിനോദ് , ജോയ് മാത്യു , രണ്*ജി പണിക്കര്‍*, കല്*പന, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി തുടങ്ങിയവര്‍* ചിത്രത്തില്‍* അഭിനയിച്ചിട്ടുണ്ട്.
-
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Padam etra valiya success aakum enn ullath wom ine ashrahichu aayirikkum. ..but one thing is sure.... first day and first weekend record ittirikkum (if maximum screens provided)...athil oru doubtum venda enn tanne parayendi irikkunu
MEGA STAR'S MEGA FAN
Drishyam vannappo oru chithravum athinte aduthethilla ennu karuthi...but bd vannappo aduthokke ethumennu urappayi...premam vannappo recordukal ellam polikkappedanullathennu manassilayi...ipo moideenum amarum kuthikkunnu...recordilek...so athyavashyam nalla wom vannal charli polichadukkim....![]()
Parvathi![]()
Yes... Records ini pettennu pettennu break cheyyappedum
Ticket rates ne kaal Social media de innathe influence aanu reason...
Drishyam collection kandappol ath pole once in a bluemoon kind of WOM varunna movies ne aa oru range collection kittu ennu thonni... But unanimous +ve WOM onnum Venda aa range collection kittaan ennu Premam prove cheythu...
But Premathinu athinu kittenda full potential collection edukkan pattiyilla due to censor copy n other controversies...
So ini varunna movies nu kurachude easy aavum records create cheyyaan...
Charlie,King liar,AHB okke WOM positive aanel enthum sambhavikkaam...
Also waiting for ENM n AAA final figures