premam kerala gross cross cheyyumo?
Sponsored Links ::::::::::::::::::::Remove adverts | |
"Prithvi is an actor who is like wet clay and in the hands of the right potter
moulds itself into the most remarkable shape that one can think of."
Sayooj Sanjeevan
ഇന്ന് കണ്ണൂർ സവിതയിൽ നിന്നും സാൾട്ട് മംഗോ ട്രീ എന്ന സിനിമ കണ്ടു. നല്ല ഒരു കൊച്ചു ചിത്രം. ബോറടിപികാതെ കണ്ട് ഇറങ്ങാം. പക്ഷേ എന്നെ അതിശയിപിച്ചത് സാൾട്ട് മംഗോ ട്രീ അല്ല മറിച് "എന്നു നിന്ടെ മൊഇദീൻ" ആയിരുന്നു. 60 ദിവസത്തോളം ആയെന്ഗിലും നിലകാത്ത കയ്യടികളുമായി ഇറങ്ങി വരുന്ന പ്രേഷകരെയും, ഒരു ടിക്കറ്റിന് വേണ്ടി മത്സരിക്കുന്ന ആൾക്കാരും മാത്രം.
KeralaBoxoffice @KeralaBO1 1 hour ago
Both #AmarAkbarAntony & #EnnuNinteMoideen continues to dominate Kerala BO ! Hv to see whether Diwali releases can challenge them or not !
"Prithvi is an actor who is like wet clay and in the hands of the right potter
moulds itself into the most remarkable shape that one can think of."