24th release akumbol 100+ screens kittumo???
ചാര്ളിയുടെ ചുരുൾ അഴിയുന്നു. മലയാള സിനിമ ഏറ്റവും പ്രതീക്ഷയോടു കൂടെ കാത്തിരിക്കുന്ന ചാർളിയെ കുറിച്ച് യാതൊരു വിവരവും ഇല്ല എന്നതാണ്. എന്നാൽ ചിത്രം എന്താണെന്ന് ഇപ്പോൾ റിപ്പോർടുകൾ വരുന്നു. ചെറുപ്പം മുതലേ തൃശൂരിൽ ജനിച്ചു വളർന്ന ചാർളി തൃശൂരിലെ തന്നെ ഒരു വൃദ്ധന്റെ കൂടെ ആശാരി പണിയാണ്. ജീവിതം ചാർളിയെ മയക്കുമരുന്നിനു അടിമപെടുത്തുന്നു. ചാർളിയുടെ പ്രതെയ്കതരം ക്യാരക്ടരിൽ ആകര്ഷണം തോന്നുന്ന നായിക ആയിട്ടാണ് പാർവതി അവതരിപിക്കുന്ന നായികാകഥാപാത്രം. പാർവതിക്ക് ചാര്ളിയോടു പ്രണയം തോന്നുകയാണ്.എന്നാൽ ചാര്ളിക്ക് ഇതിൽ വലിയ താല്പര്യം ഇല്ല. അപ്പോയാണ് ചാര്ളിക്ക് ഒരു കത്ത് വരുന്നത്,കത്തിൽ എന്താണെന്ന് കാണിക്കുന്നില്ല.പക്ഷെ ദുൽഖർ ആ കത്തുമായി ഒരു യാത്ര തിരിക്കുകയാണ്.. അതുവരെ ഒരു പ്രണയ ചിത്രമെന്ന രീതിയിൽ പോയ ചാർളി അവിടന്നന്നു ട്രാക്ക് മാറുക ആണ്.. ചിത്രത്തിൽ ഇന്റർവെൽ സീനായി ഒരു സ്റ്റൈൽശ് ഫൈറ്റ് ആൻഡ്* മാസ് സീൻ ആണ് വരുന്നത്... പിന്നീട് പ്രവജനാതീതമാവുക ആണ്.ചാര്ളിയിൽ രണ്ട് ക്ലൈമാക്സ്* ആണ്..അതിൽ ആധ്യതെത് എല്ലാർക്കും ഒക്കെ എന്ന് തോന്നികുമ്പോൾ..പ്രേക്ഷകരെ അക്ഷരംപ്രതി ഞെട്ടിപിക്കുന്ന ക്ലൈമാക്സ്* ആണ് രണ്ടാമതെത്. എന്തായിരിന്നു ആ കത്തു.യഥാർത്ഥത്തിൽ ആരാണ് ചാർളി എന്നീ ചുരുളുകൾ അഴിയുന്നു.അവിടെ ആണ് കഥയിലെ അതിഥി വേഷം. കാത്തിരിക്കാം ഒരു ബോക്സ്* ഓഫീസ് ചരിത്രതിനായി.. പുറത്തു വിട്ടിട്ടില്ലാത്ത 2 പാട്ടുകളും ചിത്രത്തിൽ ഉണ്ടാവും എന്നാണ് സാധിച്ചത്
FB charlie pageil kandathanu..............
Sponsored Links ::::::::::::::::::::Remove adverts | |
Pularikalo song mathram ishtapettu . Repeat hearing il aanu .
USTHAD HOTEL
FDFS List - 24th DECEMBER
1..HighnesS - Ekm - PVR Cinemas
2..Film Freak - Anchal - Varsha
3..J Square - Perumbaavoor / Ekm
4..GaniThalapathi -Tirur Anugraha
5..Kulfy - Tvm
6..vipi - Karunagappally Carnival
7..Cinemalover - Ekm
8..saamy - Changanasserry
9..dQwellwisher - Kottakkal Sangeetha
Please Update ...........
Last edited by NabeelDQ; 12-18-2015 at 02:21 AM.
Gcc release epazhayirikum ?
USTHAD HOTEL