Sponsored Links ::::::::::::::::::::Remove adverts | |
2nd day collection news onnum vannille ...??/
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ivide ellavarkum enthane doubt ... charlie super hit akumeno or BB akumeno![]()
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
piller okke onnu alpam maari kodukku..........familykku ticket kittunnilla enna parathi undu.........
avar valiya deshyathilaanu.................ee piller okke adya 7/8 daye kanooo............vacation aaythinaal paavam familykku kaanan oru chance kodukku.........
ippo 2 countries vannathinal avar prathishedham aayi 2 countiresinu idichu karayarunnudu................avare nirasapeduthauithu.........
long runinu avarude sahayam avsyamanu...........
Calicut Kairali Today's All Shows Balcony Tickets Sold Out
''പുള്ളി പുലി യുടെ കുഞ്ഞിനെ സോപ്പിട്ടു തേച്ച് കുളിപ്പിച്ചാല്* പുള്ളി മായില്ല''
യുവത്വത്തെ തിയേറ്ററുകളില്* പേമാരി പോലെ പെയ്യിച്ചു കൊണ്ട് മലയാള സിനിമയുടെ വര്*ത്തമാനകാല മണി മെഷീനായി മാറിയിരിക്കുന്നു ദുല്*ക്കര്* സല്*മാന്*. റെക്കോര്*ഡ് കള്* തിരുത്തികുറിക്കാനും തകര്*ക്കപെടാനുമുള്ളത് തന്നെയാണ് . മലയാള സിനിമയുടെ മുന്*കാല ബോക്സ്ഓഫീസ് ചരിത്രം പരിശോധിച്ചാല്* പ്രേംനസീറിനും ജയനും മമ്മൂട്ടിക്കും മോഹന്*ലാലിനും മാതമേ ആദ്യദിന റെക്കോര്*ഡ് കളക്ഷനില്* ഇടിമിന്നല്* തീര്*ക്കാന്* കഴിഞ്ഞിട്ടൂള്ളൂ . അവര്* അത് തീര്*ത്തത് വര്*ഷങ്ങളുടെ കഷ്ട്ടപാടും അനുഭവസമ്പത്തും കൊണ്ടായിരുന്നു . പക്ഷെ , സിനിമയിലേക്ക് ചുവടുവെച്ച് വെറും മൂന്നു വര്*ഷം കൊണ്ട് ദുല്*ക്കര്* സല്*മാന്* എന്ന യുവനായകന്* നമ്മുടെ കൊച്ചു മലയാള സിനിമാ ഇന്ട്രെസ്ടി യുടെ ഇന്നോളമുള്ള ആദ്യദിന കളക്ഷന്* റെക്കോര്*ഡ് പഴംങ്കഥയാക്കിയിട്ടുണ്ടെങ്കില്* വര്*ത്തമാനകാല മലയാള സിനിമയുടെ യഥാര്*ത്ഥ ക്രൌഡ്പുള്ളര്* പിറന്നിരിക്കുന്നു , മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രങ്ങളില്* വിള്ളല്* വീഴ്ത്താന്* പിന്ഗാമി ജനിച്ചിരിക്കുന്നു , കച്ചവട സിനിമയുടെ സൂത്രവാക്യ പിന്തുടര്*ച്ചക്കാരന്* അവതരിച്ചിരിക്കുന്നു എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന ഏവര്*ക്കും അര്*ത്ഥ ശങ്ക കൂടാതെ അഭിമാനിക്കാo.....
Credits: shyam Chandran FB
![]()
"എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"