Sponsored Links ::::::::::::::::::::Remove adverts | |
enikku nere thiricha thonniyittullathu ..... Nimbolism ennu aadyamokke troll aayi upayogicha vaakkukal aanenkilum , ippol athu oru alankaaram aanu .... nivinbolism ennu directors vare sammathikkunna oru X factor undu nivin nu ...... mathrubhumi or manorama morning show il anchor (lady) ithinte lyric writer node chodikkunnundaayirunnu 'nivin magic' undo padathil ennu
ism okke avide nikkatte..........oru tharathodulla fan inte loyality aanu parnajathu.
dilqvinte avg padam vannalum adya week idichu kuthi peyyukayaanu piller.........................ennal iyaal paryaunna ee ism vannale nivinu idichu kuthal kittunnulu................athayathu pandu lalinte ethu pada aayalum kanum chimbi fans kayarum 1/2 week. ennal ikkakku padathil ikkayil ninnnu kittanulathu undel mathrame avar 2 week karu.........allel 1 weekil theerum.
യാദാര്‍*ഥ്യത്തോട് അടുത്ത് നില്*ക്കുന്ന അവതരണമൊണ് ആക്ഷന്‍* ഹീറോ ബിജുവിനെ മറ്റുള്ള പോലീസ് ചിത്രങ്ങളില്‍* നിന്ന് വ്യത്യസ്തമാക്കുന്നത്..തുടക്കം മുതല്‍* ഒടുക്കം വരെ ആകാംക്ഷയുടെ മുള്*മുനയില്‍* നിര്*ത്തുന്ന സസ്പെന്*സ് ത്രില്ലര്‍* ഒന്നുമല്ല ഈ സിനിമ..അത് ട്രെയിലര്‍* കണ്ടപ്പോള്‍* തന്നെ എല്ലാവര്*ക്കും പിടി കിട്ടിയ സംഗതിയാണ്..അപ്പോള്‍* പിന്നെ എന്താണ് ബിജു..ആരാണ് ബിജു..??
സാധാരണക്കാരില്‍* സാധാരണക്കാരനായ ഒരു സബ് ഇന്‍*സ്പെക്ടര്*..സമൂഹത്തില്‍* നടക്കുന്ന പല വിധ പ്രശ്നങ്ങളില്‍* ആത്മാര്*ത്ഥമായി ഇടപെട്ട് തന്*റെ ജോലി ഭംഗിയായി നിര്*വ്വഹിക്കുന്ന ഒരു ഉത്തമ ഇന്ത്യന്‍* പൗരന്*..!!!! ഹോ..പൊക്കി പൊക്കി ഓവറായി..
കഥ എന്താന്നു ചോദിച്ചാല്‍* അതില്ല..അത്രയ്ക്കും ലൈവും സിറ്റുവേഷണലായിട്ടുള്ള രംഗങ്ങളുമാണ് ചിത്രത്തിന്*റെ ശക്തി..ഒന്ന് കഴിയുമ്പോള്‍* വേറൊന്ന്..ഇങ്ങനെ ഒരു പോലീസുകാരന്*റെ പച്ചയായ ജീവിതം അതു പോലെ അങ്ങ് കാണിച്ചു വച്ചിരിക്കുന്നു..ശരിക്ക് പറഞ്ഞാല്‍* രണ്ടര മണിക്കൂര്‍* ബിജുവിന്*റെ കൂടെയായിരുന്നു..ഒരുപാട് നല്ല റിയലിസം തുളുമ്പുന്ന ഡയലോഗുകള്‍* ബിജു പൗലോസ് പറയുന്നുണ്ട്..ഒരു പക്കാ എസ്.ഐ ആയി Nivin തകര്*ത്തു..എനര്*ജി ലെവല്‍* മാരകമായിരുന്നു..ഏറ്റവും ഇഷ്ടപ്പെട്ടത് ജൂഡ് അണ്ണനും ഒരു പെണ്*കുട്ടിയുമായിട്ടുമുള്ള കേസ് സീനുകളായിരുന്നു… മാരകം..അതിമാരകം.. _/\_ അത് കഴിഞ്ഞാല്‍* പിന്നെ രണ്ട് പെണ്ണുമ്പിള്ളകളുമായിട്ടുള്ള കേസ്… സാജു – ഷേര്‍*ലി കേസ് അങ്ങനെയങ്ങനെ …ഇടയ്ക്ക് ചെറിയ ഷോക്ക് ട്രീറ്റ്മെന്*റുകള്* പോലെ ചില സീനുകള്‍*..കണ്ട് അനുഭവിക്കുക..ശരിക്കും വിഷമം വന്നുപോയി അത് കണ്ടിട്ട്…രണ്ടാം പകുതിയില്‍* സുരാജ് , ദേവി അജിത് ,മേഘനാഥന്* , രോഹിണി എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് അലോസരങ്ങള്‍* ഒഴിവാക്കിയത്..ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് നമ്മുടെ കുടിയന്* ചേട്ടന്*റെ മേശമേല്‍* താളമിട്ട്* പാടിയ പാട്ട് ആണ്..എന്തൊരു ഓളമായിരുന്നു തിയേറ്ററില്‍*
ആകെ മൊത്തം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം.. A Realistic Cop Movie..
3.5/5*