Page 562 of 982 FirstFirst ... 62462512552560561562563564572612662 ... LastLast
Results 5,611 to 5,620 of 9812

Thread: ●Superstar Nivin as 《ACTION HERO BIJU》●Crossed 30Cr Gross WW & 16K Shows● BlockBuster

  1. #5611

    Default


    Quote Originally Posted by saamy View Post
    Padam kandu frm thodupuzha aiswarya 7.30 pm show stats abt 80%..realistic cop stry directr paranjth pole..nivin pauli is good as biju but dialogue delivry nanayilla..suraaj superb arunnu ormayil nilkunna scene ithile surajnte scene anu nalla claps kitty..amazing actor thane suraaj baki ellarum nannayi chythu..padathil comdy und nalla scenkal und pakshe athoru mikacha padamakan abrid shinu kazinjo ennu doubt und..padathinte swabhavum titlum thamil oru bandhaumillathe pole ayi promotionum pali premam kazinj nivin pauli padam kanan ethya new genrtn payanmarude cmmnt adikalkidayilude anu padam kand therthath..overall decent but better akamarunnu..rating-2.75/5.,thtre response moshamanu..nik thonnunath nivinte hit runinu oru stop undakumennanu frm thtre respnse..
    Yes movie title 'sub inspector biju" aennittal mathiyarunnu... saw AHB.. realistic with mass scenes and dialogues(punch dialogue onnum nivin paranjittu elkunnilla)... bore adichilla ottum.. but AHB is more of a documentary than movie... box office-il padam veezhum aennu thonunnu... ithu polae ulla experimental movie onnum malayalam film industry-il odilla...
    We create our own demons...The melancholy of demons!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5612

  4. #5613

    Default

    Quote Originally Posted by dhakarn View Post
    Nikhitha Nikki പ്രേമം കണ്ടിട്ട് വഴി തെറ്റിപ്പോയ കുട്ടികളുണ്ടെങ്കില് അവരുടെ രക്ഷകര്ത്താക്കള് 'ആക്ഷന് ഹീറൊ ബിജു' കാണാന് കാശും കൊടുത്ത് പറഞ്ഞ് വിടേണ്ടതാണ്. എന്നിട്ടും നന്നായില്ലെങ്കില് വഴി തെറ്റിയത് 'പ്രേമം' കണ്ടിട്ടല്ല എന്ന് മനസ്സിലാക്കുക അല്ല പിന്നെ...
    .......
    wild fire 🔥 kedum...

  5. #5614

    Default

    Action hero biju has enough action , comedy and beautiful songs | Cinema Diary Review

    This entry was posted in Movie NewsMovie Review on February 4, 2016 by admin


    Action hero Biju is a movie about various incidents that Sub inspector Biju Paulose (Nivin) has to face in his career. The movie speaks wonderfully well about the life of a police officer. Here Nivin as sub inspector Biju Paulose expressed the agony to the evils in the society and wanted a crime less society. The movie starts with an incident in the police station . Jude Antony plays a role of a Managing Director of a recruiting company , Even though his role is minimal he has done it quite well and gave a good laugh for audience with the comic mixed role. Suraj Venjaramud , Rohini etc are seen in the movie as different cases come in front of the SI – Biju . Major Ravi plays the role of the commissioner , Saiju Kurup plays the role of Circle Inspector. Various comic incidents happens as the movie rolls in. Jojo made the audience laugh with his civil police officer role. The comic scene just before the interval made the entire audience laugh out Loud. Benitta (Anu Emmanuel) is an artist in the movie and is in love with SI – Biju Paulose .The romance in the life of a police officer is well portrayed in Action Hero Biju in between the cases and through the beatiful song ‘Pookal Panineer Pookal’ composed by Jerry Amaldev. Action scenes are classy . Towards the end of the movie, Biju Paulose marries Benitta and the committed police officer doesn’t even get time to be with his wife in the hospital during the birth of his daughter. The police officer Biju Keeps on moving with new cases .
    Lows :
    BGM could be little more better.
    Compilation of different case stories could be little more better.
    Highs :
    The movie gives a number of socially relevant moral messages.
    Actions are classy . Fight scenes are good to watch.
    Comedy.
    Songs brought Nostalgia.


    Rating : 4.3 / 5


  6. #5615

    Default

    Action Hero Biju

    in Movie Reviews Leave a comment

    Nivin Pauly- Abrid Shine team which tasted success in their first ever association had come today again with their second venture named Action Hero Biju. After the success they got through 2014 film named 1983, which had won both of them awards at state film awards, they are back this time with a cop story. Nivin Pauly and Abrid Shine together produced this venture as well and this is their first production venture. After the dream success of Premam, Nivin Pauly had dedicated almost 6 months of his for this film and he was mentally and physically prepared well for the character named Biju Paulose.
    This is his first release after Premam and first police character as well in his career till now. So the reasons for anticipation are many and the expectation around the film is huge. Biju Paulose is the name of central character of this film and he is a sub inspector of Police. As you all know the character is played by Young Star Nivin Pauly and the flick travels through the life of this cop named Biju Paulose. The plot of the film deals with the daily affairs a police officer has to do and face. What Biju Paulose, the police officer and other police officers like him faces every day during their official duty and how their personal and official life goes parallel to each other is the subject discussing in the film. Abrid Shine loves to tell his stories in a realistic manner and we saw that I 1983. Here as well he followed that path and that itself gave the film a fresh feel as we did not saw many Police stories in Malayalam Cinema that told in a realistic manner.
    Most of them we see were based on mass masala elements with firebrand background. But along with the realistic way of presenting the life of a police officer, Abrid Shine had showed his skill in perfectly blending all the entertaining elements to the core of the story. The flick has action but not heavy, it has good dialogues but not focused more on that, it has humor flavor but it is not a comedy film. It has everything in its right proportion to make the audience glued to their seats. Nivin Pauly had given one of the finest performances of his career and have to say that Abrid shine knows how to use Nivin Pauly the actor well. We saw it in 1983 as well. Nivin had played the character with attitude as well as with great energy. He looks matured as this character and that can be seen in his dialogue Delivery and looks as well. Anu Emmanuel had played her part decently and she was looking very cute in the flick. Jerry Amaldev had once again showed that class remains and it is permanent with his soulful music.
    The Background scoring by Premam fame Rajesh Murugan was also apt for the film and the frames set by Alex J Pulickal was really helped the film to stand in right balance and to make it a realistic entertainer. Artists like Joju George, Prajod, Saiju Kuruppu, Major Ravi, etc also done a good job but the stand out performer was Suraj Venjarammoodu. He had got all the applause from the audience with a cameo appearance of him and that too in an emotional role. Action Hero Biju is a realistic film focusing on the life of police officers. It does not have much twist and turns and also did not bothered to bring in heavy mass elements that we usually expect from a cop story. The different feel it gives is the biggest plus of the film and that makes it a film worthy of watching.


  7. #5616

    Default

    Silver Screen Pictures

    Action Hero Biju in Our Eyes smile emoticon
    എബ്രിഡ് ഷൈൻ നിങ്ങൾ തന്നെയാണ്* ഈ സിനിമയുടെ നട്ടെല്ല്.. 2:30 മണിക്കൂറിൽ ഒരു നിമിഷം പോലും ബോറടിക്കാതിരിരുന്നത്* നിങ്ങളുടെ തിരക്കഥയും സംവിധാനവും കൊണ്ട് മാത്രമാണ്*. ...!! ��

    ചിത്രത്തിലെ ടാഗ് ലൈൻ പോലെ തന്നെ ഇതൊരു യാത്രയാണ് ഒരു പോലീസ് ഓഫീസറുമായിട്ടുള്ള യാത്ര. എറണാകുളം നഗരത്തിലെ സബ് ഇൻസ്പെക്ടർ ബിജു പൗലോസിനോടൊപ്പമുള്ള ഒരു യാത്ര. ഒരു പോലീസ്കാരന്റെ ജീവിതം അത്രയ്ക്കും റിയലിസ്റ്റിക്കായി അവതരിപ്പിചിരിക്കുന്നു..നമ്മൾ കണ്ടിട്ടുള്ള സിനിമകളിലെല്ലാം പ്രമാദമായ കൊലക്കേസും തട്ടിക്കൊണ്ടുപോകലുകളും മാത്രം അന്വേഷിക്കുന്ന ഒരാളാണ് പോലീസ് !! ചെറിയ ചെറിയ അടിപിടികളും ചെറിയ കഞ്ചാവ് കേസുകളും പബ്ലിക് ന്യൂയിസെൻസും നിയന്ത്രിക്കുന്ന പോലീസിനെ നമുക്ക് പരിചയം കാണില്ല അങ്ങനൊരാളാണ് എസ് ഐ ബിജു പൗലോസ് !! smile emoticon

    പ്രേകഷകരെ പിടിച്ചിരുത്തുന്ന കിടിലൻ ആദ്യ പകുതി!! മാസ്സ് സീനുകളും ഒപ്പം നല്ല അടിപൊളി കോമഡികൾ കൊണ്ടും സമ്പന്നമാണ് ഫസ്റ്റ് ഹാഫ് !! രണ്ടാം പകുതി നന്നായിരുന്നു !! പടത്തിലെ മെയിൻ ആകർഷണം മേക്കിംഗ് തന്നെയാണ് ഒപ്പം അഭിനേതാക്കളുടെ പ്രകടനവും !! അലക്സിന്റെ മികച്ച ക്യാമറാ വർക്കും ജെറി അമൽദേവ് സർന്റെ സംഗീതവും രാജേഷ് മുരുകേശന്റെ ബി ജി എമും കൂടെ ആയപ്പോൾ ചിത്രം മികവുറ്റതായി. heart emoticon

    ഒരു പക്കാ എസ് ഐ യായി നിവിൻ പോളി തകർത്തു !! �� .ഒരു പോലീസ് ഓഫീസറിൽ കാണേണ്ട അതേ എനർജി ലെവൽ പടത്തിൽ ഉടനീളം പോളിച്ചനിൽ കാണാമായിരുന്നു പ്രത്യേകിച്ച് ഇൻട്രോ സീനൊക്കെ !! അത്രയ്ക്കും കിടിലൻ സ്ക്രീൻ പ്രസൻസാണ് പുള്ളിക്ക്. ��
    നായിക കൊള്ളാമായിരുന്നു !! പക്ഷേ കൂടുതൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല .
    പിന്നെ എടുത്ത് പറയേണ്ടത് സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം . അസാമാന്യമായ ഒരു പ്രകടനം തന്നെ ആയിരുന്നു പുള്ളിടേത് ..ഈ നടന് എന്ത് കൊണ്ട് ദേശീയ പുരസ്കാരം ലഭിച്ചു എന്നതിന്റെ ഉത്തരം ആണ് ആ പ്രകടനം.. ആകെ 5 മിനിറ്റ് മാത്രമേ ഉള്ളു പക്ഷേ പുള്ളി ശെരിക്കും ഞെട്ടിച്ചു heart emoticon
    പിന്നെ ജോജു ജോർജ്ജ് ചില സീനുകളിൽ ഡയലോഗ് പോലുമില്ലാതെ പുള്ളി നമ്മെ ചിരിപ്പിക്കും !!
    സൈജു കുറിപ്പ്, കലാഭവൻ പ്രജോദ്, സാജൻ പള്ളുരുത്തി, ദേവി അജിത്, രോഹിണി, മേഘ്നാഥ്, മേജർ രവി, ജ്യൂഡ് ആന്റണി, റോണി ഡേവിഡ് എല്ലാവരും മികച്ചു നിന്നു !! heart emoticon
    പിന്നെ എടുത്ത് പറയേണ്ടത് കുറേ പുതുമുഖങ്ങളെയാണ് !! കള്ള് കുടിയൻ മുതൽ പോലീസ് കോൺസ്റ്റബിൾ വരെ !! സത്യം പറഞ്ഞാൽ അവർ ശെരിക്കും ഞെട്ടിച്ചു . പ്രത്യേകിച്ച് ആ കള്ള് കൂടിയനായിട്ട് വന്നയാൾ !! പൂള്ളീടേത് അപാര പെർഫോമൻസ് ആയിരുന്നു .. ആ മേശമേൽ കൊട്ടിയുള്ള പാട്ടിന് തിയേറ്ററിൽ കാണികൾ അതിനൊപ്പം ചുവട് വയ്ക്കുന്നത് കണ്ടു !!
    പിന്നെ ആ പരാതി വന്ന് പറയുന്ന 2 സ്ത്രീകൾ ..! ഹോ ആ സീനൊക്കെ തിയേറ്ററിൽ ഇരുന്ന് തന്നെ ആസ്വദിക്കണം grin emoticon !

    മറ്റുള്ള സിനിമകളിൽ നിന്ന് മാറി അൽപ്പം വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമ !! എബ്രിഡ് ഷൈന്റെ മികച്ച മേക്കിംഗ് തന്നെയാണ് ചിത്രം ഇത്ര മികവുറ്റതാക്കാൻ കാരണം . കൂട്ടുക്കാരോടൊപ്പവും കുടുംബത്തോടൊപ്പവും കാണാവുന്ന രസകരമായ നല്ല ഒരു പോലീസ് ചിത്രം തന്നെയാണ് #ആക്ഷൻഹീറോബിജു .
    പിന്നെ അനാവശ്യമായി ഡിഗ്രേഡിംഗ് ചെയ്യുന്നവരോട് - നിരവധിപേർ മണിക്കൂറുകൾ വിശ്രമമില്ലാതെ, പലതരം കഷ്ടപ്പാടുകൾ സഹിച്ചാണ്, രണ്ടര മണിക്കൂർ പ്രദർശിപ്പിക്കാവുന്ന ഒരു സിനിമ തയ്യാറാക്കുന്നത് എന്തെങ്കിലുമൊക്കെ നല്ല കാര്യങളും കൂടി റിവ്യൂ എഴുതമ്പോൾ / പറയുമ്പോൾ പറയുക. നിങൾ കാരണം ഒരാൾ ഈ പടം മിസ് ചെയ്യരുത്...smile emoticon

    മലയാള സിനിമയിൽ ഇനിയും ഇത് പോലുള്ള വേറിട്ട ചിത്രങ്ങൾ ഉണ്ടാകട്ടെ !! ഈ നല്ല സിനിമയ്ക്ക്* വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ടീം സിൽവർ സ്ക്രീൻ പിക്ച്ചേഴ്*സിന്റെ അഭിനന്ദനങ്ങൾ… �� heart emoticon
    OUR RATING 3.7/5



  8. #5617

    Default

    അന്*പതിനായിരത്തോളം അംഗങ്ങളുള്ള കേരള പോലീസിനുള്ള ഒരു സല്യൂട്ടാണ് ആക്ഷന്* ഹീറോ ബിജു എന്ന ചിത്രം ......


  9. #5618

    Default

    ഇതാ ഒരു യഥാര്*ത്ഥ പോലീസ് സിനിമ അന്*പതിനായിരത്തോളം അംഗങ്ങളുള്ള കേരള പോലീസിനുള്ള ഒരു സല്യൂട്ടാണ് ആക്ഷന്* ഹീറോ ബിജു എന്ന ചിത്രം # പ്രണവ് പ്രകാശ് Februar...

    Read more at: http://www.mathrubhumi.com/movies-mu...-news-1.843443


  10. #5619
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Good booking in multiplexes Friday as well . Single screen and small cities anu crusual for movie now

  11. #5620

    Default

    Happy that the film is garnering positive reviews ..... but sad that the film genere n making is affecting the WOM


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •