Page 118 of 188 FirstFirst ... 1868108116117118119120128168 ... LastLast
Results 1,171 to 1,180 of 1876

Thread: JAYASURYA in ★★ IDI - Inspector Dawood Ibrahim★★ ഇടിയുടെ ചിരി പൂരം

  1. #1171
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,634

    Default


    IDI - Inspector Dawood Ibrahim

    Page Liked 53 mins








    എതിരാളികളെ തോൽപ്പിക്കുന്ന മുട്ടൻ ഇടി മാത്രമല്ലാ. ദാവൂദിന്റെ ഹൃദയം ഇടിപ്പിൽ തന്റെ പ്രണയിനിയോടുള്ള സ്നേഹവുമുണ്ട്. ഇടിയിൽ നല്ല അസൽ റൊമാൻസുമുണ്ട്.

    ഇടിയിലെ പ്രണയ ഗാനം നാളെ മുതൽ യൂട്യൂബ് കൊട്ടകയിൽ.

    #IDI #IDIFICATION #AUGUST12

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1172
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by Cinema Freaken View Post
    IDI - Inspector Dawood Ibrahim

    Page Liked 53 mins








    എതിരാളികളെ തോൽപ്പിക്കുന്ന മുട്ടൻ ഇടി മാത്രമല്ലാ. ദാവൂദിന്റെ ഹൃദയം ഇടിപ്പിൽ തന്റെ പ്രണയിനിയോടുള്ള സ്നേഹവുമുണ്ട്. ഇടിയിൽ നല്ല അസൽ റൊമാൻസുമുണ്ട്.

    ഇടിയിലെ പ്രണയ ഗാനം നാളെ മുതൽ യൂട്യൂബ് കൊട്ടകയിൽ.

    #IDI #IDIFICATION #AUGUST12
    Nokki nikkand :whistle: adi makkalle

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  4. #1173
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    60 ലക്ഷം രൂപക്കാണ് ഇടിയുടെ ഹിന്ദി മറാത്തി ഡബ്ബ് റൈറ്റ്സ് വിറ്റഴിഞ്ഞിരിക്കുന്നത്. ഇത് മലയാള സിനിമയില്* ഒരു റെക്കോര്*ഡ്* ആണ്. ജയസൂര്യയെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഇടി ഓഗസ്റ്റ് 12നു പ്രദര്*ശനത്തിനെത്തും.
    ജോജു ജോര്*ജ്ജ്, ശിവദ, യോഗ് ജാപ്പി, സൈജു കുറുപ്പ്, സുനില്* സുഗദ, മോളി കണ്ണമാലി, സാജന്* പള്ളുരുത്തി, നന്ദന്* ഉണ്ണി, സുധി കോപ്പ, ഗോകുലന്* തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്*.


  5. #1174

    Default

    ആകെ മൊത്തം ഒരു അപലക്ഷണം പോലെ...
    പടം നന്നാവുമായിരിക്കും

  6. #1175
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by Iravikkuttan View Post
    ആകെ മൊത്തം ഒരു അപലക്ഷണം പോലെ...
    പടം നന്നാവുമായിരിക്കും
    Jagada song pole aanu padam enkil pinne oonnum nokkanda...oodikkooo

    MAMMOOTTY AKKI VIJAY PRABHAS YASH

  7. #1176

    Default

    Quote Originally Posted by visakh r View Post
    60 ലക്ഷം രൂപക്കാണ് ഇടിയുടെ ഹിന്ദി മറാത്തി ഡബ്ബ് റൈറ്റ്സ് വിറ്റഴിഞ്ഞിരിക്കുന്നത്. ഇത് മലയാള സിനിമയില്* ഒരു റെക്കോര്*ഡ്* ആണ്. ജയസൂര്യയെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഇടി ഓഗസ്റ്റ് 12നു പ്രദര്*ശനത്തിനെത്തും.
    ജോജു ജോര്*ജ്ജ്, ശിവദ, യോഗ് ജാപ്പി, സൈജു കുറുപ്പ്, സുനില്* സുഗദ, മോളി കണ്ണമാലി, സാജന്* പള്ളുരുത്തി, നന്ദന്* ഉണ്ണി, സുധി കോപ്പ, ഗോകുലന്* തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്*.

    Sarcasm aano??? Atho serious post aano?

  8. #1177
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by udaips View Post
    Sarcasm aano??? Atho serious post aano?
    Idi fb page ittathaanu....fake aano atho orginal aano enu ariyillla

    MAMMOOTTY AKKI VIJAY PRABHAS YASH

  9. #1178
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,972

    Default

    Quote Originally Posted by wayanadan View Post
    prethavum ithum randum onnichaano releas cheyyunnathu
    Malayalathile mattu nadanmar onnum thanikku oru ethirali alla ennu urakke prakyapichu kondu miracle Star thante thanne 2 chithrangal onnichu release cheythu swayam malssarikkunnu.

    Yes, it is Jayasurya Vs Jayasurya

  10. #1179
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,634

    Default

    Sajid Yahiya

    31 mins







    "ഈ ഖൽബ് ... "
    ശരിക്കും രാഹുലേട്ടൻ ഖൽബ് പറിച്ചെടുത്ത് ഉണ്ടാക്കിയ പാട്ട്. അതു കൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്. സുചിത്തിന്റെ ആ തേൻ പോലത്തെ ശബ്ദവും മനു മഞ്ജിത്തിന്റെ മഴ പോലെ സുന്ദരമായ വരികളും കൂടിയാകുമ്പോ ആരായാലും പ്രേമിച്ചു പോകും. പ്രൊപ്പോസ് ചെയ്തപ്പോ "NO" കിട്ടിയ എല്ലാവർക്കും ഞാനീ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. നിങ്ങളും പ്രണയിക്ക് <3...

    https://youtu.be/T4K6CGPiyF4

  11. #1180
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,634

    Default

    IDI Song EE Khalbitha- https://www.youtube.com/watch?v=T4K6CGPiyF4&feature=youtu.be
    Last edited by Cinema Freaken; 08-08-2016 at 07:10 PM.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •