Mammootty1 min ·
്ന " വഴികാട്ടി " പദ്ധതിയുടെ സ്*കൂൾ ക്യാംപെയിന് തിരുവനന്തപുരത്തു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തുടക്കമിടുന്നു .
"വഴികാട്ടി" എന്ന പേരിൽ തയാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രം സംസ്ഥാനത്തെ എല്ലാ സ്*കൂളുകകളിലും നാളെ രാവിലെ 10.30 നു പ്രദർശിപ്പിക്കും . എന്റെ പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരോട് ചില കാര്യങ്ങൾ പങ്കു വെക്കുവാൻ ഞാനും ആ സമയത്തു നിങ്ങളോടൊപ്പം ഉണ്ടാവും...
![]()